ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

“നീ എന്ന് വിളിക്കാം എന്നാണ് പറഞ്ഞത്…?”
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ സാറിൻ്റെ പരുക്കൻ ശബ്ദം കേട്ടു.സാർ ഒരുമാതിരി കുറ്റവാളികളെ പോലെ എന്നോട് തിരക്കി. സത്യം പറഞാൽ ഞാൻ ഒരു നിമിഷം ഒന്ന് പതറിപ്പോയി…

“അത് പിന്നെ സർ..വേറെ കുറച്ച് പ്രശ്നങ്ങൾ ഒക്കെ ആയിരുന്നു..അതിൻ്റെ ഒക്കെ ഇടയിൽ ഞാൻ മറന്നുപോയി..”
ചിന്നുവിൻ്റെ കാര്യം മനഃപൂർവം ഞാൻ മറച്ചു വെച്ചു.

“എന്തായാലും നീ അന്ന് പറഞ്ഞ വാക്കും വിശ്വസിച്ച് ഇവിടെ ഒരാള് ഇരിപ്പുണ്ട്..ഞാൻ കൊടുക്കാം..എന്താണെന്ന് വെച്ചാൽ ആയിക്കോ….”

ചേച്ചിയെ ആണ് സർ ഉദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി..സർ ചേച്ചിയ്ക്ക് ഫോൺ കൊടുത്തു.

“കിച്ചു….”
ഒരു കരച്ചിലിൻറെ സമാനമായ വിളിയായിരുന്നു അത്.അത് കേട്ടതും എൻ്റെ ഉള്ളിലും ഒരു വിങ്ങൽ ആയിരുന്നു.

“എന്താ കിച്ചു ചേച്ചിയെ വിളിക്കാതെ ഇരുന്നത് ഇത്ര നാൾ..കിച്ചു അലെ ഇവിടുത്തെ നമ്പർ മേടിച്ചത്.അപ്പോ സ്വന്തം ചേച്ചിയാണ് എന്നൊക്കെ എന്നെ പറ്റിക്കാൻ വെറുതെ പറഞ്ഞതാണ് അല്ലേ..?”
ഞാൻ വിളിക്കാതെ ഇരുന്നതിൽ ചേച്ചിയുടെ ഉള്ളിൽ നല്ല സങ്കടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

“ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്..ഞാൻ ചേച്ചിയെ പറ്റിക്കും എന്നൊക്കെ തൊന്നുണ്ടോ..?അങ്ങനെ ആണെങ്കിൽ ഇപ്പൊ ഞാൻ വിളിക്കുമോ??”
എനിക്കും നല്ല സങ്കടം വന്നു.അങ്ങനെ ഓരോന്ന് പറഞ്ഞു ചേച്ചിയെ സമാധാനിപ്പിച്ചു.

“ഇന്നും കൂടി വിളിച്ചില്ല എങ്കിൽ ചേട്ടൻ കിച്ചുവിനെ തിരക്കി അങ്ങ് വരാൻ പറഞ്ഞ് ഇരിക്കയിരുന്നു..”

ചേച്ചി ഫോൺ എടുത്ത് പാടെ വാ തോരാതെ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു..ആദ്യം ഞാൻ സംസാരിച്ചു..പിന്നെ അമ്മയും ചിന്നുവും അങ്ങനെ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ഏകദേശം പതിനൊന്ന് മണി ആയിരുന്നു.ഒറ്റ ഫോൺകോൾ കൊണ്ട് ഈ രണ്ടു കുടുംബവും അത്രക്ക് അടുത്തു എന്ന് എനിക്ക് വിശ്വസിക്കാൻ ആയില്ല.ഇതിൻ്റെ ഇടയ്ക്ക് അമ്മയുടെയും ചിന്നുവിൻ്റെ നമ്പറും ചേച്ചി വാങ്ങിയിരുന്നു.

അങ്ങനെ എല്ലാവരും സംസാരിച്ചു കഴിഞ്ഞു വീണ്ടും എൻ്റെ കൈയിൽ ഫോൺ തരീപിച്ച് അടുത്ത് ദിവസം അവർ ഇങ്ങ് വരുന്നുണ്ട് എന്നും..വണ്ടി ഓടിക്കുമ്പോൾ സൂക്ഷിക്കണം എന്നും ചേച്ചി പറഞ്ഞു..പിന്നെ അവസാനം വേറൊരു കാര്യവും കൂടെ പറഞ്ഞു.അത് പക്ഷേ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

“കിച്ചു ചേച്ചി പറഞാൽ കേക്കുല്ലെ..അപ്പോ ഇനി മുതൽ മദ്യം ഒന്നും കഴിക്കരുത് കേട്ടോ..?”

അത് കേട്ട ഷോക്കിൽ ഞാൻ പതിയെ അമ്മയെയും ചിന്നുവിനെയും മാറിമാറി നോക്കി.അപ്പോഴേക്കും ചിന്നുവിൻ്റെ ചുണ്ടിൽ ഒരു ചിരി ഞാൻ കണ്ടൂ. ഒറ്റുകാരിയെ കണ്ടുപിടിക്കാൻ വേറെ ഓണും വേണ്ടി വന്നില്ല എനിക്ക്.മനസ്സില്ലാ മനസ്സോടെ അത് സമ്മതിക്കേണ്ടി വന്നു.അങ്ങനെ അന്നത്തെ സംസാരവും എല്ലാം കഴിഞ്ഞ് ഞങൾ ഭക്ഷണം കഴിക്കാൻ നേരത്താണ് ചിന്നു ഒരു കാര്യം പറയുന്നത്.

“ചേട്ടായി നാളെ ആരാധ്യ ചേച്ചിയെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരട്ടെ..ചേച്ചിയ്ക്ക് എന്തോ പ്രശ്നം ഉണ്ട്.വീട്ടിൽ തന്നെ ആരോടും മിണ്ടാതെ ഒക്കെ ഇരുന്നാൽ അത് ഇനിയും വഷളാകും എന്നാണ് ചേച്ചിയുടെ അമ്മയും പറഞ്ഞത്..അതുകൊണ്ട് ചേച്ചിയെ ഞാൻ ഇങ്ങ് കൂട്ടികൊണ്ട് വരട്ടെ..”

എപ്പോഴും കുട്ടികളെ പോലെ സംസാരിക്കുന്ന ചിന്നു ഇങ്ങനെ ഒക്കെ പറയുന്ന

122 Comments

  1. വിഷ്ണു ⚡

    അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
    ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?

  2. Bro next part…….

  3. Adutha part varrille

  4. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum bro???

  5. Super aan bro
    Waiting for next part?

    1. വിഷ്ണു ⚡

      ഒരുപാട് സ്നേഹം♥️♥️♥️
      അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?

  6. Next part??
    Waiting aan!
    ??

    1. വിഷ്ണു ⚡

      ഇനി അധികം വൈകില്ലാ അഭി❤️

  7. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum?

    1. വിഷ്ണു ⚡

      ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?

  8. Good story bro

    1. വിഷ്ണു ⚡

      Thanks dev broo?♥️

  9. കാരക്കാമുറി ഷണ്മുഖൻ

    Bro
    അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…

    1. വിഷ്ണു ⚡

      തരാം ബ്രോ..??

  10. മൻസനല്ലേ പുള്ളേ?

    1. വിഷ്ണു ⚡

      നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?

      1. അതെന്ത് വർത്താനാണ് മുത്തെ
        ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും

        1. വിഷ്ണു ⚡

          ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?

  11. കൊള്ളാം ഡാ…
    അടിപൊളി…
    ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?

    ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…

    എന്തായാലും കാത്തിരിക്കുന്നു…

    1. വിഷ്ണു ⚡

      Anas♥️

      അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….

      ഒരുപാട് സ്നേഹം♥️?

      1. haha…
        varghese ettan…

        1. Pinne..
          samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..

          1. വിഷ്ണു ⚡

            Set aakam ?

  12. ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
    ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
    അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???

    1. വിഷ്ണു ⚡

      ഹൈദർ മുത്തെ♥️
      നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..

      അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?

      1. കുട്ടൻ

        അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു

        1. വിഷ്ണു ⚡

          അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?

  13. കാരക്കാമുറി ഷണ്മുഖൻ

    Next part vegam tharan shremikkane….

    1. വിഷ്ണു ⚡

      അധികം വൈകില്ല ബ്രോ…
      ♥️♥️

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????

    1. വിഷ്ണു ⚡

      ????✨

  15. വിഷ്ണു..
    വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വിഷ്ണു ⚡

      ഇന്ദുസെ?

      കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️

  16. രാഹുൽ പിവി

    ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?

    ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️

    ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???

    ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???

    1. വിഷ്ണു ⚡

      പിവി?
      ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?

      ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?

      അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..

      ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??

      പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..

      അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️

  17. വായിയ്ക്കാം…

    1. വിഷ്ണു ⚡

      വായിച്ചാൽ മതി?

Comments are closed.