ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

വീട്ടിൽ വണ്ടി നിർത്തിയതും ചിന്നു അകത്തേക്ക് ഒരോട്ടം ആയിരുന്നു..എന്താണ് എന്ന് അമ്മ എന്നോട് ചോദിച്ചു.നടന്നത് എല്ലാം ഞാൻ പറഞ്ഞു.അപ്പോ അമ്മയും ചിന്നുവിൻ്റെ അടുത്ത് പോയിരുന്നു.ഞാൻ വീട്ടിലേക്ക് കയറിയില്ല..നേരെ പുറത്തേക്ക് പോന്നു.കറക്കം എല്ലാം കഴിഞ്ഞ് ഞങ്ങളുടെ സ്ഥിരം സ്ഥലത്ത് ഒത്തുകൂടി.

രാഹുലും,മനുവും,അനുവും എല്ലാം കൂടി ഓരോന്ന് പറഞ്ഞു സമയം പോയത് അറിഞ്ഞില്ല..എന്തായാലും അന്ന് വെള്ളമടി ഇല്ലായിരുന്നു..വെറുതെ ഓരോന്ന് പറഞ്ഞിരിക്കാനും ഒരു രസം ആയത്കൊണ്ട് എല്ലാവരും കൂടി..ചർച്ചകൾ അങ്ങനെ നീണ്ടു പോയ്കൊണ്ടെ ഇരുന്നു..അങ്ങനെ ഓരോ കാര്യങ്ങൽ പറയുന്ന കൂട്ടത്തിൽ എൻ്റെ പണി അതായത് ഡ്രൈവിംഗ് പണി പാളിയ കാര്യവും ഒരു തമാശ പോലെ ഞാൻ പറഞ്ഞു..അത് കേട്ട അവന്മാര് ആദ്യം ഒന്നും പറഞ്ഞില്ല..വീട്ടിലെ സ്ഥിതി ആരെക്കാളും നന്നായി ഇവർക്ക് അറിയാവുന്നത് ആണല്ലോ…

കൂട്ടത്തിൽ രാഹുലിന് ഇനി എന്നാണ് പോവേണ്ടത് എന്നൊക്കെ തിരക്കി..അവന് ഇനി ഇൻ്റർവ്യൂ ഒക്കെ ഓൺലൈൻ ആണ് എന്ന് പറഞ്ഞു..അപ്പോ അവൻ്റെ വീട്ടിൽ ഇരുന്ന് അത് ചെയ്താൽ മതിയാവും..മാത്രമല്ല നാട്ടിൽ തന്നെ പോസ്റ്റിംഗ് എന്ന കാര്യത്തിൽ അവർ ഒരു ഉറപ്പ് പറഞ്ഞിട്ടുണ്ട്..അപ്പോ അവൻ്റെ കാര്യം ഒന്നും തന്നെ മുടങ്ങിയില്ല..അത് അറിഞ്ഞപ്പോ തന്നെ എനിക്ക് കുറച്ച് ആശ്വാസം തോന്നി..

പി എസ് സി പഠിക്കാൻ ഉള്ള ആലോചനയിൽ ആണ് എന്ന് പറഞ്ഞപ്പോൾ തന്നെ അനു അവൻ്റെ കൈയിൽ പുസ്തകം ഉണ്ട് അത് തരാം എന്നും പറഞ്ഞു..അങ്ങനെ ബുക്കിൻ്റെ കാര്യം ഏകദേശം തീരുമാനം ആയി..ഇനി അത് ഒക്കെ പഠിക്കാൻ തുടങ്ങണം..മാത്രമല്ല നാളെ തന്നെ വല്ല ഒഴിവും ഉണ്ടെങ്കിൽ പരീക്ഷക്ക് അപ്ലെ ചെയ്യണം എന്ന് മനസ്സിൽ ഉറപ്പിച്ചു..

അങ്ങനെ എല്ലാത്തിനും ഉറക്കം വന്നപ്പോ ആണ് അന്ന് കളം പിരിഞ്ഞത്..ഓരോരുത്തരും വീട് പിടിക്കാൻ എണീറ്റു.. അനു എന്നെ കൂട്ടി ബുക്ക് എൻ്റെ കൈയിൽ തന്നുവിട്ടു..മനുവിനെ ആയിട്ട് നേരെ വീട്ടിലേക്ക്  ഉള്ള വഴിയേ വണ്ടി വിട്ടു..വരുന്ന വഴി മനുവിനെ വീട്ടിൽ ആക്കി..അപ്പോഴേക്കും ചാരു ചാടി ഇറങ്ങി അടുത്തേക്ക് വന്നു..

“വിച്ചുവെട്ടാ..ഇന്ന് ആരാധ്യ ചേച്ചിടെ വീട്ടിൽ പോയെന്ന് ഒക്കെ കേട്ടല്ലോ..?കണ്ടോ ചേച്ചിയെ..?”

വന്നപാടെ അവൾക്ക് അറിയേണ്ടത് അതായിരുന്നു..

“പോയി..പക്ഷേ അയാൾക്ക് വയ്യ എന്ന് പറഞ്ഞു..അതുകൊണ്ട് പെട്ടെന്ന് തന്നെ പോരേണ്ടി വന്നു..പിന്നെ അവളും കണ്ടില്ല..അതിൻ്റെ സങ്കടത്തിൽ ആണ്..”

ഇന്ന് രാവിലത്തെ കാര്യങ്ങൽ ഒക്കെ ഞാൻ പറഞ്ഞു.

“അയ്യോ അത് കഷ്ടായല്ലോ..വിച്ചുവെട്ടൻ ഒന്ന് കാണേണ്ടത് ആയിരുന്നു ചേച്ചിയെ..കണ്ടൂ ഇഷ്ടപെട്ടാൽ നമ്മുക്ക് ആ ചേച്ചിയെ തന്നെ കല്യാണം അങ്ങ് ആലോചിക്കാം..അങ്ങനെ ആണെങ്കിൽ അവൾക്ക് എപ്പോഴും ചേച്ചിയെ കണ്ടുകൊണ്ട് ഇരിക്കേം ചെയ്യാം…”

പറഞ്ഞതിൻ്റെ ഒപ്പം അവള് ഒരു കള്ളച്ചിരി ചിരിക്കുന്നതും കണ്ടൂ..എൻ്റെ അടുത്ത് മാത്രേ ഇവളുടെ ഈ കളി ഒക്കെ നടക്കുകയുള്ളൂ..മനു ആണെങ്കിൽ പെട്ടെന്ന് ദേഷ്യം വരുന്ന ടൈപ്പ് ആണ്.. അവന് ഇഷ്ടപ്പെടാത്ത വല്ലതും പറഞ്ഞാല് അപ്പോ കവിൾ അടിച്ച് പൊളിച്ചു എന്നൊക്കെ വരാം…അതൊക്കെ ഓർത്തു ഞാൻ അവള് പറയുന്നത് ഒക്കെ കേട്ട് ചിരിച്ചു നിന്നു.

“ഒന്ന് പോയെടി ഞാൻ എങ്ങും ആരെയും കണ്ടില്ല…അവള് ഓരോന്ന് പറഞ്ഞു വന്നോളും..പിന്നെ നീ പറഞ്ഞത് ഒന്നും നടക്കാൻ പോണില്ല പെണ്ണേ..അവരുടെ വീട് ഒക്കെ കണ്ടിട്ടുണ്ടോ നീ..?എന്തോ പഴയ കൊട്ടാരം പോലെയാണ്..നമ്മൾ ഓക്കേ എവിടേ കിടക്കുന്നു അവരൊക്കെ എവിടേ കിടക്കുന്നു…”
ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു നിർത്തി.

122 Comments

  1. വിഷ്ണു ⚡

    അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
    ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?

  2. Bro next part…….

  3. Adutha part varrille

  4. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum bro???

  5. Super aan bro
    Waiting for next part?

    1. വിഷ്ണു ⚡

      ഒരുപാട് സ്നേഹം♥️♥️♥️
      അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?

  6. Next part??
    Waiting aan!
    ??

    1. വിഷ്ണു ⚡

      ഇനി അധികം വൈകില്ലാ അഭി❤️

  7. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum?

    1. വിഷ്ണു ⚡

      ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?

  8. Good story bro

    1. വിഷ്ണു ⚡

      Thanks dev broo?♥️

  9. കാരക്കാമുറി ഷണ്മുഖൻ

    Bro
    അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…

    1. വിഷ്ണു ⚡

      തരാം ബ്രോ..??

  10. മൻസനല്ലേ പുള്ളേ?

    1. വിഷ്ണു ⚡

      നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?

      1. അതെന്ത് വർത്താനാണ് മുത്തെ
        ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും

        1. വിഷ്ണു ⚡

          ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?

  11. കൊള്ളാം ഡാ…
    അടിപൊളി…
    ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?

    ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…

    എന്തായാലും കാത്തിരിക്കുന്നു…

    1. വിഷ്ണു ⚡

      Anas♥️

      അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….

      ഒരുപാട് സ്നേഹം♥️?

      1. haha…
        varghese ettan…

        1. Pinne..
          samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..

          1. വിഷ്ണു ⚡

            Set aakam ?

  12. ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
    ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
    അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???

    1. വിഷ്ണു ⚡

      ഹൈദർ മുത്തെ♥️
      നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..

      അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?

      1. കുട്ടൻ

        അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു

        1. വിഷ്ണു ⚡

          അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?

  13. കാരക്കാമുറി ഷണ്മുഖൻ

    Next part vegam tharan shremikkane….

    1. വിഷ്ണു ⚡

      അധികം വൈകില്ല ബ്രോ…
      ♥️♥️

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????

    1. വിഷ്ണു ⚡

      ????✨

  15. വിഷ്ണു..
    വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വിഷ്ണു ⚡

      ഇന്ദുസെ?

      കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️

  16. രാഹുൽ പിവി

    ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?

    ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️

    ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???

    ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???

    1. വിഷ്ണു ⚡

      പിവി?
      ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?

      ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?

      അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..

      ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??

      പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..

      അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️

  17. വായിയ്ക്കാം…

    1. വിഷ്ണു ⚡

      വായിച്ചാൽ മതി?

Comments are closed.