ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു ബാൻഡേജിട്ട തലയിൽ തലോടി..അവൾ കണ്ണടച്ച് കിടന്നു..കവിളിലേക്ക് ചെറുതായി കണ്ണീർ ഒലിക്കുന്നു…
” എന്താടീ കരയുന്നത്.. ഇതൊക്കെ മാറും പെട്ടെന്ന്… അടുത്ത മാസം നമ്മൾ വീട്ടിൽ പോവും, പിന്നെ കുറച്ചുകാലം കൂടി കഴിഞ്ഞു പ്ലാസ്റ്റർ വെട്ടിയാൽ നമുക്ക് തുള്ളിച്ചാടി നടക്കാം.. ” കണ്ണീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അന്ന് വൈകുന്നേരം അശോകൻ സാറും അനിത ആന്റിയും മോളും വന്നു.. ശ്രീക്ക് കഴിക്കാൻ കുറച്ചു ഫ്രൂട്സ് ഒക്കെ ഉണ്ട് കയ്യിൽ.. അതിനു മുമ്പ് ഒരു പ്രാവശ്യം വന്നിരുന്നു അവർ, ഞാൻ വീട്ടിൽ പോയ സമയത്തു.. ആന്റിയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ കളിപ്പിച്ചുകൊണ്ട് ഞാൻ ബെഡിൽ ഇരുന്നു. അശോകൻ സാർ കാര്യമായി ഒന്നും സംസാരിക്കുന്നില്ല.. ആന്റി ആണ് ഓരോ കാര്യങ്ങൾ പറയുന്നത്..
പോവാൻ നേരം ശ്രീയെ ആന്റിയെ ഏൽപ്പിച്ചു ഞാൻ അവരുടെ കൂടെ റൂമിനു പുറത്തേക്കിറങ്ങി..
” എന്നാ ഡിസ്ചാർജ് ചെയ്യുന്നത്?? “, ആന്റി ആണ്.
” അടുത്ത ആഴ്ച്ച എന്നാണ് പറഞ്ഞത് ”
” ഹരിക്ക് എന്നാ ചെന്നൈയിൽ ജോയിൻ ചെയ്യേണ്ടത്.. ”
” അടുത്ത മാസം ആദ്യം, പക്ഷെ ഇപ്പോൾ പോവാനുള്ള ഒരു ഇന്റെരെസ്റ്റ് ഒന്നുല്ല.. ഇവളിവിടെ ഒറ്റക്കല്ലേ.. ”
” ഹരിക്ക് താല്പര്യം ഉണ്ടെങ്കിൽ ഒരു പ്രോജക്റ്റ് ഉണ്ട്, ഞാൻ സമയം ഇല്ലാത്തത് കൊണ്ട് ചെയ്യില്ല എന്ന് വെച്ചതാ.. ഹരി ഉണ്ടെങ്കിൽ നമുക്കത് ചെയ്യാം.. പ്രോജക്റ്റ് അസിസ്റ്റൻറ് ആയിട്ട് ജോയിൻ ചെയ്താൽ മതി.. പക്ഷെ അവിടുത്തെ അത്ര സാലറി ഒന്നും തരാൻ പറ്റില്ല.. മാക്സിമം ഇത്ര രൂപയെ കൊടുക്കാവൂ എന്നുണ്ട്, ഗവൺമെന്റ് കാര്യം അല്ലേ… ?? “, കേട്ടുകൊണ്ട് നിന്ന അശോകൻ സാർ പറഞ്ഞു.
എനിക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.. സാലറി ഒക്കെ രണ്ടാമത്തെ കാര്യം, ഇവിടെ ജോയിൻ ചെയ്താൽ കോളേജിൽ തന്നെ വീണ്ടും ഒന്നോ രണ്ടോ കൊല്ലം, പ്രോജക്റ്റ് തീരുന്ന വരെ..പിന്നെ ശ്രീയുടെ കൂടെ ഇവിടെ നിൽക്കുകയും ചെയ്യാം…
” ഞാൻ റെഡി ആണ് സാർ.. ”
” മ്..എന്നാൽ അടുത്ത ആഴ്ച്ച റിസൾട്ട് വരും, അത് കഴിഞ്ഞു നമുക്ക് നോക്കാം… ”
ഞാൻ റൂമിലേക്ക് കേറി ശ്രീയോട് കാര്യം പറഞ്ഞു.. അവൾക്ക് സന്തോഷം ആയി..
* * * * * * * * * *
കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശ്രീയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ട് വന്നു.. അതിനിടയിൽ അഭിയേയും വരുണിനെയും നിർബന്ധിച്ചു ഡൽഹിയിലേക്ക് തിരിച്ചയച്ചിരുന്നു.. അഭി ദിവസവും സ്കൈപ്പ് ചെയ്തുകൊണ്ടിരുന്നു.. ആന്റി ലോങ്ങ് ലീവെടുത്തു.. ഭക്ഷണവും മരുന്നും ഒക്കെ എടുത്തുകൊടുക്കാൻ എനിക്ക് പറ്റുമെങ്കിലും, ബാത്റൂമിൽ കൊണ്ടുപോവാനും ഡ്രസ്സ് മാറ്റാനും ഒന്നും എനിക്ക് നില്ക്കാൻ പറ്റില്ലല്ലോ.. അവളുടെ പണ്ടത്തെ ഫ്രൻഡ്സും ആതിരയും വിശാലും പൂച്ചക്കണ്ണിയും ഒക്കെ ഇടക്കിടക്ക് വന്നുകൊണ്ടിരുന്നു..ബെഡിൽ തന്നെ ഉള്ള കിടത്തം അവൾക്ക് നല്ല മടുപ്പായിട്ടുണ്ടായിരുന്നു.. ലാപ്പിൽ സിനിമ കണ്ടും ഫേസ്ബുക് നോക്കിയും കുറെ സമയം കളഞ്ഞു..പിന്നെ അത് പുസ്തകം വായനയിലേക്കായി.. വീട്ടിലുള്ള ബുക്ക് കൂടാതെ ഞാൻ ഓൺലൈൻ ആയി കുറെ ബുക്ക് ഓർഡർ ചെയ്തു.
റിസൾട്ട് വന്നു, നല്ല മാർക്കോട് കൂടി ഞാൻ പാസായി..അടുത്ത ആഴ്ച്ച തന്നെ
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request