” നിനക്ക് നിന്നെ സ്നേഹിക്കുന്ന, നിന്നെ മനസ്സിലാക്കുന്നവരെ തിരിച്ചറിയാൻ ഉള്ള കഴിവ് ഇല്ല, a complete loser, that’s what you are!” അവനും പറഞ്ഞു.
” ചേച്ചി” അതിന് ശേഷം ഞാൻ എന്റെ അനിയൻ കണ്ണന്റെ ശബ്ദം കേട്ടു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.
” ചേച്ചിക്ക് എന്നെയോ അമ്മയെയോ സംരക്ഷിക്കാനുള്ള കഴിവ് ഒന്നുമില്ല, you are a loser ” അവനും എന്നെ വിളിച്ചു.
” താരാ, നിനക്ക് എന്നെ ഈ അവസ്ഥയിൽ നിന്ന് രെക്ഷപെടുത്താൻ പറ്റില്ല, കാരണം നീ ഒരു ലൂസർ ആണ്. ” കണ്ണന് പുറകെ എന്റെ അമ്മയും വന്നു.
” മോളെ.. ” അതിന് ശേഷം ഞാൻ ഒരു വിളികേട്ടു. ഞാൻ കേൾക്കാൻ ഏറെ കൊതിച്ച ശബ്ദം. എന്റെ അച്ഛന്റെ ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി. എന്റെ അച്ഛനെ ഞാൻ കണ്ടു. ആ കണ്ണുകളിൽ പക്ഷെ… എന്നോട് ഉള്ള വാത്സല്യം ആയിരുന്നില്ല, പകരം disappointment ആയിരുന്നു.
” നിന്നിൽ എനിക്ക് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു, നീ എന്നെക്കാൾ വലിയ ഒരു സ്റ്റാർവാക്കർ ആവുമെന്ന്, അമ്മയെ സംരക്ഷിക്കും എന്ന്, കണ്ണന് നല്ലൊരു പാത കാണിച്ചു കൊടുക്കും എന്ന് ഒക്കെ ഞാൻ വിശ്വസിച്ചു. പക്ഷെ… നീ എന്നെ നിരാശപ്പെടുത്തി. നീ ഒരു ലൂസർ ആണ് ” അച്ഛൻ കൂടി അത് പറഞ്ഞപ്പോൾ ഞാൻ നിലത്തേക്ക് തളർന്ന് ഇരുന്ന് പോയി. അപ്പോഴേക്കും അവർ എല്ലാരും എനിക്ക് ചുറ്റും വട്ടം കൂടി നിന്നു
” ലൂസർ ”
” ലൂസർ ”
” ലൂസർ ”
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്