ബോധം കെട്ട് കിടക്കുകയായിരുന്നു. നിങ്ങൾ മൂന് പേരും പറഞ്ഞത് പോലെ ആ പാലം തകർന്നിട്ടുണ്ടായിരുന്നില്ല, താൻ കുഴിയിലേക്ക് വീണിട്ടുണ്ടായിരിന്നില്ല, തന്റെ വയറ്റിലോ തുടയിലോ വാൾ കയറിഉണ്ടായ മുറിവ് പോയിട്ട് ഒരു ചോര പാട് പോലും ഉണ്ടായിരുന്നില്ല. ഒരു നീണ്ട ഉറക്കത്തിൽ എന്നപോലെ ഒരു പോറൽ പോലും ഇല്ലാതെ താൻ സുഖമായി കിടക്കുകയായിരുന്നു. ” അത് കേട്ട് ഞാൻ ഞെട്ടി. അപ്പൊ അതെല്ലാം സ്വപ്നം ആയിരുന്നോ?? ഞാൻ അമ്പരന്ന് നിൽക്കുമ്പോൾ സിദ്ധാർഥ് തുടർന്നു.
” ഞങ്ങൾ ഗേറ്റിൽ വരുമ്പോൾ നിങ്ങൾ പറഞ്ഞ ആ മോൺസ്റ്റർ നെ കാണാൻ ഇല്ലായിരുന്നു. അക്ബർ ന്റേം ജീനയുടേം ബോഡി അവിടെ നിന്ന് കിട്ടി, വേറെ ഒന്നും ഞങ്ങൾക്ക് കണ്ടെത്താൻ പറ്റിയില്ല. ”
” അപ്പൊ… ഡേവിഡ് ന്റെ ബോഡിയോ?? ” സിദ്ധാർഥ് പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു.
” സ്റ്റിൽ മിസ്സിംഗ്, അവൻ മരിച്ചോ ഇല്ലയോ എന്ന് പോലും ഉറപ്പില്ല ” സിദ്ധാർഥ് പറഞ്ഞു നിർത്തിയിട്ട് എന്നെ ഒന്ന് നോക്കി.
ഡേവിഡ്… ഞാൻ അവനെ കുറിച്ച് ഓർത്തു. അക്കാഡമിയിൽ ക്ലാസ്സ് തുടങ്ങിയിട്ട് ആറുമാസമേ ആവുന്നുള്ളു. ഞാനും ജീവനും നീതുവും ആയിട്ടുള്ള റിലേഷനും സംഭവങ്ങളും ഒക്കെ ക്ലാസ്സിൽ പാട്ട് ആണ്. ഇത് ശക്തിയുടെ കാലം ആണ് , പവർ ഉള്ളവൻ രാജാവ്. അത് കൊണ്ട് തന്നെ സിമ്പതിയോ പുച്ഛമോ ആണ് എന്നോട് ക്ലാസ്സിൽ ഉള്ള എല്ലാർക്കും. ഒരാൾക്ക് ഒഴിച്ച്. ഡേവിഡ്. അവൻ ഒരു പാവത്താൻ ആയിരുന്നു, ഒരു പേടിത്തൊണ്ടൻ. പവർഫുൾ ആവണം എന്ന് അതിയായ വാശി അവന് ഉണ്ടായിരുന്നു, അതിന് വേണ്ടി കഠിനമായി പ്രവർത്തിക്കാനും അവന് തയ്യാർ ആയിരുന്നു, പക്ഷെ മറ്റൊരാളോട് എതിർത്തു സംസാരിക്കാനോ സ്വന്തം അഭിപ്രായം പറയാനോ അവന് പേടി ആയിരുന്നു. പലപ്പോഴും എന്നെ ആരെങ്കിലും കളിയാക്കുമ്പോൾ അവരോട് അങ്ങനെ ചെയ്യരുത് എന്ന് പറയാൻ പറ്റാതെ നിസ്സഹായൻ ആയി നോക്കി നിൽക്കുന്ന അവനെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. എന്റെ നോട്ടം കാണുമ്പോൾ ഫസ്ട്രേറ്റഡ് ആയി അവൻ തന്റെ മുഖം വെട്ടിച്ചു കളയും.
അവന് എന്നോട് പ്രണയം ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, എന്നോട് തോന്നിയ സിംപതി ആവും ഒരു ഇഷ്ട്ടം ആയി മാറിയത്. അവൻ അത്
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്