ലെവൽ. So ആ മോൺസ്റ്റർ എവിടെ പോയി, താര എങ്ങനെ അതിന്റെ കയ്യിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു?? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ വേണ്ടിയാണ് ഞാൻ കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ കയറി ഇറങ്ങുന്നത്. So now tell me ” സിദ്ധാർഥ് അത്രയും പറഞ്ഞിട്ട് മറുപടി കാത്ത് എന്നോളം എന്നെ നോക്കി.
ഞാൻ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു, ആ വെള്ളി തലമുടി ഉള്ള സ്ത്രീയെ കണ്ട കാര്യം ഒഴിച്ച്. കാരണം അത് സത്യമാണോ മിഥ്യ ആണോ എന്ന കാര്യത്തിൽ എനിക്ക് തന്നെ ഉറപ്പ് ഇല്ല. ഞാൻ എല്ലാം പറഞ്ഞു തീർന്നതും സിദ്ധാർഥ് തന്റെ വാചിലേക്ക് നോക്കി. അന്നേരം അയാളുടെ മുഖത്ത് നിരാശയോ അമ്പരപ്പോ ദേഷ്യമോ ഒക്കെ കലർന്ന ഒരു ഭാവം ആയിരുന്നു.
” damn it ” സിദ്ധാർഥ് ദേഷ്യത്തിൽ കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.
” എന്താ എന്ത് പറ്റി?? ” ഡോക്ടർ ചോദിച്ചു.
” I’m sorry” ഡോക്ടർടെ ചോദ്യം കേട്ടപ്പോൾ സിദ്ധാർഥ് സംയമനം പാലിച്ചു. പിന്നെ മറുപടി എന്നോണം തുടർന്നു
” ഇത് A ലെവൽ ക്രാക്ക് ഗേറ്റിൽ നിന്ന് കിട്ടിയ ഒരു actifact ആണ്. ഇത് ഉപയോഗിച്ച് ഒരു സ്റ്റാർവാക്കർ പറയുന്നത് നുണയാണോ സത്യം ആണോ എന്ന് മനസ്സിലാക്കാൻ പറ്റും. ഞാൻ താര പറഞ്ഞത് ഒക്കെ സത്യം ആണോ എന്ന് നോക്കി, and അതൊക്ക സത്യം തന്നെയാണ്. ” സിദ്ധാർഥ് തന്റെ വാച് ഉയർത്തി കാണിച് കൊണ്ട് ആണ് അത് പറഞ്ഞത്. അത് കേട്ടപ്പോ, ‘ഞാൻ പറഞ്ഞത് ഒക്കെ സത്യം തന്നെയാണ്. അതിൽ ഇത്രേം ഞെട്ടാൻ മാത്രം എന്താ’ എന്ന് ചോദിക്കും പോലെ ഞാൻ സിദ്ധാർത്തിനെ നോക്കി.
” ഹൂ ” എന്റെ നോട്ടത്തിന്റെ അർഥം മനസ്സിലായിട് എന്നോണം സിദ്ധാർഥ് ഒരു നടുവീർപ്പ് ഇട്ടു.
” താരാ, ഞങ്ങൾ അന്ന് ആ ഗേറ്റിന്റെ ഉള്ളിൽ വരുമ്പോൾ താൻ ആ പാലത്തിൽ
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്