? Fallen Star ? 2 [illusion witch] 959

” മോൺസ്റ്ററിനെ കൊല്ലുകയോ?? ഞാൻ ക്രാക്ക് ഗേറ്റ്ൽ പോണം എന്നാണോ പറഞ്ഞു വരുന്നത്?? ”

 

[ 5 എബിലിറ്റി പോയിന്റ്കൾ കൊടുത്താൽ ഓണർക്ക് ഒരു ഡെഞ്ചൻ നിർമ്മിക്കാവുന്നതാണ്. ഒരു ഡെഞ്ചൻ നിർമ്മിക്കാൻ താല്പര്യം ഉണ്ടോ??

⊂◉‿◉つ

 

Yes / No ]

 

ഉടനെ അടുത്ത മറുപടി വന്നു. ഞാൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു, എന്താണ് ഡെഞ്ചൻ എന്ന് എനിക്ക് മനസ്സിലായില്ല, പക്ഷെ എന്റെ കൈയിൽ ഇപ്പൊ 11 എബിലിറ്റി പോയിന്റ് കൾ ഉണ്ട് അപ്പൊ അഞ്ചെണ്ണം കൊടുക്കുന്നത്തിൽ തെറ്റില്ല. ഒരു പരീക്ഷണം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു. രണ്ടും കല്പ്പിച്ചു ഞാൻ yes എന്ന എഴുത്തിൽ തൊട്ടു.

 

[ ഡെഞ്ചന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു ദയവായി അല്പസമയം കാത്തിരിക്കുക.

 

Progress

 

||—2%_________________________||

                        Cancel                      ]

 

അടുത്ത നിമിഷം ബുക്കിൽ ഒരു പ്രോഗ്രസ്സ് ബാർ തെളിഞ്ഞു. ഞാൻ കാത്തിരുന്നു.

 

[                   Progress

 

||————–30%_________________||

                       Cancel                      ]

 

പ്രോഗ്രസ്സ് ഒരു മുപ്പതു ശതമാനം ആയപ്പോൾ എനിക്ക് ചുറ്റും വരുന്ന മാറ്റം ഞാൻ തിരിച്ചറിഞ്ഞു. അന്തരീക്ഷത്തിൽ ഉള്ള സ്റ്റാർ എനർജി എന്റെ മുന്നിൽ കേന്ദ്രീകരിക്കാൻ തുടങ്ങി. പ്രോഗ്രസ്സ് 50 % ആയപ്പോൾ എന്റെ മുന്നിൽ ഇളം നീല നിറമുള്ള ഒരു ചെറിയ വിള്ളൽ രൂപപ്പെട്ടു. പതിയെ അത് വലുതാകാൻ തുടങ്ങി. അത് എന്താണ് എന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു…

 

 

” ക്രാ… ക്രാക്ക് ഗേറ്റ്!!!! ” ഒരു വിക്കലോടെ ഞാൻ പറഞ്ഞു. അതേ ഞാൻ ഒരു ക്രാക്ക് ഗേറ്റ് ആണ് ക്രീയേറ്റ് ചെയ്തോണ്ട് ഇരിക്കുന്നത്, ഞാൻ എന്റെ കണ്ണിനെ വിശ്വസിക്കാൻ പറ്റാതെ നോക്കി നിന്നു പോയി….

 

 

C U all in next chapter ❤

 

 

90 Comments

  1. Super….

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. വിച്ച്,

    വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
    തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?

  4. നന്നായിട്ടുണ്ട്
    Interesting

  5. Next part eppo varum???

  6. ?????????????

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?

      1. Ennu varum????

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ്‌ കിട്ടി അത് ഒന്ന് വർക്ക്‌ ഔട്ട്‌ ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

Comments are closed.