[ ഗാർഡിയനെ സമൻ ചെയ്യാൻ ഉള്ള കരുത്ത് ഇപ്പൊ ഓണർക്ക് ഇല്ല അതിനാൽ summoning fail ആയിരിക്കുന്നു.
(¬_¬)
ഓണർ വളരെ വീക്ക് ആണ് എത്രയും വേഗം level അപ്പ് ആയി ശക്തി കൂട്ടാൻ റെക്കമെന്റ് ചെയ്യുന്നു ]
അതേ സമയം ഈ വാചകം ആരോ ഒരു റോബോട്ടിക് വോയ്സിൽ എന്റെ ചെവിയിൽ പറഞ്ഞു.
” ആരാ ” ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു.
“……”
മറുപടി ഒന്നും വന്നില്ല. എല്ലാം എന്റെ തോന്നൽ ആവും.ഞാൻ ഓർത്തു.
” ഞാൻ എങ്ങനെയാ എന്റെ കരുത്ത് കൂട്ടുക?? ” ഒരു ആത്മഗതം പോലെ ഞാൻ ചോദിച്ചു.
[ മോൺസ്റ്റർസിനേം മറ്റും കൊല്ലുന്ന വഴി ഓണർക്ക് തന്റെ ശക്തികൾ കൂട്ടാവുന്നതാണ്
¯ _(ツ)_/¯ ]
വീണ്ടും ഞാൻ ആ ശബ്ദം കേട്ടു, അതോടൊപ്പം നേരത്തെ കണ്ട വാചകം മാഞ്ഞു പകരം ഇത് അവിടെ തെളിഞ്ഞു. ഇതൊന്നും എന്റെ തോന്നലുകൾ അല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്