കാർ നേരെ ഹോസ്പിറ്റലിലേക്ക് ആണ് പോയതത്.. മീരയും രാമേട്ടനും വണ്ടിയിൽ നിന്ന് ഇറങ്ങി ഹോസ്പിറ്റലിനുള്ളിലേക്ക് പോയി.. ഞാൻ വണ്ടിയിൽ തന്നെ ഇരുന്നതേയുള്ളൂ
കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രൻ അങ്കിളിനെയും കൊണ്ട് അവർ പുറത്തു വന്നു..
അങ്കിൾ എന്നോട് പറഞ്ഞു..
ആദീ ഇന്നിനി മോൻ എങ്ങോട്ടും പോകുന്നില്ല.., നമ്മുടെ വീട്ടിലേക്ക് വന്നേക്ക്..
അത് പിന്നെ മോഹൻ അങ്കിളിനോട് ചോദിച്ചിട്ട്…
നീ അങ്കിളിന് എന്റെ നമ്പർ കൊടുത്തിരുന്നു അല്ലെ? പുള്ളി എന്നെ വിളിച്ചിരുന്നു..
പറഞ്ഞു വന്നപ്പോൾ എനിക്ക് അദ്ദേഹത്തെ അറിയാം.,
കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു..
അദ്ദേഹത്തിന് എതിർപ്പൊന്നുമില്ല..
അങ്ങനെ ഞാൻ അവരുടെ വീട്ടിലേക്കു പോയി..
റിമോർട്ട് ഘടിപ്പിച്ച ഗേറ്റ് തുറന്നപ്പോൾ കൊട്ടാര സമാനമായ വീടിന്റ ദൃശ്യം ഞാൻ കണ്ടു…
വിഭവ സമൃദ്ധമായ അത്താഴം ഒരുക്കപ്പെട്ടു ഞാൻ കുറച്ചു ആഹാരം കഴിച്ചു…
നല്ല യാത്രാ ക്ഷീണം ഉള്ളതിനാൽ എനിക്കനുവദിച്ച റൂമിലേക്ക് പോയി…
പിറ്റേ ദിവസം ഞാൻ അങ്കിളിനോട് യാത്ര ചോദിച്ചു പോകാൻ തയ്യാറെടുത്തു..
അങ്കിൾ എന്നെ പോകാൻ അനുവദിച്ചില്ല..
നിന്റെ അങ്കിളിനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്നെ എത്ര ദിവസം വേണേലും ഇവിടെ നിർത്താമെന്ന്..
നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടേൽ പറഞ്ഞോ..
അങ്കിൾ എനിക്ക് ഈ മുംബൈ മുഴുവൻ ഒന്ന് ചുറ്റിക്കറങ്ങികാണണം..
അതിനെന്താ?
താൻ എന്റെ കാർ എടുത്തോ ആ രാമേട്ടനെ അല്ലേൽ വേണ്ട തനിക്ക് പറ്റിയത് മീരയാ അവളെയും കൂട്ടിയ്ക്കോ…
ഒകെ അങ്കിൾ…
മീരയോട് എനിക്കൊപ്പം പോരാൻ അങ്കിൾ പറഞ്ഞു അവൾ വേഗത്തിൽ റെഡി ആയി വന്നു..
മീരയും ഞാനും കാറിൽ കയറി..
കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ ഞാൻ കാർ സൈഡ് ആക്കി നിർത്താൻ ആവശ്യപ്പെട്ടു…
വാട്ട് ഹാപ്പെൻഡ്? അവൾ വണ്ടി നിർത്തി ചോദിച്ചു
ഞാൻ പറഞ്ഞു ഞാൻ ഒരു മാസത്തോളം ഇവിടെ കാണും..
ഐ ഹാവ് സം കണ്ടീഷൻസ് ഇഫ് യൂ വാണ്ട് കം വിത്ത് മി..
വാട്ട് ഈസ് ദാറ്റ്?
റൂൾ നമ്പർ 1-ഡോണ്ട് ആസ്ക് പേഴ്സണൽ ക്യുസ്റ്റ്യൻസ്..
ഒകെ,..
റൂൾ -2 -നോ പേർസണൽ റിലേഷൻഷിപ്പ്..ഒൺലി ഫ്രണ്ട്ഷിപ്പ്…
ഒകെ ഐ എഗ്രീ വിത്ത് യൂ..
ദെൻ ലെറ്റ്സ് ഗോ..
ആദ്യം എങ്ങോട്ട്?
ഫസ്റ്റ് എന്റെ അങ്കിളിന്റ അടുത്തേക്ക് പോകട്ടെ..
ഞാൻ എന്റെ കൈയ്യിലുള്ള നമ്പറിൽ അങ്കിളിനെ വിളിച്ചു സംസാരിച്ചു..
അങ്കിൾ അഡ്രെസ്സ് പറഞ്ഞു തന്നു..
അങ്കിളിന്റെ ഗസ്റ്റ് ഹൗസിലേക്ക് ആണ് നമ്മൾ പോയത്..
അങ്കിൾ നമ്മളെ അകത്തേക്ക് ക്ഷണിച്ചു..
അന്ന് ലഞ്ച് ഒക്കെ അങ്കിളിന്റെ വീട്ടിൽ നിന്നായിരുന്നു..
അങ്കിൾ എന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു ടെറസ്സിന് മുകളിലേക്ക് വിളിച്ചു., ഉപദേശം തരുവാൻ ആകും ഞാൻ മനസ്സിൽ കരുതി ഞാൻ മുകളിലേക്ക് പോയി..
Waiting for next part
ഇതിൻ്റെ അടുത്ത് പാർട്ട് വന്നിട്ട് delete aayallo
അഡ്മിൻ റിമൂവ് ആക്കി
Powliye?❤️❤️?
???? നന്നായിട്ടുണ്ട് .. അപ്പൊ അടുത്ത പാർട്ട് പോന്നോട്ടെ ???
ഇടക്ക് മറ്റേ പാർട്ട് വന്നത് കൊണ്ട് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു… പിന്നെ വീണ്ടും 2nd പാർട്ട് വായിച്ചു കഴിഞ്ഞപ്പോൾ ആണ് അവൻ എന്തിനാ മുംബൈ പോയെ എന്നൊക്കെ ഓർമ വന്നത്… എന്തായാലും കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…. സ്നേഹം ❤️
എന്തോ എവിടെയോ ഒരു ഒരു മിസ്സിംഗ് പോലെ…
ഈ തിരിച്ചും മറിച്ചും ഒക്കെ കഥ പറയുന്നൊണ്ടായിരിക്കും….
എന്തായലും കൊള്ളാം നന്നാവുന്നുണ്ട്…
ഇനി പെട്ടന്ന് വരുമല്ലോ അടുത്ത പാർട്ട് അത്രേം സന്തോഷം
♥️♥️♥️♥️♥️
2nd
1st