ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 ❤❤❤ [ശങ്കർ പി ഇളയിടം] 113

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4

Erupatham Noottandinte Pranayam Part 4

Author : Shankar P Elayidam [ Previous Part ]

 

ഞാൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി അവിടെ ഒരു വൈറ്റ് കാറ് കിടപ്പുണ്ട് ഞാൻ വേഗത്തിൽ കാറിനടുത്തേക്ക് നീങ്ങി.
ആ കാറിൽ ഒരു മധ്യവയസ്കനായ ഒരാൾ ഉണ്ടായിരുന്നു അദ്ദേഹം ആണ് ഹെല്പിന് വേണ്ടി വിളിച്ചത്..  ഞാൻ ചുറ്റും നോക്കി അടുത്തെങ്ങും ഒരു മനുഷ്യർ പോലും ഇല്ല നീണ്ടു നിവർന്നു കിടക്കുന്ന വലിയ റോഡുകൾ മാത്രം..മുബൈയിൽ എത്തിയാൽ  ഒറ്റയ്ക്ക് ഉള്ളപ്പോൾ പരിചയമില്ലാത്ത ആര് വിളിച്ചാലും പോകരുത് എന്ന് മോഹൻ എന്ന  എന്റെ ആങ്കിൾ   ട്രെയ്നിൽ വച്ചു ഫോൺ  ചെയ്തപ്പോൾ എന്നോട് പറഞ്ഞിരുന്നു..ഈ വിജനമായ പ്രദേശത്ത് ഒരാളെ കൊന്ന് തള്ളിയാൽ പോലും ആരും അറിയില്ല അത്രയ്ക്ക് ഒറ്റപ്പെട്ട  സ്ഥലം… പക്ഷെ ആരെങ്കിലും  ഒരാൾ
എന്നോട് ഹെല്പിന് അപേക്ഷിച്ചാൽ മുൻ പിൻ നോക്കാതെ ചെയ്യുന്ന ശീലം ഉള്ളകൊണ്ട് ആങ്കിൾ പറഞ്ഞ വാക്കുകൾ തല്ക്കാലം ഞാൻ മറന്നു.. ഞാൻ കാറിന്റെ ഡോർ തുറന്നു..
എന്നെക്കണ്ടതും ഒന്ന് ഹെല്പ്  ചെയ്യാമോ എന്ന് അയാൾ അപേക്ഷിച്ചു.ഞാൻ ഒകെ എന്ന് പറഞ്ഞു.എന്ത് ഹെല്പ് ആണ് വേണ്ടതെന്ന അർഥത്തിൽ ഞാൻ അദ്ദേഹത്തെ നോക്കി.അദ്ദേഹത്തിന് പെട്ടെന്ന് നെഞ്ചു വേദന വന്നതാണ്..
tum drive  karana jaanate ho? പെട്ടെന്ന് ഹിന്ദി കേട്ടപ്പോൾ എനിക്ക്  മനസ്സിലായില്ല…
പിന്നെ കുറച്ചു ആലോചിച്ചപ്പോൾ മനസ്സിലായി.
ഞാൻ പറഞ്ഞു. ഐ നോ ആങ്കിൾ
പ്ലീസ് ക്യാൻ യു ഹെല്പ് മി ഗെറ്റ് റ്റു ദി ഹോസ്പിറ്റൽ?
ഒകെ ബട്ട്‌ ഐ ഡോണ്ട് ഹാവ് ലൈസൻസ്..
ഡോണ്ട് വറി ഐ വിൽ മാനേജ് ഇറ്റ്..അദ്ദേഹം കാറിൽ നിന്നിറങ്ങി അടുത്ത സീറ്റിൽ കയറി ഇരുന്നു..
ഞാൻ വണ്ടി മുന്നോട്ടു ഓടിച്ചു..
പ്ലീസ് ഗോ റ്റു സിറ്റി ഹോസ്പിറ്റൽ..
ഞാൻ അദ്ദേഹം പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഓടിച്ചു…
പോകുന്ന വഴിക്ക് അദ്ദേഹം സ്വയം പരിചയപ്പെടുത്തി ഐ ആം ബാലചന്ദ്രൻ  പരിചയപ്പെടുത്തി..സർ ഐ ആം ആദി..
അദ്ദേഹം ഡീറ്റെയിൽസ് ഒക്കെ എന്നോട് പറഞ്ഞു. അദ്ദേഹം മുബൈയിലെ  വലിയൊരു ബിസ്സിനെസ്സ്കാരനാണ്..
ഇന്ന് അയാളുടെ മകൾ മീര ഡൽഹിയിൽ നിന്ന് വരുന്ന ദിവസമാണ്‌ അവളെ എയർപോർട്ടിൽ റിസീവ് ചെയ്യാൻ വേണ്ടി പോകുന്ന സമയത്താണ് നെഞ്ച് വേദന വന്നത്…മലയാളിക്ക് സ്വന്തം നാട്ടുകാരെ തിരിച്ചറിയാൻ അധിക സമയം വേണ്ടല്ലോ…
ഞാൻ മലയാളി ആണെന്നറിഞ്ഞതോടെ ആൾക്ക് കൂടുതൽ സന്തോഷമായി..
ഇവിടെ ആദ്യമായിട്ടാണോ?
ഞാൻ പറഞ്ഞു അതെ..
ഞാൻ  പോകേണ്ട അഡ്ഡ്രസ് പറഞ്ഞുകൊടുത്തു..
ഓ ഇത് കുറച്ചല്ലേ ഉള്ളൂ., ടെൻഷൻ അടിക്കേണ്ട ഞാൻ അവിടെ എത്തിച്ചുതരാം..
കുറച്ചു കഴിഞ്ഞുഞങ്ങൾ ഹോസ്പിറ്റലിൽ എത്തി…അദ്ദേഹത്തെ അവിടെ അഡ്മിറ്റ്‌ ആക്കി..പുള്ളിയുടെ ബന്ധുക്കളാരും വരാതെ എനിക്ക് അവിടന്ന് പോകാൻ പറ്റില്ല…

9 Comments

  1. Waiting for next part

  2. ഇതിൻ്റെ അടുത്ത് പാർട്ട് വന്നിട്ട് delete aayallo

    1. ശങ്കർ പി ഇളയിടം

      അഡ്മിൻ റിമൂവ് ആക്കി

  3. Powliye?❤️❤️?

  4. ???? നന്നായിട്ടുണ്ട് .. അപ്പൊ അടുത്ത പാർട്ട് പോന്നോട്ടെ ???

  5. ശങ്കരഭക്തൻ

    ഇടക്ക് മറ്റേ പാർട്ട്‌ വന്നത് കൊണ്ട് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു… പിന്നെ വീണ്ടും 2nd പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ ആണ് അവൻ എന്തിനാ മുംബൈ പോയെ എന്നൊക്കെ ഓർമ വന്നത്… എന്തായാലും കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…. സ്നേഹം ❤️

  6. എന്തോ എവിടെയോ ഒരു ഒരു മിസ്സിംഗ് പോലെ…

    ഈ തിരിച്ചും മറിച്ചും ഒക്കെ കഥ പറയുന്നൊണ്ടായിരിക്കും….

    എന്തായലും കൊള്ളാം നന്നാവുന്നുണ്ട്…

    ഇനി പെട്ടന്ന് വരുമല്ലോ അടുത്ത പാർട്ട് അത്രേം സന്തോഷം

    ♥️♥️♥️♥️♥️

  7. MRIDUL K APPUKKUTTAN

    2nd

Comments are closed.