ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 2 ❤❤❤ [ശങ്കർ പി ഇളയിടം] 114

ടാ ആദീ അവൾ ഒരു പാവമാടാ..

അതിന് ഞാൻ എന്ത് വേണം…

എനിക്ക് എങ്ങും പറ്റില്ല…

അപ്പൊ നേരത്തെ നേരെത്തെ നീ അപർണ്ണക്ക് ക്യാഷ് കൊടുത്തത് എന്തിനാ?

അത് പിന്നെ… ഓ അപ്പൊ മനസ്സിന് എന്ത് തോന്നലാ വന്നത്?

?? ടാ മഹേഷേ ഇപ്പോ മനസ്സിൽ എനിക്ക് എന്താ തോന്നുന്നത് എന്നറിയോ?

എന്താ?

കൂടുതൽ സംസാരിച്ചാൽ നിന്റെ പല്ല് അടിച്ചു താഴെയിടാൻ..

അയ്യോ!! അപ്പൊ നീയെന്നെ തല്ലും അല്ലേ?

ഇല്ലളിയാ മനുഷ്യന്റെ മനസ്സ് അല്ലേ എപ്പോഴാ മാറുക എന്നാർക്കറിയാം ??

അഥവാ അങ്ങനെ തോന്നിയാൽ അതിൽ നിന്ന് ആർക്കുമെന്നെ തടുക്കാൻ പറ്റില്ല…

 

ഓ ശരി ശരി ..!!! ഞാൻ മിണ്ടുന്നില്ല…

ടാ അദീ ദേണ്ടെ.. നിന്റെ മച്ചുനൻ വരുന്നുണ്ട്… അത് അപർണ്ണയുടെ സഹോദരൻ ഗണേഷ് ആയിരുന്നു.. അവനുമായി മുൻപ് ഒരു ഒടക്ക് കഴിഞ്ഞതാണ്.. അപർണ്ണയുമായി ബ്രേക്കപ്പ് ആകാൻ ഇവൻ ആണ് കാരണം.ഇപ്പോ എന്തിനുള്ള വരവാണെന്ന് അറിയില്ല…

ഗണേഷ് എന്റെ അടുത്ത് വന്നു എന്നിട്ട് പറഞ്ഞു

ടാ നീ പിന്നേം അപർണ്ണയുടെ പുറകെ നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു., നിനക്ക് അന്ന് കിട്ടിയതൊന്നും മതിയായില്ലേ..?

ഒന്നുകൂടി നോക്കുന്നോ വാ…

മഹേഷ്‌ എന്റെ കൈയ്യിൽ പിടിച്ചു വലിച്ചു..

അളിയാ പോയാലോ…

ഞാൻ നിനടുത്തുനിനന്ന് അങ്ങിയില്ല ..

ഗണേഷ് എന്റെ നോട്ടം കണ്ട് എന്നെ മുന്നോട്ടു തള്ളി അവന്റെ കൂടെ രണ്ട് പേരുണ്ടായിരുന്നു.. അതിലൊരുത്തൻ എന്റെ കവിളത്തു അടിച്ചു..

ഇത്രയും ആയപ്പോ മഹേഷ്‌ പേടിച്ചു..

അവൻ പറഞ്ഞു ടാ നീ ജിമ്മിൽ പോയിട്ടൊന്നും ഒരു കാര്യവുമില്ല, ജിമ്മന്മാരെല്ലാം പൊട്ടന്മാരാ.. വേഗം എസ്‌കേപ്പ് ആകാം…

അപ്പോഴേക്കും കുറെ സ്റ്റുഡന്റസ് അവിടെ കൂടി

ഞാൻ മഹേഷിനെ പുറകോട്ട് വിളിച്ചു നിർത്തി പറഞ്ഞു.. അളിയാ മിക്കവാറും എല്ലാ പടത്തിലും കാണും ഹീറോയെ ചുറ്റിപ്പറ്റി നിൽക്കുന്ന നിന്നെപ്പോലെ ഒരു കൂട്ടുകാരൻ കാണാൻ ലുക്ക്‌ ഉണ്ടെങ്കിലും മണ്ടത്തരം മാത്രമേ പറയൂ… കാണുന്നവർക്ക് ബോറടിക്കുന്നു ഒരു ചെയിഞ്ചിന് എന്തെങ്കിലും ഒന്ന് മാറ്റിപ്പറയെടെ… അത് കൊണ്ട്..

അത് കൊണ്ട് നീ എന്ത് ചെയ്യാൻ പോകുന്നു? അവൻ സംശയത്തോടെ എന്നെനോക്കി..

12 Comments

  1. പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്???????

  3. Onnum parayanilla..adipoli..adutha partinu waiting…….

    1. ശങ്കർ പി ഇളയിടം

      ?താക്സ്

  4. കഥയ്ക്ക് ട്വിസ്റ്റ്‌ ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
    അടുത്ത ഭാഗവും വരട്ടെ…
    ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks ❤❤

    2. ശങ്കർ പി ഇളയിടം

      Thanks

  5. ശങ്കരഭക്തൻ

    ❤️

  6. രാഹുൽ പിവി

    ❤️

Comments are closed.