ഫോണിൽ വിളിച്ചു കിട്ടുന്നില്ല, വീട്ടിൽ ചെന്നു പക്ഷെ നിന്റെ അമ്മ പറഞ്ഞത് നീ എല്ലാരേയും ഉപേക്ഷിച്ചു നാട് വിട്ടെന്നാണ് പിന്നെ കുറെ കരഞ്ഞു…
അത് കാണാൻ പറ്റാത്തത് കൊണ്ട് പിന്നെ ഞാനവിടെ നിന്നില്ല…
സസ്പെൻഷനിൽ ആയ ഒന്നര മാസം നീ എവിടാരുന്നു..
നീയരോടും പറയില്ലെങ്കിൽ ഞാൻ ഒരു സത്യം പറയാം…
ഞാൻ പോയത് മുംബൈലേക്കാണ്…
ങേ.. മുംബൈയ്ക്കോ?
അതെ…
നീയെന്താ കളി പറയുവാണോ?
ശരി ദാ നോക്ക് ഞാൻ എന്റെ പേഴ്സിൽ നിന്ന് ട്രെയിൻ ടിക്കറ്റ് എടുത്ത് അവനെ കാണിച്ചു..
അതിൽ Tvm to മുംബൈ എന്നെഴുതിയത് അവൻ വായിച്ചു.. ഉം ശരിയാണല്ലോ!! എന്നാലും എന്നോട്പോലും ഒരു വാക്ക് നീ പറഞ്ഞില്ലല്ലോ..
അത് പോട്ടെ.. നീ പോയ കാരണം പറ…
എന്റെ ചിന്തകൾ മാസങ്ങൾ പുറകോട്ടു പോയി…
ഓ ഇവള് കാരണമാണല്ലേ അല്ലേ ആദിയേട്ടൻ എന്നെ അവോയ്ഡ് ചെയ്യുന്നത്?
എടീ അത് അവന്റെ പഴയ കാമുകിയാ..
പൊളിഞ്ഞ പ്രണയം…
ങേ അപ്പൊ അവൾക്കെന്തിനാ ആദിയേട്ടൻ പൈസാ കൊടുത്തത്..?
അവനങ്ങനാ ഗാന്ധിജിയുടെ ശിഷ്യനാവാൻ പഠിക്കുവാ…
എന്ന് വച്ചാൽ?
നോ വൈലൻസ് നോ poverty ഗാന്ധിജി ഒരു കരണത്ത് അടിച്ചാൽ മറ്റേ കരണം കാണിക്കും..
ഇവൻ 100രൂപ ചോദിക്കുന്നവർക്ക് 200 രൂപ കൊടുക്കും..
അപ്പോ ഇവര് തമ്മിലുള്ള പിണക്കമൊക്ക മാറിയോ?
എനിക്കറിയില്ല ഇവന്റെ വാക്കുകളും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല.. നീ തന്നെ ചോദിക്ക് കൊച്ചേ…
അവൾ എന്റെ അടുത്തേക്ക് വന്നു..
ആദിയേട്ടാ…
നീ എന്തിനാ വന്നതെന്ന് എനിക്കറിയാം…
ഇപ്പോ അതിനുള്ള ഒരു മൂഡിലാല്ല ഞാൻ.. പ്ലീസ് നമുക്ക് പിന്നെ സംസാരിക്കാം.. ഞാൻ അവളെ ഒഴിവാക്കാൻ ഒരു ശ്രമം നടത്തി..അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.. പതിയെ അവൾ നടന്നു നീങ്ങി..
പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്???????
Onnum parayanilla..adipoli..adutha partinu waiting…….
?താക്സ്
കഥയ്ക്ക് ട്വിസ്റ്റ് ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
അടുത്ത ഭാഗവും വരട്ടെ…
ആശംസകൾ…
Thanks ❤❤
Thanks
??
❤️
❤
❤️
1st