അതെ.. അതൊക്കെ ഈ പ്രായത്തിൽ എല്ലാവർക്കും തോന്നുന്ന ചില തോന്നലുകൾ മാത്രം …
വാസ്തവത്തിൽ പ്രേമം എന്നത് ഒരു അവസ്ഥ മാത്രമാണ് യഥാർത്ഥമായ സ്നേഹം തിരിച്ചറിയാൻ നീ ശ്രമിക്കൂ മഹേഷേ…
സത്യം പറ അളിയാ നീ കഞ്ചാവടിച്ചിട്ടുണ്ടോ അളിയാ… കുറച്ചു ദിവസമായി നീ നോർമൽ അല്ല..,
അതെ!!! മഹേഷേ മനുഷ്യ മനസ്സ് എന്ന് പറയുന്നത് രഹസ്യങ്ങളുടെ ഒരു നിലവറയാണ്.ഞാൻ അത് തേടിയുള്ള യാത്രയിൽ ആണ്…
എന്ന് ആര് പറഞ്ഞു .?
ഇത് പറഞ്ഞത് സിഗ്മണ്ട് ഫ്രോയിഡ് എന്ന് പറഞ്ഞ ഒരു മനഃശാത്രഞ്ജൻ ആണ് നീ കേട്ടിട്ടുണ്ടോ?
ആരാണയാൾ???.
അത് വകയിലൊരു അമ്മാവൻ ഒന്ന് പോടാ നാറീ…
ഞാൻ പറഞ്ഞ് വന്നത് ഈ പെണ്ണുങ്ങൾ ചിരിച്ചു കൊണ്ട് വഞ്ചിക്കുന്ന എനങ്ങളാണ് അവരെ എളുപ്പത്തിൽ നൻപാൻ പറ്റില്ല!!!
ഓ അങ്ങനെ…അളിയന്റെ പഴയ ലൈൻ പൊളിഞ്ഞത്…
ഇപ്പോ എല്ലാം മനസ്സിലായി..
പെട്ടന്ന് അപർണ്ണ നേരത്തെ പറഞ്ഞ എന്റെ എക്സ് ലൗവർ അവിടേക്ക് വന്നു…
അവൾക്ക് ഒരു നൂറു രൂപ വേണം എന്നോടല്ലേ മഹേഷിനോടാണ് കടം ചോദിച്ചത്…അവന്റേൽ പൈസ ഇല്ല,, അവൾ തിരിച്ചു പോകാൻ തുടങ്ങി
ഞാൻ എന്റെ പേഴ്സിൽ നിന്ന് 100ന്റെ 2നോട്ട് എടുത്തു മഹേഷിന്റെ കൈയ്യിൽ കൊടുത്തു ഇതവൾക്ക് കൊടുക്കാൻ ആംഗ്യം കാട്ടി…അവൾ അത് മേടിച്ചു നന്ദി പറഞ്ഞ് അവിടെ നിന്നും പോയി..ഇത് കണ്ടുകൊണ്ടാണ് നമ്മുടെ അഭിരാമിയും കൂട്ടുകാരിയും അവിടെ എത്തിയത്..
അപർണ്ണയുടെ പോക്കും എന്റെ ഫേസ് എക്സ്പ്രഷനും കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം പന്തികേടായി തോന്നിയത് കൊണ്ടാവാം എന്നോട് ഒന്നും പറയാതെ മഹേഷിന്റെ അടുത്തേക്ക് പോയി..
ഓ ഇവള് കാരണമാണല്ലേ അല്ലേ ആദിയേട്ടൻ എന്നെ അവോയ്ഡ് ചെയ്യുന്നത്?
എടീ അത് അവന്റെ പഴയ കാമുകിയാ..
പൊളിഞ്ഞ പ്രണയം…
ങേ അപ്പൊ അവൾക്കെന്തിനാ ആദിയേട്ടൻ പൈസാ കൊടുത്തത്..?
അവനങ്ങനാ ഗാന്ധിജിയുടെ ശിഷ്യനാവാൻ പഠിക്കുവാ…
എന്ന് വച്ചാൽ?
പൊളിച്ചു bro അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അടിപ്പൊളളി അടുത്ത ഭാഗത്തിനയി കത്തിരിക്കുകയണ്???????
Onnum parayanilla..adipoli..adutha partinu waiting…….
?താക്സ്
കഥയ്ക്ക് ട്വിസ്റ്റ് ആയല്ലോ? നല്ല രസത്തോടെ വായിച്ചിരിക്കാൻ കഴിയുന്നു.
അടുത്ത ഭാഗവും വരട്ടെ…
ആശംസകൾ…
Thanks ❤❤
Thanks
??
❤️
❤
❤️
1st