എന്റെ പെണ്ണുകാണൽ
Ente Pennukaanal | Author : Lekha
ഒരു അവധി ദിവസം ആയിട്ടു ഉറങ്ങാനും വിടില്ല, എന്തായാലും കൂടപ്പിറപ് ആയ മടിയെ കൂട്ടുപിടിച്ചു പുതപ്പ് എടുത്ത് തലയ്ക്കു മുകളിൽ കൂടെ മറച്ചു കിടന്നു വീണ്ടും ഉറങ്ങാൻ ആയി കിടന്നു
” ഡി ഇന്നു ഞായറാഴ്ച അല്ലെ, ആ ചെറുക്കനെ ഒന്നു ഉറങ്ങാൻ വിട് ” അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു
” ആഹാ, എന്നാൽ പിന്നെ നിങ്ങള് പോകുമോ പെണ്ണ് കാണാൻ ഇന്ന് ”
അമ്മ കലിപ്പിൽ അത് പറഞ്ഞപ്പോൾ ആണ് പെണ്ണ് കാണലിന്റെ കാര്യം ഓർത്തത്.
ഓഹ് പുല്ല്, ഇനി അതിനു പോണമല്ലോ, അമ്മ മിനിഞ്ഞാന്ന് പറഞ്ഞതാ പക്ഷെ മറന്നു പോയി. അപ്പോൾ ഇന്നത്തെ ഉറക്കം ഗോവിന്ദാ
“ടാ ചെറുക്കാ, മര്യാദയ്ക്കു എണിറ്റു വന്നേ, വെറുതെ എന്നേ അങ്ങോട്ട് വരുത്തിക്കരുത് ”
ദേവിയെ… അമ്മയുടെ സൗണ്ടിന്റെ ട്യൂൺ മാറി തുടങ്ങി.
അതുകൊണ്ട് മടിയെ അടികൊടുത്തു വിട്ടു എണിറ്റു ചെല്ലാം.
അങ്ങനെ എണിറ്റു കൈലി വാരിചുറ്റി ഹാളിലേക് ചെന്നു.
ആഹാ സഖാവ് ശിവൻ ഇരുന്നു പുട്ട് അടിക്കുന്നുണ്ടല്ലോ. ഇന്ന് പാർട്ടി മീറ്റിങ്ങിൽ പോയി ഇരുന്നു തള്ളാൻ ആവും.
“അമ്മാ… ചായ ”
ഞാൻ ഓർഡറും ഇട്ടു അച്ഛൻ ഇരിക്കുന്ന അടുത്ത് കസേര വലിച്ചിട്ടു ഇരുന്നു ടീവി ഓൺ ആക്കി
ആഹാ ടീവിയിൽ ചന്ദ്രോത്സവം… ചിറയ്ക്കൽ ശ്രീഹരി… ബെസ്റ്റ് കണ്ണാ ബെസ്റ്റ്. അടിപൊളി,
അലേലും ലാലേട്ടനെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് ആണ്. അങ്ങേരു ആ മുണ്ട് ഉടുത്തു തലയിൽ തോർത്തു കെട്ടി ആ ബിജിഎം ഇട്ടു നടത്ത കണ്ടാൽ …. ഹോ രോമാഞ്ചിഫിക്കേഷൻ. ആ ഉറക്കക്ഷീണം അങ്ങ് പോയി…
അമ്മ അപ്പോഴേക്കും രണ്ടു കട്ടൻ എനിക്കും അച്ഛനും കൊണ്ട് വെച്ച്.
” എടിയേ, ഇന്നു മുട്ട ഇല്ലെടി രാധു? , പുട്ടും താറാമുട്ടയും സൂപ്പർ ആരുന്നു എല്ലാം പറഞ്ഞാൽ അല്ലാതെ അറിഞ്ഞു ചെയ്തൂടെ ” അച്ഛൻ ആത്മഗതാഗതം പോലെ പറഞ്ഞു
” ദേ മനുഷ്യാ, നിങ്ങളോട് അല്ലെ പാലും, മുട്ടയും വാങ്ങി വരാൻ ഇന്നലെ പറഞ്ഞു വിട്ടത് എന്നിട്ടു അതു മറന്നേച്ചു വന്നിട്ടു മുട്ട എവിടെ കുട്ട എവിടെ എന്ന് പറഞ്ഞു വന്നാൽ ഉണ്ടല്ലോ…. പപ്പടകോലാ കൈയ്യിൽ ഇരിക്കുന്നത് വെച്ച് കുത്തിത്തരും ഞാൻ ”
അമ്മ അതും പറഞ്ഞു ചാടി തുള്ളി അടുക്കളയിലോട്ടു പോയി
കഥ കിടുക്കി ??? നല്ല ഉഗ്രൻ പെണ്ണ് കാണൽ.. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് നല്ല ഒരു കൊട്ടുകൂടി കൊടുത്തുല്ലേ.. അത് എനിക്ക് ഇഷ്ടായി…
???
കൊള്ളാം ഇന്നാണ് വായിച്ചത് ???
ഹൊ ലേഖേ….
നല്ലൊരു അനുഭവമായി തോന്നി.ലാളിത്യമുള്ള ഭാഷയിൽ കോർത്ത പൂമാല പോലെ ഭംഗിയുള്ള കഥ. മാളവിക എന്ന മാളു അല്പനിമിഷമാണെങ്കിലും പൊളിച്ചു.
all the best Lekha
സ്നേഹം
ഭീം♥️
ആഹാ അടിപൊളി. ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. നല്ല ശൈലി. ഒഴുക്കിൽ വായിച്ചു.
സ്നേഹം ❤️
Thanks Kuttappa ?.
Vaayikkatte varam.epo thirakaanutto
Ok Bro ?.
Simply superb!!
Thanks Sujith Bro?.
Apurathu ezhuthunna lekha aano ethu.njn evide kooduthal kayaraarilla athaaa
Alla Bheem bro,Njan ivide matre ezhuthiyatullu
കഥ നല്ല രസം ഉണ്ട്..അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ പ്ലിങ്ങി ഇരിക്കുന്ന ബ്രോക്കർ മാമൻ..ഹോ…കലക്കി..
???
Istayo chetta ?
??
ഇഷ്ടായോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടോ..
?? Its always a happy moment when i get a comment from well known writers like you>
naalamathe kadha aanu comedy koodi ittapol kooduthal aalkar support cheyyunund…
Parunodu koodi parayane vaayikkan??
ഞാൻ ഒരു കഥ കൂടെ വായിച്ചിരുന്നു ഒരു കൊലപാതക൦
അവിടെ കമന്റും ഇട്ടിരുന്നു
പിന്നെ വേറെ ഒന്നും കൊണ്ടല്ല
വായന ഒക്കെ കുറവാ
ഒരു തോന്നൽ തോന്നിയ വായിക്കും ന്നെ ഉള്ളു
അതാ …എല്ലാ കഥകളിലും കാണാത്തതു
സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ
Thanks chetta ???
Superb.
Ethitte backii ondo
Bakki ezhuthan ullath undo bro ithil<
ithoru short story .oru message oke ayitu vaayikan ulath
Kadha ishtayathil sandhosham Vector Bro??