എന്റെ പെണ്ണുകാണൽ
Ente Pennukaanal | Author : Lekha
ഒരു അവധി ദിവസം ആയിട്ടു ഉറങ്ങാനും വിടില്ല, എന്തായാലും കൂടപ്പിറപ് ആയ മടിയെ കൂട്ടുപിടിച്ചു പുതപ്പ് എടുത്ത് തലയ്ക്കു മുകളിൽ കൂടെ മറച്ചു കിടന്നു വീണ്ടും ഉറങ്ങാൻ ആയി കിടന്നു
” ഡി ഇന്നു ഞായറാഴ്ച അല്ലെ, ആ ചെറുക്കനെ ഒന്നു ഉറങ്ങാൻ വിട് ” അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു
” ആഹാ, എന്നാൽ പിന്നെ നിങ്ങള് പോകുമോ പെണ്ണ് കാണാൻ ഇന്ന് ”
അമ്മ കലിപ്പിൽ അത് പറഞ്ഞപ്പോൾ ആണ് പെണ്ണ് കാണലിന്റെ കാര്യം ഓർത്തത്.
ഓഹ് പുല്ല്, ഇനി അതിനു പോണമല്ലോ, അമ്മ മിനിഞ്ഞാന്ന് പറഞ്ഞതാ പക്ഷെ മറന്നു പോയി. അപ്പോൾ ഇന്നത്തെ ഉറക്കം ഗോവിന്ദാ
“ടാ ചെറുക്കാ, മര്യാദയ്ക്കു എണിറ്റു വന്നേ, വെറുതെ എന്നേ അങ്ങോട്ട് വരുത്തിക്കരുത് ”
ദേവിയെ… അമ്മയുടെ സൗണ്ടിന്റെ ട്യൂൺ മാറി തുടങ്ങി.
അതുകൊണ്ട് മടിയെ അടികൊടുത്തു വിട്ടു എണിറ്റു ചെല്ലാം.
അങ്ങനെ എണിറ്റു കൈലി വാരിചുറ്റി ഹാളിലേക് ചെന്നു.
ആഹാ സഖാവ് ശിവൻ ഇരുന്നു പുട്ട് അടിക്കുന്നുണ്ടല്ലോ. ഇന്ന് പാർട്ടി മീറ്റിങ്ങിൽ പോയി ഇരുന്നു തള്ളാൻ ആവും.
“അമ്മാ… ചായ ”
ഞാൻ ഓർഡറും ഇട്ടു അച്ഛൻ ഇരിക്കുന്ന അടുത്ത് കസേര വലിച്ചിട്ടു ഇരുന്നു ടീവി ഓൺ ആക്കി
ആഹാ ടീവിയിൽ ചന്ദ്രോത്സവം… ചിറയ്ക്കൽ ശ്രീഹരി… ബെസ്റ്റ് കണ്ണാ ബെസ്റ്റ്. അടിപൊളി,
അലേലും ലാലേട്ടനെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് ആണ്. അങ്ങേരു ആ മുണ്ട് ഉടുത്തു തലയിൽ തോർത്തു കെട്ടി ആ ബിജിഎം ഇട്ടു നടത്ത കണ്ടാൽ …. ഹോ രോമാഞ്ചിഫിക്കേഷൻ. ആ ഉറക്കക്ഷീണം അങ്ങ് പോയി…
അമ്മ അപ്പോഴേക്കും രണ്ടു കട്ടൻ എനിക്കും അച്ഛനും കൊണ്ട് വെച്ച്.
” എടിയേ, ഇന്നു മുട്ട ഇല്ലെടി രാധു? , പുട്ടും താറാമുട്ടയും സൂപ്പർ ആരുന്നു എല്ലാം പറഞ്ഞാൽ അല്ലാതെ അറിഞ്ഞു ചെയ്തൂടെ ” അച്ഛൻ ആത്മഗതാഗതം പോലെ പറഞ്ഞു
” ദേ മനുഷ്യാ, നിങ്ങളോട് അല്ലെ പാലും, മുട്ടയും വാങ്ങി വരാൻ ഇന്നലെ പറഞ്ഞു വിട്ടത് എന്നിട്ടു അതു മറന്നേച്ചു വന്നിട്ടു മുട്ട എവിടെ കുട്ട എവിടെ എന്ന് പറഞ്ഞു വന്നാൽ ഉണ്ടല്ലോ…. പപ്പടകോലാ കൈയ്യിൽ ഇരിക്കുന്നത് വെച്ച് കുത്തിത്തരും ഞാൻ ”
അമ്മ അതും പറഞ്ഞു ചാടി തുള്ളി അടുക്കളയിലോട്ടു പോയി
Lekha adipolin story ayitinde ipola vayiche
comedyum , free writingum ellam kadha vayikan nalla oru flow kitti . 9page ullenkilum oru 20 page ulla story vayicha feel kittiyito . Story simple ayirunu pakshe powerfulum ayirunu
//“ടാ തേച്ചോ….”
“ഞാൻ അല്ല അമ്മ അവളാ തേച്ചത് ”
“യവള്?, ടാ പൊട്ടാ അങ്ങോട്ട് പോകുമ്പോൾ ഇടാൻ ഉള്ള ഷർട്ട് തേച്ചോ എന്ന് ചോദിച്ചത് ”// ee scene ishtam ayi ???
//പത്തുപേര് വടിവാളും ആയി വന്നാലും നെഞ്ചും വിരിച്ചു നിന്ന് നേരിടുന്ന ആൾ ആണ് ഇവിടെ പെണ്ണുമ്പുള്ളയുടെ പപ്പടകുത്തിയുടെ മുൻപിൽ അടിയറവ് പറഞ്ഞു ഇരിക്കുന്നത്.// (njan married ala, paranjathe thette annenkil viite kalayanm) alenkilum ethe komban ane enne paranjalum ayale konde adiyarave parayikan nanayi snehche jeevikuna alle anekil ayalude bhraya mumbil thane undakum
???
Kadha Ishtayathil sandhosham…..
ലേഖ.,.,.,
ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്.,.,
പല പല തിരക്കുകൾ കാരണം ഇപ്പോൾ വായന വളരെ കുറവാണ്.,.,.
സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.,.,.,
ശക്തമായ ഒരു വിഷയം തന്നെയാണ് താൻ കൈകാര്യം ചെയ്തത്.,.,.
ചിലയിടങ്ങളിൽ ചിരി പടർത്താനും സാധിച്ചു.,,
ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ.,.,.
സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,?✌️
Thanks Thambu Bro??
Aiwaah..adipoli..
Thanks Anas ??
Superb….
???
????
??????
കഥ അടിപൊളി ആയിട്ടുണ്ട്, കഥ അവതരിപ്പിച്ചതും ഇഷ്ടമായി. അല്ലെങ്കിലും ഈ സ്ത്രീധനത്തിൽ വലിയ കാര്യമില്ല. അതൊക്കെ പെണ്ണിന്റെ തുടർന്നുള്ള ജീവിതത്തിന് വിലയിടുന്നത് പോലെയാണ്.
| QA |
kadha ishtamayathil santhosham ??
നല്ല അടിപൊളി കഥ നല്ല കുടുംബം അതിൽ എടുത്ത് പറയേണ്ടത് അച്ഛൻ സഖാവ് തന്നെയാണ് തേപ്പ് കിട്ടിയിട്ടും അതിലും നല്ലൊരു പ്രണയം കിട്ടാൻ പോകുന്നു വായിച്ച് തീർന്നത് അറിഞ്ഞില്ല
valare nandhi pv ???
പെണ്ണ്കാണലിന് പോകുന്നോരോക്കെ ഭാഗ്യവാന്‍മാരാ. എനിക്കാ ഭാഗ്യമുണ്ടായിട്ടില്ല. അയല്‍ക്കാരിയെ കെട്ടിയാല്‍ ഇങ്ങനെ ഇരിക്കും.
???
ഫ്ലോ ??❤️
മനോഹരമായ കഥയായിരുന്നു ?
thanks rahul ???
അടിപൊളി എഴുത്ത്, നർമ്മത്തിന്റെ മേമ്പോടി അതിലും സൂപ്പർ, എഴുത്ത് ഇഷ്ടമായി…
thanks jwala ,
jwalayude kadhakal vaayikarund like idum comment njan avide swantham peril idunund
ഇഷ്ടായി പെരുത്തു….
thanks chikki ???
Aiwaa … ?
Adipoli aayi eyuthi … Usharaayikn ???
shaanu ??? thanks sis
എന്റെ പൊന്നെ ഇഷ്ട്ടായി ?????
thanks KP ???
കൊള്ളാം നന്നായിട്ടുണ്ട് ???
jonaas baby thanks ?
നല്ലെഴുത്ത്… നന്നായിട്ടുണ്ട്.. ഇഷ്ടം ❤️❤️
Thanks shaana ,
ningalude storyum enik orupad ishtaanu ?
പൊളി മാൻ പൊളി
Thanks Curie ?
നല്ല കഥ…
???
???
Thanks Gokul ?
Noufu Thanks ?
നർമ്മം കലർന്ന രീതിയിൽ ഉള്ള ഒരു കുഞ്ഞു സ്റ്റോറി…..??????
Thanks Sidh?
Hai lekha kadha nannayitund nalla comedy. Last oru messagum.
Ishtaayi
Di vaayichalle akshara virodhi ?? ishtayo ? Thanks muthe
കൊള്ളാം ഒരുപാട് ഒരുപാട് ഇഷ്ട്ടായി.., ???
കഥ നല്ല കോമഡി മോഡ് ആയിരുന്നു. അതിലുപരി കഥയ്ക്ക് നല്ല ഒഴുക്കും ഉണ്ടായിരുന്നു. ????????????
Kaali thanks da ?
ഒന്നും പറയാനില്ല അസ്സൽ ആയിട്ടുണ്ട് ??
//ടാ തേച്ചോ….”
“ഞാൻ അല്ല അമ്മ അവളാ തേച്ചത് ”
“യവള്?, ടാ പൊട്ടാ അങ്ങോട്ട് പോകുമ്പോൾ ഇടാൻ ഉള്ള ഷർട്ട് തേച്ചോ എന്ന് ചോദിച്ചത്//
????? ഇതിൽ എന്റെ favourite??…
Comedy എഴുതി ഫലിപ്പിക്കാൻ ഒരു കഴിവ് വേണം… ബാക്കി ഉള്ള കാറ്റഗറി പോലെയല്ല ?..ഗുഡ് ജോബ് ചേച്ചി ?
Thanks Jeeva ??
Favourite vaakukal ezhuthi thanna aalk njan ee comment dedicate cheyyam jeevaa
arya evide vaayichu comment ittilallo?
Aryayodu parayam chechi.. aval chila thirakkukalil pettupoyekuva..
Ee vakkukal ezhuthi thannathu kettiyon akumalle chechi???
നന്നായിട്ടുണ്ട് ലേഖ???
സഖാവ് ശിവനെ അങ്ങ് ബേഷാ ബോധിച്ചു
പിന്നെ അവസാനം അവതരിപ്പിച്ച വിഷയം അത് ഈ കാലതും പ്രസക്തിയുള്ള വിഷയമാണ് എന്ന് ഓർക്കുമ്പോൾ വിഷമമുണ്ട്,കൊറോണ മാറി കല്യാണങ്ങൾ എല്ലാം പഴയ പോലെ ആർഭാടമായി നടത്താൻ തുടങ്ങുമ്പോൾ അത് പൂർണ്ണമായും ഇല്ലാതായിരുന്നെങ്കിൽ എന്ന് ആഷിക്കുന്നു
Thanks Hyder ??
❤️ ahaa അന്തസ്സ്
Thanks Karnan?
അടിപൊളി ???
Thanks Adhi dev ???
?????
???