മറിച്ചു എന്റെ കാര്യത്തിൽ എന്റെ കുഞ്ഞിന്റെ അമ്മ ആവാൻ വന്നവളെ വിലപേശി വാങ്ങാൻ താല്പര്യം ഇല്ലാത്ത ഒരു പാവം സഖാവ് ആണ് ഞാൻ ആ എനിക്ക് സ്ത്രീധനം എന്ന ഏർപാടിനോട് ഒത്തുപോകാൻ പറ്റില്ല നിങ്ങളുടെ മകൾക് എന്റെ മകനെ ഇഷ്ടമായെങ്കിൽ അത് നിങ്ങൾക്കും താല്പര്യം ആണെങ്കിൽ മോളെ ഇങ്ങു തന്നേക്കു. ഇതാണ് എനിക്ക് പറയാൻ ഉള്ളത്ബ്രോക്കർ : അല്ല സഖാവെ ഇപ്പോൾ ഉള്ള നാട്ടുനടപ് വെച്ചാണ് ഞാൻ പറഞ്ഞത് അല്ലാതെ ഒന്നും അല്ല ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കു ഒക്കെ പൊന്നു വാരിക്കൊടുത്തു ആണല്ലോ ഇപ്പോൾ പെണ്ണിനെ കെട്ടിച്ചു കൊടുക്കുന്നത്
അച്ഛൻ : സ്വർണത്തിന്റെ പവൻ കണക്കു കൂടുന്നതിന് അനുസരിച്ചു ജീവിതത്തിനു രസം കൂടുമോ ? എനിക്ക് തോന്നുന്നില്ല. പരസ്പരം സ്നേഹിച്ചും മനസറിഞ്ഞു മനസ്സിലാക്കിയും ജീവിച്ചാൽ മാത്രമേ അതു ജീവിതം ആകു. മഞ്ഞ ലോഹത്തിന്റെ തിളക്കത്തിൽ മഞ്ഞളിച്ചു നടക്കുന്നത് ഒന്നും വിവാഹം അല്ല വിലപേശൽ ആണ്. നമ്മുടെ മക്കൾ അല്ലെ മാടുകൾ അല്ലാലോ അതുകൊണ്ട് നമുക്ക് ഈ സ്ത്രീധനം വിടാം.
ബ്രോക്കർ : അല്ല ശിവാ ഇനി മോനു എന്തേലും അഭിപ്രായം ഉണ്ടെല്ലോ
അച്ഛൻ : ആഹ് ശെരി എന്നാൽ അവൻ വരട്ടെ…..
*************************
മാളു എന്റെ മുഖത്തേക്ക് ഒന്നും മനസിലാവാതെ നോക്കി
“അല്ല കേക്കിനെക്കാൾ വില ആണല്ലോ പൊന്നിന്… അപ്പോൾ ഒരു താലിയുടെ കാശ് നഷ്ടം ആകുമെന്നാ ഞാൻ ഉദ്ദേശിച്ചത് ”
പെട്ടന്നു മാളു മുഖം നാണം കൊണ്ട് ചുവന്നു ഇതുവരെ വായാടി ആയി നിന്ന പെണ്ണ് പെട്ടന്ന് തല താഴ്ത്തി നിലത്തു നോക്കി നിന്നു.
” അല്ല ഞാൻ എന്റെ കാര്യമാ കേട്ടോ പറഞ്ഞത്. എനിക്ക് എന്റെ അമ്മയുടെ സെലെക്ഷൻ ഇഷ്ടമായി എന്ന് ഞാൻ പറയാൻ പോകുവാ. മാളൂനും ഓക്കേ ആണേൽ നമുക്ക് മുന്നോട്ടു പോകാം. എന്നാൽ പിന്നെ നമുക്ക് അകത്തേക്കു പോകാം കുറച്ചു നേരം ആയില്ലേ സംസാരം തുടങ്ങിയിട്ട് ”
അതും പറഞ്ഞു ഞാൻ പതുകെ തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ മാളു അപ്പോഴും അവിടെ നില്കുന്നു ഞാൻ നോക്കുന്നത് കണ്ടു വീണ്ടും തലകുനിച്ചു.
“അല്ല വരുന്നില്ലേ ”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
“ആഹ് വരുവാ…. നടന്നോ ”
എന്ന് പറഞ്ഞു ആള് പതുകെ നടന്നു തുടങ്ങി.
ഞാൻ നേരെ നടന്നു ഹാളിലേക് കേറി അച്ഛന് അടുത്തായി പോയി ഇരുന്നു.
“ടാ എന്തായി കൊച്ചിനെ ഇഷ്ടപ്പെട്ടോ ”
ചെമ്പൻ ചോദിച്ചതിന് മറുപടി പറയും മുൻപ് അച്ഛൻ എന്നോട്
“മോനെ സിദ്ധു അച്ഛനോട് ഇവർ സ്ത്രീധനം കാര്യം ഒക്കെ ചോദിക്കുന്നു. അച്ഛൻ എന്താ പറയേണ്ടത് മോനു മോളെ ഇഷ്ടമായെങ്കിൽ ബാക്കി കാര്യങ്ങൾ എങ്ങാനാ എന്നാ ചോദ്യം.
കഥ കിടുക്കി ??? നല്ല ഉഗ്രൻ പെണ്ണ് കാണൽ.. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് നല്ല ഒരു കൊട്ടുകൂടി കൊടുത്തുല്ലേ.. അത് എനിക്ക് ഇഷ്ടായി…
???
കൊള്ളാം ഇന്നാണ് വായിച്ചത് ???
ഹൊ ലേഖേ….
നല്ലൊരു അനുഭവമായി തോന്നി.ലാളിത്യമുള്ള ഭാഷയിൽ കോർത്ത പൂമാല പോലെ ഭംഗിയുള്ള കഥ. മാളവിക എന്ന മാളു അല്പനിമിഷമാണെങ്കിലും പൊളിച്ചു.
all the best Lekha
സ്നേഹം
ഭീം♥️
ആഹാ അടിപൊളി. ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. നല്ല ശൈലി. ഒഴുക്കിൽ വായിച്ചു.
സ്നേഹം ❤️
Thanks Kuttappa ?.
Vaayikkatte varam.epo thirakaanutto
Ok Bro ?.
Simply superb!!
Thanks Sujith Bro?.
Apurathu ezhuthunna lekha aano ethu.njn evide kooduthal kayaraarilla athaaa
Alla Bheem bro,Njan ivide matre ezhuthiyatullu
കഥ നല്ല രസം ഉണ്ട്..അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ പ്ലിങ്ങി ഇരിക്കുന്ന ബ്രോക്കർ മാമൻ..ഹോ…കലക്കി..
???
Istayo chetta ?
??
ഇഷ്ടായോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടോ..
?? Its always a happy moment when i get a comment from well known writers like you>
naalamathe kadha aanu comedy koodi ittapol kooduthal aalkar support cheyyunund…
Parunodu koodi parayane vaayikkan??
ഞാൻ ഒരു കഥ കൂടെ വായിച്ചിരുന്നു ഒരു കൊലപാതക൦
അവിടെ കമന്റും ഇട്ടിരുന്നു
പിന്നെ വേറെ ഒന്നും കൊണ്ടല്ല
വായന ഒക്കെ കുറവാ
ഒരു തോന്നൽ തോന്നിയ വായിക്കും ന്നെ ഉള്ളു
അതാ …എല്ലാ കഥകളിലും കാണാത്തതു
സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ
Thanks chetta ???
Superb.
Ethitte backii ondo
Bakki ezhuthan ullath undo bro ithil<
ithoru short story .oru message oke ayitu vaayikan ulath
Kadha ishtayathil sandhosham Vector Bro??