എന്റെ പെണ്ണുകാണൽ ❤️[ലേഖ] 248

ഓഹ് പറഞ്ഞപോലെ താനും ഒരു കവി ആണല്ലോ വെറുതെ അല്ല “” കവിത എന്താ ചുമ്മാ എന്തേലും കുത്തികുറിക്കും അത്ര തന്നെ… അതൊക്കെ മാഗസിനിൽ ഇട്ടു ബാക്കി ഉള്ളവരെ ചെറുതായി ഒന്ന് വെറുപ്പിക്കും ഒരു മനസുഖം ഹ ഹ ഹ ”

“ആഹ് അതു പോട്ടെ എന്റെ തേപ്പു സ്റ്റോറി ഒക്കെ കേട്ടില്ലേ….
ഇയാള് വല്യ കവിയത്രി അല്ലെ അപ്പോൾ ആരാധകർ ഒരുപാട് കാണുമല്ലോ…
തനിക് പ്രണയം ഒന്നുമില്ലേ അല്ല വേറൊന്നും കൊണ്ടല്ല
കല്യാണം ഒക്കെ ഉറപ്പിച്ചു ലാസ്റ്റ് മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഏതേലും ഒരു കിഴങ്ങൻ വന്നു വിളിക്കുമ്പോൾ കൂടെ ഇറങ്ങി പോകുന്ന ഒരു ട്രെൻഡ് ഇപ്പോൾ ഉണ്ടേ.
അവിടെ ഇരുന്നു ചമ്മി നാറി നാണംകെട്ടു പിന്നെ അതു മറയ്ക്കാൻ കൂട്ടുകാരെ മൊത്തം വിളിച്ചു ഒരു കേക്ക് വാങ്ങിച്ചു കട്ട്‌ ചെയ്തു ഫേസ്ബുക് ലൈവ് ഒന്നും ഇടാൻ താല്പര്യം ഇല്ലാത്ത ഒരു യുവാവിന്റെ ചോദ്യം ആയി മാത്രം കണ്ടാൽ മതി കേട്ടോ…. ”

” ഹ ഹ പ്രണയം ഒന്നും ഇല്ലാ ചേട്ടാ ഒന്നാമത് അമ്മ ഇല്ലാതെ വളർന്നത് ആണ് എനിക്ക് 5 വയസുള്ളപ്പോൾ അനിയത്തിയെ പ്രസവിച്ചപ്പോൾ പോയതാ അമ്മ അന്ന് തൊട്ടു അച്ഛൻ ആണ് നോക്കിയത്… പണ്ടേ ഞങ്ങൾ എന്ത് കുരുത്തക്കേട് കാണിച്ചാലും എല്ലാരും അമ്മ ഇല്ലാതെ വളർന്നത് അല്ലെ അതിന്റേത് ആണെന് പറയുമ്പോൾ അച്ഛന്റെ വിഷമം കണ്ടാ ഞാൻ വളർന്നത്…
അന്ന് തൊട്ടേ ഞാൻ ആയാലും അനിയത്തി ആയാലും ഒരു ചെറിയ തെറ്റ് ആയാലും അത് അച്ഛനെ വിഷമിപ്പിക്കും അച്ഛൻ എല്ലാരുടേം കുറ്റപ്പെടുത്തലിനു ഇര ആവും എന്ന് അറിഞ്ഞാ നടന്നിട്ടുള്ളത് അതുകൊണ്ട് പ്രണയിക്കാനോ ഒന്നിനും നിന്നിട്ടില്ല.
കോളേജിൽ ചിലർ വന്നിട്ടുണ്ട് അവരോടൊക്കെ എന്തേലും ഉണ്ടേൽ വീട്ടിൽ വന്നു സംസാരിക്കാൻ പറയും എല്ലാരും ട്രൂ ലവ് ആയോണ്ട് വീട്ടിൽ ആരും വന്നിട്ടില്ല.
അതുകൊണ്ട് ചേട്ടൻ പേടിക്കണ്ട കേക്ക് വാങ്ങി പൈസ കളയേണ്ടി വരില്ല ”

” അപ്പോൾ എനിക്ക് ഒരു കേക്കിന്റെ കാശ് ലാഭം ആണേലും വേറൊരു നഷ്ടം ഉണ്ടാവാൻ സാധ്യത ഉണ്ടല്ലോ ”

ഞാൻ ഒളികണ്ണിട്ടു മാളൂനെ നോക്കി പറഞ്ഞു

“അതെന്താ ചേട്ടാ… ഒരു നഷ്ടം ”
ഒന്നും മനസിലാവാതെ അവൾ എന്റെ മുഖത്തോട്ട് നോക്കി

*************************
ഈ സമയത്ത് അകത്തു നടന്ന സംഭാഷണങ്ങൾ (ചെമ്പൻ വഴി അറിഞ്ഞത് )

ബ്രോക്കർ : അല്ല മാധവാ (മാളൂന്റെ അച്ഛൻ ) കുട്ടികളുടെ ജാതകം ഒക്കെ നോക്കി നല്ല പൊരുത്തം ഉണ്ട് അപ്പോൾ പരസ്പരം ഇഷ്ടം ആവുന്നേൽ ബാക്കി കാര്യങ്ങൾ എങ്ങാനാ അതും പറയണമല്ലോ

മാധവൻ : അതിപ്പോൾ ഞാൻ എന്ത് പറയാൻ ആണ് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയില്ലലോ

ബ്രോക്കർ : അത് മോൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് അപ്പോൾ അറിയാലോ എങ്ങാനാ എന്നൊക്കെ, അല്ലെ ശിവാ
പുള്ളി അച്ഛനെ നോക്കി പറഞ്ഞു.

അതുവരെ മിണ്ടാതെ ഇരുന്ന അച്ഛൻ ഒരു ചെറുപുഞ്ചിരിയോടെ സംസാരിച്ചു തുടങ്ങി

അച്ഛൻ : ഞാൻ ഒരു പഴയ ആളാണ്,

73 Comments

  1. കഥ കിടുക്കി ??? നല്ല ഉഗ്രൻ പെണ്ണ് കാണൽ.. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് നല്ല ഒരു കൊട്ടുകൂടി കൊടുത്തുല്ലേ.. അത് എനിക്ക് ഇഷ്ടായി…

    ???

  2. അറിവില്ലാത്തവൻ

    കൊള്ളാം ഇന്നാണ് വായിച്ചത് ???

  3. ഹൊ ലേഖേ….

    നല്ലൊരു അനുഭവമായി തോന്നി.ലാളിത്യമുള്ള ഭാഷയിൽ കോർത്ത പൂമാല പോലെ ഭംഗിയുള്ള കഥ. മാളവിക എന്ന മാളു അല്പനിമിഷമാണെങ്കിലും പൊളിച്ചു.
    all the best Lekha
    സ്നേഹം
    ഭീം♥️

  4. കുട്ടപ്പൻ

    ആഹാ അടിപൊളി. ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. നല്ല ശൈലി. ഒഴുക്കിൽ വായിച്ചു.
    സ്നേഹം ❤️

    1. Thanks Kuttappa ?.

  5. Vaayikkatte varam.epo thirakaanutto

    1. Ok Bro ?.

  6. Simply superb!!

    1. Thanks Sujith Bro?.

  7. Apurathu ezhuthunna lekha aano ethu.njn evide kooduthal kayaraarilla athaaa

    1. Alla Bheem bro,Njan ivide matre ezhuthiyatullu

  8. കഥ നല്ല രസം ഉണ്ട്..അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ പ്ലിങ്ങി ഇരിക്കുന്ന ബ്രോക്കർ മാമൻ..ഹോ…കലക്കി..

    1. ???
      Istayo chetta ?
      ??

      1. ഇഷ്ടായോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടോ..

        1. ?? Its always a happy moment when i get a comment from well known writers like you>

          naalamathe kadha aanu comedy koodi ittapol kooduthal aalkar support cheyyunund…
          Parunodu koodi parayane vaayikkan??

          1. ഞാൻ ഒരു കഥ കൂടെ വായിച്ചിരുന്നു ഒരു കൊലപാതക൦
            അവിടെ കമന്റും ഇട്ടിരുന്നു
            പിന്നെ വേറെ ഒന്നും കൊണ്ടല്ല
            വായന ഒക്കെ കുറവാ
            ഒരു തോന്നൽ തോന്നിയ വായിക്കും ന്നെ ഉള്ളു
            അതാ …എല്ലാ കഥകളിലും കാണാത്തതു
            സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ

          2. Thanks chetta ???

  9. Superb.

    Ethitte backii ondo

    1. Bakki ezhuthan ullath undo bro ithil<
      ithoru short story .oru message oke ayitu vaayikan ulath
      Kadha ishtayathil sandhosham Vector Bro??

Comments are closed.