ആഹാ ആള് നല്ല സ്മാർട്ട് ആണെന്ന് തോന്നുന്നു.അപ്പോൾ അമ്മ കുറച്ചു നാൾ ആയി ഇത് സെറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഞാൻ മനസ്സിൽ ചിരിച്ചു.
“ആഹാ കൊള്ളാലോ, ഞാൻ ഇപ്പോൾ എൽ ഡി ക്ലാർക്ക് ആയി വർക്ക് ചെയ്യുന്നു ചാത്തന്നൂർ ആണ്. പരവൂർ ആയിരുന്നു ഇപ്പോൾ മൂന്നു മാസം ആയി ഇവിടെ ആണ്. വേറെ എന്തൊക്കെ അറിയാം എന്നേ പറ്റി അമ്മ പറഞ്ഞു ”
” വേറെ എന്താ… ആഹ് ഒറ്റമോൻ ആണ്. സിവിൽ എഞ്ചിനീയറിങ് ആണ് പഠിച്ചത് അതൊക്കെ അറിയാം. അല്ല ചേട്ടാ സിവിൽ എഞ്ചിനീയർ പഠിച്ചിട്ടു പിന്നെ എന്താ എൽ ഡി ക്ലാർക്ക് ”
“അതിപ്പോൾ ഇപ്പോഴത്തെ ഓരോ ആചാരങ്ങൾ ആവുമ്പോൾ…. അല്ലേലും കേരളത്തിൽ തേങ്ങയെക്കാൾ കൂടുതൽ ഞങ്ങൾ ബിടെക്കാർ ആണല്ലോ അപ്പോൾ ഞങ്ങളെ എവിടെ വേണേലും പ്രതീക്ഷിക്കാം പിന്നെ വീട് വിട്ടു നില്കുന്നത് ഇഷ്ടമല്ല അതും ഒരു കാരണം ആണ് ”
” ഹ ഹ…. അതു കറക്റ്റ് ഇപ്പോൾ എവിടെ നോക്കിയാലും ടോപ്പിൽ നിങ്ങൾ ആണലോ അതിപ്പോൾ തേങ്ങയിടാൻ തെങ്ങിന്റെ ആയാലും ഗൂഗിൾ തലപ്പത്തു ആയാലും…. ”
” പിന്നെ അല്ലാതെ അതുമാതിരി കോമ്പറ്റിഷൻ അല്ലെ ഇപ്പോൾ. അപ്പോൾ വേറെ വഴി ഇല്ല മാളുവേ എവിടെ കേറാൻ പറ്റുമോ അവിടെ ചാടി കേറിക്കോണം ”
“അല്ല ചേട്ടാ, ആന്റി പറഞ്ഞല്ലോ ചേട്ടൻ കല്യാണം കാര്യം പറഞ്ഞാൽ ഉഴപ്പും എന്ന് എന്താ വല്ല പ്രണയവും ഉണ്ടോ… അതു പറയാൻ പറ്റാത്തത് കൊണ്ടാണോ ഈ കള്ളകളി ”
ഈശ്വരാ കവി ആണ് ബുദ്ധിജീവി ആണെന്ന് ഒക്കെ പറഞ്ഞപ്പോൾ അധികം മിണ്ടാത്ത വട്ട കണ്ണാടി വെച്ച ഐറ്റം ആവും എന്ന് വിചാരിച്ചപ്പോൾ കൊച്ചു നല്ല സംസാരം ആണലോ.
അലേലും വെറുതെ പേരും നാളും ചോദിച്ചു അറിയാൻ അല്ലാലോ ഈ സംസാരം എന്നാ ഏർപ്പാട്. കാര്യങ്ങൾ ഡയറക്റ്റ് ആയി ചോദിച്ചു അറിയാൻ അല്ലെ അപ്പോൾ ഫുൾ പറയാം ഇനി അഥവാ അവൾക്കും എന്തേലും ലവ് സ്റ്റോറി പറയാൻ ഉണ്ടേൽ അറിയാല്ലോ…
“ഒരു കോളേജ് പ്രണയം ഉണ്ടാരുന്നു അതു ബ്രേക്ക് അപ്പ് ആയി… അല്ലാതെ പ്രണയ നൈരാശ്യം അലെൽ സ്ത്രീവിരോധം കൊണ്ടൊന്നുമല്ല കല്യാണം താല്പര്യമില്ല എന്ന് പറഞ്ഞത്”
“ഓഹ് പ്രണയനഷ്ടം ആണോ…. എന്താ പറ്റിയത്? ചേട്ടൻ വിഷമം ഇല്ലേൽ പറയാം കേട്ടോ ”
“ഓഹ് വിഷമം ഒക്കെ കുറച്ചു നാൾ ഉണ്ടാരുന്നു അവൾക് നല്ലൊരു ബന്ധം വന്നപ്പോൾ ഗുഡ് ബൈ പറഞ്ഞു പോയി അതുവരെ ഉള്ളത് ഒക്കെ അവൾ മറന്നു… ഞാൻ കുറച്ചു നാൾ ദുഃഖം അടിച്ചു നടന്നു പിന്നെ എന്നെക്കാൾ ബെറ്റർ വന്നപ്പോൾ എന്നെ ചവിട്ടി പോയവളെ ഓർത്തു ഞാൻ എന്തിനു വിഷമിക്കണം എന്ന് ഓർത്തു ഞാനും അങ്ങ് മറന്നു…. ”
“ഓഹ് പോട്ടെ ചേട്ടാ
പ്രണയം ചിലപ്പോൾ അങ്ങനെ ആണ് നമ്മളോട് യാത്ര പോലും പറയാതെ ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ അങ്ങ് ഇറങ്ങി പോകും
എന്നല്ലേ പപ്പേട്ടൻ പറഞ്ഞിട്ടുള്ളത് ”
” അടിപൊളി, പപ്പേട്ടൻ ഫാൻ ആണല്ലേ….
കഥ കിടുക്കി ??? നല്ല ഉഗ്രൻ പെണ്ണ് കാണൽ.. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് നല്ല ഒരു കൊട്ടുകൂടി കൊടുത്തുല്ലേ.. അത് എനിക്ക് ഇഷ്ടായി…
???
കൊള്ളാം ഇന്നാണ് വായിച്ചത് ???
ഹൊ ലേഖേ….
നല്ലൊരു അനുഭവമായി തോന്നി.ലാളിത്യമുള്ള ഭാഷയിൽ കോർത്ത പൂമാല പോലെ ഭംഗിയുള്ള കഥ. മാളവിക എന്ന മാളു അല്പനിമിഷമാണെങ്കിലും പൊളിച്ചു.
all the best Lekha
സ്നേഹം
ഭീം♥️
ആഹാ അടിപൊളി. ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. നല്ല ശൈലി. ഒഴുക്കിൽ വായിച്ചു.
സ്നേഹം ❤️
Thanks Kuttappa ?.
Vaayikkatte varam.epo thirakaanutto
Ok Bro ?.
Simply superb!!
Thanks Sujith Bro?.
Apurathu ezhuthunna lekha aano ethu.njn evide kooduthal kayaraarilla athaaa
Alla Bheem bro,Njan ivide matre ezhuthiyatullu
കഥ നല്ല രസം ഉണ്ട്..അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ പ്ലിങ്ങി ഇരിക്കുന്ന ബ്രോക്കർ മാമൻ..ഹോ…കലക്കി..
???
Istayo chetta ?
??
ഇഷ്ടായോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടോ..
?? Its always a happy moment when i get a comment from well known writers like you>
naalamathe kadha aanu comedy koodi ittapol kooduthal aalkar support cheyyunund…
Parunodu koodi parayane vaayikkan??
ഞാൻ ഒരു കഥ കൂടെ വായിച്ചിരുന്നു ഒരു കൊലപാതക൦
അവിടെ കമന്റും ഇട്ടിരുന്നു
പിന്നെ വേറെ ഒന്നും കൊണ്ടല്ല
വായന ഒക്കെ കുറവാ
ഒരു തോന്നൽ തോന്നിയ വായിക്കും ന്നെ ഉള്ളു
അതാ …എല്ലാ കഥകളിലും കാണാത്തതു
സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ
Thanks chetta ???
Superb.
Ethitte backii ondo
Bakki ezhuthan ullath undo bro ithil<
ithoru short story .oru message oke ayitu vaayikan ulath
Kadha ishtayathil sandhosham Vector Bro??