“വീട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ ”
“വഴിയിൽ തിരക്കുണ്ടോ ” ഇത്യാദി ഡയലോഗ്സ് ഇറക്കുന്നുണ്ട്.
ഞാൻ ആണേൽ ഇതിനിടയ്ക്ക് ടെൻഷനിൽ ചുറ്റും നോക്കി. അടുക്കള നിന്നും എന്നെ നിരീക്ഷീച്ചു മാർക്ക് ഇടുന്ന തള്ളമാർക്ക് ഒരു ചെറു പുഞ്ചിരിയും കൊടുത്തു അങ്ങനെ ഇരുന്നു.
അപ്പോൾ അതാ വരുന്നു പെണ്ണുകാണലിനു അടുത്ത ഒഴിച്ച് കൂടാൻ ആവാത്ത ക്ലിഷേ ഡയലോഗ്
” അഹ് ഇനി മോളെ ഇങ്ങു വിളിച്ചേ ”
അപ്പോൾ ഉത്സവത്തിന് താലപൊലി എടുത്ത് വരുന്ന പോലെ രണ്ടു പെണ്ണുങ്ങൾ പലഹാരങ്ങൾ പ്ലേറ്റിൽ ആക്കി കൊണ്ട് വെച്ച്
ചിപ്സ് മിച്ചർ പിന്നെ എന്റെ ഫേവറൈറ്റ് ആയ ചക്ക വറ്റലും.
പുല്ല് എന്റെ പെണ്ണ്കാണൽ പരിപാടി അല്ലാരുന്നേൽ കൈയിട്ടു വാരാരുന്നു. ഇതിപോലെ കൃത്രിമമാന്യത കാണിച്ചു വാ അടച്ചു ഇരിക്കുകയെ നിർവാഹം ഉള്ളു.
“ചായ എടുക്ക് മോനെ …. ”
എന്നുള്ള അച്ഛന്റെ പറച്ചിൽ ആണ് ചക്ക വറ്റലിൽ നിന്നു എന്റെ നോട്ടം ചായ പിടിച്ചു നിൽക്കുന്ന നമ്മുടെ ടാർഗറ്റ് അഥവാ കാണാൻ വന്ന പെണ്ണിലേക്ക് തിരിച്ചത്.
പാവം ചായ ആയി കുറച്ചു നേരമായി നിൽക്കുകയാരുന്നു എന്ന് തോന്നുന്നു.ഒരു ചെറുപുഞ്ചിരി നൽകി തിരിച്ചും ഒരെണ്ണം റിട്ടേൺ വാങ്ങിച്ചു ഞാൻ ചായ എടുത്തു.
ഒരു പിങ്ക് കളർ ചുരിദാറും അതെ കളർ ഷാളും അതിനു മാച്ച് ആയ കളർ മാലയും വളയും പിന്നെ തൂക്കണം കമ്മലും. ഒരുപാട് വെളുത്തിട്ട് അല്ല പക്ഷെ ഇരുനിറത്തിലും അല്പം കൂടി വെട്ടം ഉള്ള നിറം. പക്ഷെ എന്നേ ഏറ്റവും ആകർഷിച്ചത് അവളുടെ വാലിട്ടു എഴുതിയ കണ്ണുകൾ ആരുന്നു. നല്ല മനോഹരമായ കണ്ണുകൾ.
ഇതെല്ലാം ഞാൻ ആ ചായ വാങ്ങുന്ന സമയത്ത് തന്നെ സ്കാൻ ചെയ്തു അതിലൂടെ ക്യാംസ്കാനർ ആപ്പ് ഇന്ത്യ ബാൻ ചെയ്താലും കണ്ണ്സ്കാനർ മതി ഞങ്ങള്ക്ക് എന്ന് പറയുന്ന മലയാളി പൈയ്യന്മാർക്ക് മാതൃക ആയി.
“എന്നാൽ പിന്നെ ചെറുക്കനും പെണ്ണും സംസാരിക്കട്ടെ ”
ഏതോ അമ്മാവൻ കിളവൻ പറഞ്ഞത് കേട്ട് ഞാൻ അച്ഛനെ ഒന്ന് നോക്കി. പുള്ളി ആണേൽ കണ്ണുകൊണ്ട് അനുവാദവും തന്നു.
ഞാൻ പതുകെ എണിറ്റു അവിടെ നിന്ന ഒരു ആന്റി റൂട്ട് പറഞ്ഞത് അനുസരിച്ചു അടുക്കള വഴി പുറത്തേക്ക്. അടുക്കള കഴിഞ്ഞു ഇറങ്ങിയാൽ നല്ല വിശാലമായ ഒരു പറമ്പ് . അതിൽ നിറയെ മരങ്ങളും. കുറച്ചു മാറി മലകറി തോട്ടവും.
അതിൽ ആണേൽ തക്കാളി വെണ്ടയ്ക്ക പയർ പാവയ്ക്കാ മത്തങ്ങാ ഇത്യാദി സാധനങ്ങളും. പെണ്ണ് ആണേൽ അതിനു അടുത്ത് ഉള്ള പ്ലാവിന്റെ തണലിൽ നില്കുന്നുണ്ട്.
ആള് എന്നേക്കാൾ കുറച്ചു പൊക്കം കുറവ് ഉള്ളു. ഒത്തവണ്ണവും. ഞാൻ എന്ത് സംസാരിച്ചു തുടങ്ങും എന്ന് ആലോചിച്ചപ്പോൾ ആണ് പേരു അറിയില്ലലോ എന്നോർത്തതു. എന്നാൽ പിന്നെ അതിൽ തന്നെ തുടങ്ങാം.
“ഹായ്…. എനിക്ക് ഇയാളുടെ പേരു അറിയില്ല…. പഠിച്ചത് ഒക്കെ ടി.കെ.എം കോളേജ് ആണെന്ന് അറിയാം. വേറെ കാര്യായിട്ടു അറിയില്ല ”
“ഞാൻ മാളവിക… മാളു എന്ന് വിളിക്കും. എനിക്ക് ചേട്ടന്റെ പേരു അറിയാം.ചേട്ടൻ എലെക്ട്രിസിറ്റി ബോർഡിൽ അല്ലെ ജോലി രാധിക ആന്റിയും(എന്റെ അമ്മ ) ഞാനും എല്ലാ ചൊവ്വാഴ്ചയും കൂനമ്പായികുളം അമ്പലത്തിൽ വെച്ച് കാണാറുണ്ട്. അങ്ങനെ പരിചയപെട്ടു ആണ് ആന്റി വീട്ടിലെ നമ്പർ ചോദിച്ചു പെണ്ണ്കാണൽ ഒക്കെ അറേഞ്ച്ചെയ്‌തത് ”
കഥ കിടുക്കി ??? നല്ല ഉഗ്രൻ പെണ്ണ് കാണൽ.. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് നല്ല ഒരു കൊട്ടുകൂടി കൊടുത്തുല്ലേ.. അത് എനിക്ക് ഇഷ്ടായി…
???
കൊള്ളാം ഇന്നാണ് വായിച്ചത് ???
ഹൊ ലേഖേ….
നല്ലൊരു അനുഭവമായി തോന്നി.ലാളിത്യമുള്ള ഭാഷയിൽ കോർത്ത പൂമാല പോലെ ഭംഗിയുള്ള കഥ. മാളവിക എന്ന മാളു അല്പനിമിഷമാണെങ്കിലും പൊളിച്ചു.
all the best Lekha
സ്നേഹം
ഭീം♥️
ആഹാ അടിപൊളി. ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. നല്ല ശൈലി. ഒഴുക്കിൽ വായിച്ചു.
സ്നേഹം ❤️
Thanks Kuttappa ?.
Vaayikkatte varam.epo thirakaanutto
Ok Bro ?.
Simply superb!!
Thanks Sujith Bro?.
Apurathu ezhuthunna lekha aano ethu.njn evide kooduthal kayaraarilla athaaa
Alla Bheem bro,Njan ivide matre ezhuthiyatullu
കഥ നല്ല രസം ഉണ്ട്..അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ പ്ലിങ്ങി ഇരിക്കുന്ന ബ്രോക്കർ മാമൻ..ഹോ…കലക്കി..
???
Istayo chetta ?
??
ഇഷ്ടായോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടോ..
?? Its always a happy moment when i get a comment from well known writers like you>
naalamathe kadha aanu comedy koodi ittapol kooduthal aalkar support cheyyunund…
Parunodu koodi parayane vaayikkan??
ഞാൻ ഒരു കഥ കൂടെ വായിച്ചിരുന്നു ഒരു കൊലപാതക൦
അവിടെ കമന്റും ഇട്ടിരുന്നു
പിന്നെ വേറെ ഒന്നും കൊണ്ടല്ല
വായന ഒക്കെ കുറവാ
ഒരു തോന്നൽ തോന്നിയ വായിക്കും ന്നെ ഉള്ളു
അതാ …എല്ലാ കഥകളിലും കാണാത്തതു
സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ
Thanks chetta ???
Superb.
Ethitte backii ondo
Bakki ezhuthan ullath undo bro ithil<
ithoru short story .oru message oke ayitu vaayikan ulath
Kadha ishtayathil sandhosham Vector Bro??