അപ്പോഴേക്കും പുറത്ത് എന്റെ അടുത്ത ചങ്ക് ആയ സുനീഷ് അഥവാ ചെമ്പൻ സുനി അവന്റെ ബൈക്കിൽ വന്നു.
പണ്ട് ബർഗുണ്ടി കളർ തലയിൽ അടിച്ചു മുടി ഫുൾ മൈലാഞ്ചി തേച്ച പോലെ ഇരുന്നത് കണ്ടു ഞങ്ങളുടെ മലയാളം സാർ ഇട്ട പേരാണ് ചെമ്പൻ എന്ന്.
അലേലും സാറുമാർ നമ്മളെ മിടുക്കൻ എന്നോ സകലകലാവല്ലഭൻ എന്നോ വിളിച്ചാൽ അത് മൈൻഡ് ചെയാതെ “ചെമ്പൻ ” “വേട്ടാവളിയൻ” തുടങ്ങിയ നാമങ്ങൾ വിളിച്ചാൽ അത് കാലാകാലം വിളിച്ചു നമ്മളിൽ അടിച്ചേൽപ്പിക്കുന്ന നമ്മുടെ കാപെറുക്കി കൂട്ടുകാർ സുനീഷ് എന്ന അവനെ ചെമ്പൻ സുനി ആക്കി മാറ്റി.
” ടാ സ്റ്റൈൽ ആയിട്ടുണ്ടല്ലോ, മുണ്ട് ഒക്കെ ഉടുത്തു പൊളി ലുക്ക് മച്ചാനെ ” വന്ന ഉടനെ അവൻ തുടങ്ങി
സംഭവം എനിക്ക് സുഖിച്ചെങ്കിലും അതു പെണ്ണുകാണൽ ടെൻഷനിൽ മുഖത്തു വരുത്താൻ പറ്റാതെ ഞാൻ കാര്യം ഡീറ്റൈൽ ചോദിക്കാൻ അവനേം കൊണ്ട് പുറത്തേക് ഇറങ്ങി. അവനോടു കൊച്ചിനെ പറ്റി തിരക്കാൻ അമ്മ പറഞ്ഞേല്പിച്ചിട്ടുണ്ടാരുന്നു. അവന്റെ അനിയത്തി ശില്പ ആ കുട്ടിയുടെ ജൂനിയർ ആയി ആണ് പഠിച്ചതും.
” ടാ കോപ്പേ, നീ എന്നേ ഇത് എങ്ങോട്ട് വലിച്ചോണ്ട് പോണത് ഞാൻ പോയി വല്ലതും കഴിക്കട്ടെ ഒന്നും കഴിക്കാതെ വീട്ടിന്നു ഇറങ്ങിയത് ”
“പിന്നെ വെട്ടികേറ്റാം, നീ ആദ്യം കൊച്ചിനെ പറ്റി പറ. നീ അല്ലെ തിരക്കാൻ പോയത് ”
“ഹ്മ്മ്മ്മ്…. എന്തൊരു ആകാംഷ, ഇത്ര കൊതിയായോടാ കുട്ടാ കല്യാണം കഴിക്കാൻ ” എന്ന് പറഞ്ഞു ആ പിപ്പിരി തലയൻ തൊലിച്ച ആക്കൽ തുടങ്ങി
“ടാ കോപ്പേ, അതല്ല അമ്മയ്ക്കും അച്ഛനും ഒക്കെ അവളുടെ ഫാമിലി അറിയാം അമ്മ ആ പെണ്ണിനെ അമ്പലത്തിൽ വെച്ച് കണ്ടിട്ടുമുണ്ട് പെണ്ണ് കാണലിനു മുൻപ് ജാതകം ചേർച്ച നോക്കിയപ്പോൾ നല്ല പൊരുത്തം ഉണ്ടെന്ന പറഞ്ഞത് ”
” ആഹാ, പിന്നെ എന്താ പ്രശ്നം നിനക്ക് സൗന്ദര്യം ആണോ അതോ കാശ് ഉണ്ടോന്നു ആണോ ”
” ടാ അതൊന്നും അല്ല സൗന്ദര്യം കാശ് അല്ലാലോ പ്രധാനം, പെണ്ണ് സ്വഭാവം എങ്ങനെ അറിയാം നാട്ടിൽ ഒക്കെ സൽപ്പേര് സാവിത്രി കളിച്ചിട്ട് കോളേജിൽ ചെല്ലുമ്പോൾ അലമ്പ് ആണോന്നു അറിയില്ലലോ”
“ഓഹ് അതാരുന്നോ പ്രശ്നം, അതു നീ പേടിക്കണ്ട ഞാൻ കംപ്ലീറ്റ് തിരക്കി, പെണ്ണ് നല്ല സ്വഭാവം ആണ് കോളേജിൽ ശിൽപയ്ക്കും അറിയുന്നതാ നല്ല ചേച്ചി എന്നാ പറഞ്ഞത്. പിന്നെ പാട്ടു കവിത ഒക്കെ അറിയാവുന്ന കുട്ടി ആണ്. വേറെ കോഴിത്തരം ഒന്നുമില്ല ”
” ഓഹ് കവിയത്രി ആണോ അപ്പോൾ എന്റെ ലെവൽ, നിനക്കറിയാലോ പണ്ട് പത്തിൽ പഠിക്കുമ്പോൾ ഞാൻ കവിത എഴുത്തിൽ പ്രൈസ് വാങ്ങിയത് ”
ഞാൻ ഇല്ലാത്ത ഊശാൻ താടി തടവി കൊണ്ട് അവനോടു ശബ്ദം കാഥികൻമാരെ പോലെ ആക്കി പറഞ്ഞു.
“കവി അല്ല ഉണ്ടാ…. സെൽവൻ pwd വീഡിയോ കണ്ടിട്ട് അതിലെ
ശ്യാമപുഷ്പങ്ങൾ തുപ്ലീകവൃന്ദങ്ങൾ
മൃദുടികരിക്കുന്ന
മൃദുകോശ ശകലങ്ങൾ
എന്നുള്ളത് എഴുതി വെച്ചതിനു ആ ആലുവപൊട്ടൻ മലയാളം സാർ പ്രൈസ് തന്ന പോലെ ഒന്നും അല്ല
കഥ കിടുക്കി ??? നല്ല ഉഗ്രൻ പെണ്ണ് കാണൽ.. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് നല്ല ഒരു കൊട്ടുകൂടി കൊടുത്തുല്ലേ.. അത് എനിക്ക് ഇഷ്ടായി…
???
കൊള്ളാം ഇന്നാണ് വായിച്ചത് ???
ഹൊ ലേഖേ….
നല്ലൊരു അനുഭവമായി തോന്നി.ലാളിത്യമുള്ള ഭാഷയിൽ കോർത്ത പൂമാല പോലെ ഭംഗിയുള്ള കഥ. മാളവിക എന്ന മാളു അല്പനിമിഷമാണെങ്കിലും പൊളിച്ചു.
all the best Lekha
സ്നേഹം
ഭീം♥️
ആഹാ അടിപൊളി. ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. നല്ല ശൈലി. ഒഴുക്കിൽ വായിച്ചു.
സ്നേഹം ❤️
Thanks Kuttappa ?.
Vaayikkatte varam.epo thirakaanutto
Ok Bro ?.
Simply superb!!
Thanks Sujith Bro?.
Apurathu ezhuthunna lekha aano ethu.njn evide kooduthal kayaraarilla athaaa
Alla Bheem bro,Njan ivide matre ezhuthiyatullu
കഥ നല്ല രസം ഉണ്ട്..അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ പ്ലിങ്ങി ഇരിക്കുന്ന ബ്രോക്കർ മാമൻ..ഹോ…കലക്കി..
???
Istayo chetta ?
??
ഇഷ്ടായോ എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടോ..
?? Its always a happy moment when i get a comment from well known writers like you>
naalamathe kadha aanu comedy koodi ittapol kooduthal aalkar support cheyyunund…
Parunodu koodi parayane vaayikkan??
ഞാൻ ഒരു കഥ കൂടെ വായിച്ചിരുന്നു ഒരു കൊലപാതക൦
അവിടെ കമന്റും ഇട്ടിരുന്നു
പിന്നെ വേറെ ഒന്നും കൊണ്ടല്ല
വായന ഒക്കെ കുറവാ
ഒരു തോന്നൽ തോന്നിയ വായിക്കും ന്നെ ഉള്ളു
അതാ …എല്ലാ കഥകളിലും കാണാത്തതു
സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കാം കേട്ടോ
Thanks chetta ???
Superb.
Ethitte backii ondo
Bakki ezhuthan ullath undo bro ithil<
ithoru short story .oru message oke ayitu vaayikan ulath
Kadha ishtayathil sandhosham Vector Bro??