എന്റെ കുറുമ്പി ? 2 [വിജയ് ] 148

അയ്യടാ ഇപ്പോ ആരു വരുന്നു ഉമ്മ വയ്ക്കാൻ….

പെട്ടന്നു തന്നെ അതിനുള്ള മറുപടിയും വന്നു….

പിന്നെ തിരിച്ചു ഒന്നും പറയാൻ നിന്നില്ല….
സമയം താമസിച്ചിരുന്നു…

വേഗം തന്നെ ഡ്രസ്സ്‌ ഒക്കെ ഇട്ടു റെഡി ആയി കാപ്പി കുടിക്കാൻ ചെന്നു…

അപ്പോഴേക്കും ശ്രീമതി എല്ലാം എടുത്ത് വച്ചിട്ടുണ്ട്…

ലച്ചു വായോ കഴിക്കാം..

വരുന്നു…. അതും പറഞ്ഞു അവൾ  ചോറ് പൊതിയുമായി അടുക്കളയുടെ അകത്തുനിന്നും ഇറങ്ങി വന്നു…

അപ്പോഴേക്കും ഞാൻ  രണ്ടു പ്ലേറ്റിൽ ദോശയും ചമ്മന്തിയും വിളമ്പി…

അവളും അടുത്ത് ഇരുന്നു…

ദോശ എടുത്ത് ചമ്മന്തിയിൽ മുക്കി അവളുടെ വായിൽ വച്ചുകൊടുത്തു…

അവൾ അത് കഴിച്ചു…..

കല്യാണം കഴിഞ്ഞ മുതൽ അങ്ങനെയാ കേട്ടോ…

ഞാനും അവളും ഒരുമിച്ചു കഴിക്കാൻ ഇരുന്നാൽ അങ്ങോട്ടും ഇങ്ങോട്ടും ആദ്യം വാരി കൊടുക്കും …

ലച്ചു ഇങ്ങോട്ടും എനിക്ക് വാരി തന്നു….

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു പെട്ടന്നു തന്നെ ഞങ്ങൾ ഓഫീസിലേക്കു ഇറങ്ങി….

രാവിലെ ലച്ചുവാ കാർ ഓടിക്കുന്നത്.. വൈകിട്ടു ഞാനും… വൈകിട്ടു ഓടിക്കാൻ ലച്ചുകുട്ടിക്ക് മടിയാ…

അങ്ങനെ രണ്ടുപേരും കാറിൽ കയറി….

അപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാകും രണ്ടുപേരും കൂടി ഒരുമിച്ചു ഏത് ഓഫീസിലേക്കാണ് എന്ന്….

ഞാനും ലച്ചുവും ഒരേ ഓഫീസിൽ ആണ്…
എന്തു ചെയ്യാം എന്റെ വിധി… ഒന്നു മര്യാദക്കു വായ്‌നോക്കാൻ കൂടി പറ്റില്ല ലച്ചു ഉള്ളത് കാരണം..വായ്നോട്ടം ഒക്കെ ചുമ്മാതാ കേട്ടോ.. ഒരു രസം… എനിക്ക് എന്റെ കുറുമ്പി കഴിഞ്ഞേ ഉള്ളു ആരും…. വല്ലാത്തൊരു പ്രേമം ആണ് അവളോട്..
എന്റെ കുറുമ്പിക്കും അങ്ങനെ തന്നെയാട്ടോ…

ഞങ്ങൾ എങ്ങനെ ഒരേ ഓഫീസിൽ എത്തി എന്നുള്ളത് അല്ലെ കഥ പറഞ്ഞു വരുമ്പോൾ നിങ്ങൾക് അത് മനസിലാകും….

കാറിൽ കയറി… ലച്ചു ഡ്രൈവ് തുടങ്ങിയാൽ പിന്നെ അധികം സംസാരിക്കില്ല… ശ്രദ്ധ മുഴുവൻ ഡ്രൈവിങ്ങിൽ ആകും…
ഞാൻ ആ നേരം റേഡിയോ ഓൺ ആക്കി പാട്ടു കേൾക്കും…. ഇന്നും അങ്ങനെ തന്നെ…
സീറ്റിൽ ചാരി കിടന്നു പാട്ട് കേട്ടുകൊണ്ട് ഇരിന്നു….

നമ്മുടെ ദാസേട്ടന്റെ പാട്ട് വന്നത്…

ശിവദം ശിവ നാമം ശ്രീ പാർവതിശ്വര നാമം….
സഭലമി ജീവിതം പ്രേമപൂര്ണം… പാർവതി ലോലനിൽ കരുണയാലെ….

അതും കേട്ടു ഞാൻ വീണ്ടും പഴയ ഓർമകളിക്കു വീണു…..

40 Comments

  1. നീയൊരു കില്ലാടി തന്നെ…നമുക്കൊന്നും പ്രണയത്തെ പറ്റി
    കുത്തികുറിക്കാൻ ഒരു 4 വരിപോലും ജീവിതവത്തിൽ ഇല്ല!

    1. വൈഷ്ണവ്

      @Menon kutty

      പൊന്നു ടീമേ ഒന്നു നിർത്തുവോ നിന്റെ പ്രഹസനം

      1. നിന്നോട് ആണോ പറഞ്ഞത്… ഇത്ര രോഷം കൊള്ളാൻ ?

    2. പ്രണയം ആണ് കുട്ടി… ലച്ചുവിനോട്…???.. മരിച്ചാലും തീരാത്ത പ്രണയം.. ഇനിയും ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ എനിക്ക് ലച്ചുവിനെ തരണേ എന്നാ പ്രാർത്ഥന…❤❤

      വിജയ് ???

      1. ഹഹ., പുള്ളിക്കാരി ഇത് വായിക്കുന്നുണ്ടല്ലേ ?? jk bro. ?

  2. വൈഷ്ണവ്

    Nxt part enna bro

    1. @വൈഷ്ണവ്

      നാളെയോ മറ്റന്നാളോ submit ചെയ്യും…

      സ്നേഹത്തോടെ വിജയ് ??

  3. ഖുറേഷി അബ്രഹാം

    നല്ല ഫ്ലോ ഉണ്ട് ട്ടോ കഥക്ക്. നിങ്ങൾ രണ്ടു പേരും നല്ല റൊമാൻസ് ആണല്ലോ. ഇത് റിയൽ ലൈഫിലേത് തന്നെയാണോ. ഭാര്യയുടെ സന്തോഷങ്ങൾക് അവളുടെ കൂടെ ജീവിക്കുന്നതിനും ഒരു സുഖം ഉണ്ട് അത് പലർക്കും അറിയില്ല. നിങ്ങടെ ഈ പ്രണയം അറിയുവാനായി കാത്തിരിക്കുന്നു.

    | QA |

    1. @ Q A….

      റൊമാൻസ് മാത്രം അല്ല ബ്രോ നല്ല മുട്ടൻ വഴക്കും ഉണ്ടാകാറുണ്ട്…?..
      താങ്കൾ പറഞ്ഞതുപോലെ ഭാര്യയെ നമ്മൾ മനസിലാക്കി സ്നേഹിക്കുന്നത് പോലെ ഇരിക്കും അവർ നമ്മളെ സ്നേഹിക്കുന്നതും….
      അഭിപ്രായം പറഞ്ഞതിൽ സന്തോഷം…

      സ്നേഹത്തോടെ വിജയ് ???

    1. @ രാവണൻ…

      ??

      സ്‌നേഹത്തോടെ വിജയ് ??

  4. മച്ചാനെ ഫുൾ സപ്പോർട്ട് ഇണ്ട് continew

    1. @ Jerry…

      സന്തോഷം മാത്രം..??

      സ്നേഹത്തോടെ വിജയ് ??

  5. Machane 2 partum innan vayiche nalla story?
    Vayikkumbo nalla feel kittunnud?
    Appo swatham jeevithakatha aanalle?❤️
    Lachuvine kurichum ninglde pranayathe kurichum ellm ariyan kathirikkunnu?
    Snehathoode……❤️

    1. @ Berlin?..

      കഥ ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം…❤❤..

      സ്നേഹത്തോടെ വിജയ് ??

  6. Bro sooper aanu ketto eni engane aduthu ennariyaanulla kaathirippaanu

    1. @ ഡി.കെ..

      താങ്ക്സ് ഫോർ കമന്റ്‌…

      സ്നേഹത്തോടെ വിജയ് ??

  7. Machanee kidu aayittundee…appol sambavam elamm orginal aayirunnu alle…HI-TECH…..HI-TECH….adutha part udane kaanumoo.kaattirikkunnu……

    1. @ porus…

      ??? ഉടനെ വരാം…

      സ്നേഹത്തോടെ വിജയ് ??

  8. ഹാ റിയൽ ആണോ…??? …ലച്ചു ചേച്ചി അടിപൊളിയാ….❤❤

    1. @ sidh

      എന്റെ ലച്ചു അടിപൊളി അല്ലെ.. അതല്ലേ ഞാൻ വീണത്..??

      സ്നേഹത്തോടെ വിജയ് ??

  9. ആഹാ അപ്പൊ ഇത് റിയൽ കഥയാണോ ഇങ്ങളുടെ. കഷ്ടപ്പാടാണല്ലേ കെട്ട്യോൾ കാണാതെ ഇങ്ങനെ കുത്തിക്കുറിക്കാൻ.ഏതായാലും കഥ പൊളിച്ചു ???

    1. @ yk….

      അതും ഒരു രസം അല്ലെ. എന്റെ ലച്ചു കാണാണ്ട് എഴുതുന്നത് ..??..

      സ്നേഹത്തോടെ വിജയ് ??

  10. ❤❤❤ലച്ചുചേച്ചി കാണാതെ എഴുതുന്ന നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

    ❤THRILOK❤

    1. @ thrilok..

      ലച്ചു അറിയണ്ട ഞാൻ എഴുതുന്നത് എന്നാൽ തീർന്നു…??

      സ്നേഹത്തോടെ വിജയ് ??

  11. ❤❤❤ലച്ചുചേച്ചി കാണാതെയുള്ള നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

    ❤THRILOK❤

  12. ഒന്നു രസം പിടിച്ചു വരുമ്പോഴേക്കും തീർന്നു ഇത് ശരിയാവില്ല വായിക്കാൻ കുറെ പേജ് വേണം,
    നല്ല എഴുത്ത്, വായിക്കാൻ ഇമ്പമുണ്ട്,…

    1. @ ജ്വാല..

      എന്തു ചെയ്യാനാ ജ്വാല ലച്ചു എന്നെ എഴുതാൻ സമ്മദിക്കണ്ടേ..??..

      പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം….

      സ്നേഹത്തോടെ വിജയ് ??

  13. Nikhilhttps://i.imgur.com/c15zEOd.jpg

    ?

    1. ❤️❤️@..Nikhil..

  14. കറുപ്പിനെ പ്രണയിച്ചവൻ

    ?

    1. ❤❤@കറുപ്പിനെ പ്രണയിച്ചവൻ..

  15. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ?? അപ്പോ ഇത് റിയൽ കഥ ആണോ ???

    1. ?? ഒരു മുക്കാൽ ഭാഗവും ഉള്ള കഥയാ..

      ഞാനും എന്റെ ലച്ചുവും ?????..

      @ജോനാസ്..??

      1. ആ കണ്ട് മുട്ടൽ ഒക്കെ ??

        1. ഉള്ളതാടോ…?? @ ജോനാസ് ??

          1. അടിപൊളി ???

  16. ഫസ്റ്റ് ??

Comments are closed.