എന്താടി കോപ്പേ ഇടിക്കുന്നെ….
ലച്ചു : അയ്യേ ഞാൻ നാണം കേട്ടു… ഉമ്മറത്തു ഇരുന്നു ഓരോന്നു ചെയ്തിട്ടു… നാട്ടുകാർ കണ്ടപ്പോ സമാദാനം ആയല്ലോ…
കണ്ണൻ : അപ്പോ നാട്ടുകാർ കണ്ടതാണ് പ്രശനം അല്ലെ.. ചെയ്തത് കുഴപ്പം ഇല്ല…
ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചു…
ഓ ഈ ഏട്ടന് എപ്പോഴും തലതെറിച്ച വർത്തമാനം മാത്രേ ഉള്ളു… ഇങ്ങോട് വാ.. ഓഫീസിൽ പോണ്ടേ…
അതും പറഞ്ഞു അവൾ അകത്തേക്കു പോകാൻ തുടങ്ങി…
ടാ ഇന്നു ഇനി ഓഫീസിൽ പോണോ…?? നമുക്ക് ഇവിടെ അങ്ങു ആഘോഷിച്ചാൽ പോരെ….???
ഒരു കള്ള ചിരിയോടെ അവളോട് ചോദിച്ചു…
മോൻ എന്നാൽ ഒറ്റക് ഇവിടെ നിന്നോ ഞാൻ പോകുവാ…
നീ ഇല്ലാതെ ഞാൻ മാത്രം നിന്നിട്ട് എന്ത് കാര്യം എന്റെ ലച്ചുസെ….
അതും പറഞ്ഞു ഞാനും അകത്തേക്കു ചെന്നു…
എന്നാൽ എന്റെ പൊന്നുമോൻ പോയി കുളിച്ചിട്ട് വന്നേ വേഗം.. ഇപ്പോ തന്നെ ലേറ്റ് ആയി…
എന്നെ ഉന്തി തള്ളി അവൾ ബാത്റൂമിലേക് വിട്ടു…
ഡോർ അടക്കുന്നതിനു മുൻപ് അവളോട് ചോദിച്ചു…
നീയും വരുന്നോ ഒരു കമ്പനിക്…
അയ്യാ പൊക്കോണം…. ഞാൻ പോയി ചോറൊക്കെ എടുത്തു വയ്ക്കട്ടെ…
അതും പറഞ്ഞു അവൾ പോയി…
കുളിയൊക്കെ കഴിഞ്ഞു ഇറങ്ങിയപ്പോളേക്കും ലച്ചു ഡ്രസ്സ് ഒക്കെ മാറി സാരീ ഒക്കെ ഉടുത്തു റെഡി ആയി നില്കുന്നു..
ഇന്നു എന്താടോ സാരീ???
ചുമ്മാ കുറച്ചു ദിവസമായി വിചാരിക്കുന്നു ഇത് ഉടുക്കണം എന്ന്…
അത് നന്നായി നിന്നെ ഇതിൽ കാണാൻ നല്ല ഭംഗിയാ….
അതും പറഞ്ഞു ഞാൻ അവളുടെ അടുത്തേക് ചെന്നു….
എന്റെ ഉദ്ദേശം മനസിലായ പെണ്ണ് പെട്ടന്ന് റൂമിനു പുറത്തേക്കു ഇറങ്ങി…
കൂടുതൽ ഒലിപ്പിക്കാതെ വാ മനുഷ്യ…
ഇനി അവിടെ നിന്നാലേ എന്റെ സാരീ മൊത്തം ചുളുങ്ങും…..
അതും പറഞ്ഞു അവൾ ഒരു കളിയാക്കിയ ചിരിരയോടെ എന്നെ നോക്കി…
എന്നാടി ഒരു ഉമ്മയെങ്കിലും താടീ….
വേണ്ട മോനെ… വേല മനസിലായിരിക്കട്ടെ….
പെട്ടന്നു ഡ്രസ്സ് ചെയ്തിട്ട് വാ ഞാൻ ദോശ എടുത്തു വയ്കാം….
ഡി ദുഷ്ടേ ഇനി വാ കേട്ടോ ഉമ്മ വയ്ക്കാൻ അപ്പോ ഞാനും കാണിച്ചുതരാം…
ഞാൻ വിളിച്ചു പറഞ്ഞു….
നീയൊരു കില്ലാടി തന്നെ…നമുക്കൊന്നും പ്രണയത്തെ പറ്റി
കുത്തികുറിക്കാൻ ഒരു 4 വരിപോലും ജീവിതവത്തിൽ ഇല്ല!
@Menon kutty
പൊന്നു ടീമേ ഒന്നു നിർത്തുവോ നിന്റെ പ്രഹസനം
നിന്നോട് ആണോ പറഞ്ഞത്… ഇത്ര രോഷം കൊള്ളാൻ ?
പ്രണയം ആണ് കുട്ടി… ലച്ചുവിനോട്…???.. മരിച്ചാലും തീരാത്ത പ്രണയം.. ഇനിയും ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ എനിക്ക് ലച്ചുവിനെ തരണേ എന്നാ പ്രാർത്ഥന…❤❤
വിജയ് ???
???
ഹഹ., പുള്ളിക്കാരി ഇത് വായിക്കുന്നുണ്ടല്ലേ ?? jk bro. ?
Nxt part enna bro
@വൈഷ്ണവ്
നാളെയോ മറ്റന്നാളോ submit ചെയ്യും…
സ്നേഹത്തോടെ വിജയ് ??
നല്ല ഫ്ലോ ഉണ്ട് ട്ടോ കഥക്ക്. നിങ്ങൾ രണ്ടു പേരും നല്ല റൊമാൻസ് ആണല്ലോ. ഇത് റിയൽ ലൈഫിലേത് തന്നെയാണോ. ഭാര്യയുടെ സന്തോഷങ്ങൾക് അവളുടെ കൂടെ ജീവിക്കുന്നതിനും ഒരു സുഖം ഉണ്ട് അത് പലർക്കും അറിയില്ല. നിങ്ങടെ ഈ പ്രണയം അറിയുവാനായി കാത്തിരിക്കുന്നു.
| QA |
@ Q A….
റൊമാൻസ് മാത്രം അല്ല ബ്രോ നല്ല മുട്ടൻ വഴക്കും ഉണ്ടാകാറുണ്ട്…?..
താങ്കൾ പറഞ്ഞതുപോലെ ഭാര്യയെ നമ്മൾ മനസിലാക്കി സ്നേഹിക്കുന്നത് പോലെ ഇരിക്കും അവർ നമ്മളെ സ്നേഹിക്കുന്നതും….
അഭിപ്രായം പറഞ്ഞതിൽ സന്തോഷം…
സ്നേഹത്തോടെ വിജയ് ???
??
@ രാവണൻ…
??
സ്നേഹത്തോടെ വിജയ് ??
മച്ചാനെ ഫുൾ സപ്പോർട്ട് ഇണ്ട് continew
@ Jerry…
സന്തോഷം മാത്രം..??
സ്നേഹത്തോടെ വിജയ് ??
Machane 2 partum innan vayiche nalla story?
Vayikkumbo nalla feel kittunnud?
Appo swatham jeevithakatha aanalle?❤️
Lachuvine kurichum ninglde pranayathe kurichum ellm ariyan kathirikkunnu?
Snehathoode……❤️
@ Berlin?..
കഥ ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം…❤❤..
സ്നേഹത്തോടെ വിജയ് ??
Bro sooper aanu ketto eni engane aduthu ennariyaanulla kaathirippaanu
@ ഡി.കെ..
താങ്ക്സ് ഫോർ കമന്റ്…
സ്നേഹത്തോടെ വിജയ് ??
Machanee kidu aayittundee…appol sambavam elamm orginal aayirunnu alle…HI-TECH…..HI-TECH….adutha part udane kaanumoo.kaattirikkunnu……
@ porus…
??? ഉടനെ വരാം…
സ്നേഹത്തോടെ വിജയ് ??
ഹാ റിയൽ ആണോ…??? …ലച്ചു ചേച്ചി അടിപൊളിയാ….❤❤
@ sidh
എന്റെ ലച്ചു അടിപൊളി അല്ലെ.. അതല്ലേ ഞാൻ വീണത്..??
സ്നേഹത്തോടെ വിജയ് ??
ആഹാ അപ്പൊ ഇത് റിയൽ കഥയാണോ ഇങ്ങളുടെ. കഷ്ടപ്പാടാണല്ലേ കെട്ട്യോൾ കാണാതെ ഇങ്ങനെ കുത്തിക്കുറിക്കാൻ.ഏതായാലും കഥ പൊളിച്ചു ???
@ yk….
അതും ഒരു രസം അല്ലെ. എന്റെ ലച്ചു കാണാണ്ട് എഴുതുന്നത് ..??..
സ്നേഹത്തോടെ വിജയ് ??
❤❤❤ലച്ചുചേച്ചി കാണാതെ എഴുതുന്ന നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..
❤THRILOK❤
@ thrilok..
ലച്ചു അറിയണ്ട ഞാൻ എഴുതുന്നത് എന്നാൽ തീർന്നു…??
സ്നേഹത്തോടെ വിജയ് ??
❤❤❤ലച്ചുചേച്ചി കാണാതെയുള്ള നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..
❤THRILOK❤
ഒന്നു രസം പിടിച്ചു വരുമ്പോഴേക്കും തീർന്നു ഇത് ശരിയാവില്ല വായിക്കാൻ കുറെ പേജ് വേണം,
നല്ല എഴുത്ത്, വായിക്കാൻ ഇമ്പമുണ്ട്,…
@ ജ്വാല..
എന്തു ചെയ്യാനാ ജ്വാല ലച്ചു എന്നെ എഴുതാൻ സമ്മദിക്കണ്ടേ..??..
പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം….
സ്നേഹത്തോടെ വിജയ് ??
?
❤️❤️@..Nikhil..
?
❤❤@കറുപ്പിനെ പ്രണയിച്ചവൻ..
കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ?? അപ്പോ ഇത് റിയൽ കഥ ആണോ ???
?? ഒരു മുക്കാൽ ഭാഗവും ഉള്ള കഥയാ..
ഞാനും എന്റെ ലച്ചുവും ?????..
@ജോനാസ്..??
ആ കണ്ട് മുട്ടൽ ഒക്കെ ??
ഉള്ളതാടോ…?? @ ജോനാസ് ??
അടിപൊളി ???
ഫസ്റ്റ് ??
??