എന്റെ കുറുമ്പി ? 2 [വിജയ് ] 148

അത്…രാവിലെ എന്താ കണ്ണേട്ടൻ അങ്ങോട്ട് വരാതിരുന്നത്…. പിന്നെ രാവിലെ എണീറ്റിട്ടു എനിക്കു ഒരു ഉമ്മ പോലും തന്നിലല്ലോ…

ഇതും പറഞ്ഞു ലച്ചു എന്റെ കവിളിൽ ഉമ്മ തന്നു…

അത് രാവിലെ എണീറ്റപ്പോ അങ്ങോട്ട് വരാൻ തോന്നിയില്ല…. ഒരു മടി… അതാ  ഇവിടെ ഇങ്ങനെ  ഇരുന്നത്….

ഇരുന്നു ആരെ സ്വപ്നം കാണുകയായിരുന്നു…???

അയ്യോ പോന്നു മോളെ… ഞാൻ എന്റെ ലച്ചുവിനെ അല്ലാണ്ട് ആരെ സപ്നം കാണാനാ….

അതും പറഞ്ഞു  ഞാൻ അവളുടെ മൂക്കിൽ പതിയെ കടിച്ചു…

ആാാ…. പെണ്ണ് എന്നെ തള്ളി മാറ്റാൻ നോക്കി…

ഞാൻ വീണ്ടും ശക്തിയായി ഇടുപ്പിൽ പിടിച്ചു എന്നോട് ചേർത്ത് നിർത്തി….

എന്താ രാവിലെ രണ്ടുപേരും കൂടി ഒരു  സ്നേഹപ്രകടനം….

ശബ്ദം കേട്ടു പെട്ടന്നു ഞങൾ ഞെട്ടി മാറി…

ആഹാ ചേച്ചി ആയിരുന്നോ…?? ഞാൻ അതും പറഞ്ഞു അങ്ങോട്ട് നോക്കി…

അപ്പുറത്തെ വീട്ടിലെ സിന്ധു ചേച്ചി ആയിരുന്നു അത്…

അപ്പോഴേക്കും ലച്ചു എന്റെ എടുപ്പിന്നിട്ടു നല്ലൊരു പിച്ചു പിച്ചി….

ആ…

സിന്ധു : എന്തുപറ്റി കണ്ണാ??

കണ്ണൻ : ഒന്നുമില്ല ചേച്ചി.. ഒരു കട്ടുറുമ്പ് കടിച്ചതാ…

സിന്ധു ചേച്ചി ഒരു ആക്കിയ ചിരി ചിരിച്ചു…

ലച്ചു : അല്ല ചേച്ചി എന്താ രാവിലെ??

സിന്ധു : അല്ല മോളെ ഞാൻ  കുറച്ചു പൈസ കടം മേടിക്കാൻ വന്നതാ… കോടിച്ചിന് ഫീസ് അടക്കണം..
അതിനുവേണ്ടി… ബിദ്ധിമുട്ടാവില്ലെങ്കിൽ… ഞാൻ  ഒരാഴ്ച കഴിഞ്ഞു തിരിച്ചു തരാം….

ലച്ചു : അതിനെന്താ ചേച്ചി… എത്രയാ വേണ്ടത്…??

സിന്ധു : അഞ്ഞൂറ് രൂപ കിട്ടിയാൽ കൊള്ളാമായിരുന്നു..

ലച്ചു : ചേച്ചി നിൽക് ഞാൻ പോയി എടുത്തിട്ടു വരാം…

അതും പറഞ്ഞു ലച്ചു അകത്തേക്കു പോയി…

കണ്ണൻ : ചേച്ചി രാഘവൻ ചേട്ടൻ വീട്ടിൽ വരാറില്ലേ…??

സിന്ധു : ഇല്ല മോനെ.. വല്ലപ്പോഴും കയറി വരും.. എന്നിട്ട് വഴക്കും…

മ്മ്… അത് കേട്ടപ്പോ കണ്ണൻ നീട്ടി ഒന്നു മൂളി…

അപ്പോഴേക്കും ലച്ചു പൈസ എടുത്തുകൊണ്ട് വന്ന് സിന്ധു ചേച്ചിക്ക് കൊടുത്തു…

സിന്ധു :മോളെ ഞാൻ അടുത്ത ആഴ്ച തരാം…

ലച്ചു : സാരമില്ല ചേച്ചി ഉള്ളപ്പോ തന്നാൽ മതി…

എന്നാൽ ഞാൻ പോട്ടെ…

40 Comments

  1. നീയൊരു കില്ലാടി തന്നെ…നമുക്കൊന്നും പ്രണയത്തെ പറ്റി
    കുത്തികുറിക്കാൻ ഒരു 4 വരിപോലും ജീവിതവത്തിൽ ഇല്ല!

    1. വൈഷ്ണവ്

      @Menon kutty

      പൊന്നു ടീമേ ഒന്നു നിർത്തുവോ നിന്റെ പ്രഹസനം

      1. നിന്നോട് ആണോ പറഞ്ഞത്… ഇത്ര രോഷം കൊള്ളാൻ ?

    2. പ്രണയം ആണ് കുട്ടി… ലച്ചുവിനോട്…???.. മരിച്ചാലും തീരാത്ത പ്രണയം.. ഇനിയും ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ എനിക്ക് ലച്ചുവിനെ തരണേ എന്നാ പ്രാർത്ഥന…❤❤

      വിജയ് ???

      1. ഹഹ., പുള്ളിക്കാരി ഇത് വായിക്കുന്നുണ്ടല്ലേ ?? jk bro. ?

  2. വൈഷ്ണവ്

    Nxt part enna bro

    1. @വൈഷ്ണവ്

      നാളെയോ മറ്റന്നാളോ submit ചെയ്യും…

      സ്നേഹത്തോടെ വിജയ് ??

  3. ഖുറേഷി അബ്രഹാം

    നല്ല ഫ്ലോ ഉണ്ട് ട്ടോ കഥക്ക്. നിങ്ങൾ രണ്ടു പേരും നല്ല റൊമാൻസ് ആണല്ലോ. ഇത് റിയൽ ലൈഫിലേത് തന്നെയാണോ. ഭാര്യയുടെ സന്തോഷങ്ങൾക് അവളുടെ കൂടെ ജീവിക്കുന്നതിനും ഒരു സുഖം ഉണ്ട് അത് പലർക്കും അറിയില്ല. നിങ്ങടെ ഈ പ്രണയം അറിയുവാനായി കാത്തിരിക്കുന്നു.

    | QA |

    1. @ Q A….

      റൊമാൻസ് മാത്രം അല്ല ബ്രോ നല്ല മുട്ടൻ വഴക്കും ഉണ്ടാകാറുണ്ട്…?..
      താങ്കൾ പറഞ്ഞതുപോലെ ഭാര്യയെ നമ്മൾ മനസിലാക്കി സ്നേഹിക്കുന്നത് പോലെ ഇരിക്കും അവർ നമ്മളെ സ്നേഹിക്കുന്നതും….
      അഭിപ്രായം പറഞ്ഞതിൽ സന്തോഷം…

      സ്നേഹത്തോടെ വിജയ് ???

    1. @ രാവണൻ…

      ??

      സ്‌നേഹത്തോടെ വിജയ് ??

  4. മച്ചാനെ ഫുൾ സപ്പോർട്ട് ഇണ്ട് continew

    1. @ Jerry…

      സന്തോഷം മാത്രം..??

      സ്നേഹത്തോടെ വിജയ് ??

  5. Machane 2 partum innan vayiche nalla story?
    Vayikkumbo nalla feel kittunnud?
    Appo swatham jeevithakatha aanalle?❤️
    Lachuvine kurichum ninglde pranayathe kurichum ellm ariyan kathirikkunnu?
    Snehathoode……❤️

    1. @ Berlin?..

      കഥ ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം…❤❤..

      സ്നേഹത്തോടെ വിജയ് ??

  6. Bro sooper aanu ketto eni engane aduthu ennariyaanulla kaathirippaanu

    1. @ ഡി.കെ..

      താങ്ക്സ് ഫോർ കമന്റ്‌…

      സ്നേഹത്തോടെ വിജയ് ??

  7. Machanee kidu aayittundee…appol sambavam elamm orginal aayirunnu alle…HI-TECH…..HI-TECH….adutha part udane kaanumoo.kaattirikkunnu……

    1. @ porus…

      ??? ഉടനെ വരാം…

      സ്നേഹത്തോടെ വിജയ് ??

  8. ഹാ റിയൽ ആണോ…??? …ലച്ചു ചേച്ചി അടിപൊളിയാ….❤❤

    1. @ sidh

      എന്റെ ലച്ചു അടിപൊളി അല്ലെ.. അതല്ലേ ഞാൻ വീണത്..??

      സ്നേഹത്തോടെ വിജയ് ??

  9. ആഹാ അപ്പൊ ഇത് റിയൽ കഥയാണോ ഇങ്ങളുടെ. കഷ്ടപ്പാടാണല്ലേ കെട്ട്യോൾ കാണാതെ ഇങ്ങനെ കുത്തിക്കുറിക്കാൻ.ഏതായാലും കഥ പൊളിച്ചു ???

    1. @ yk….

      അതും ഒരു രസം അല്ലെ. എന്റെ ലച്ചു കാണാണ്ട് എഴുതുന്നത് ..??..

      സ്നേഹത്തോടെ വിജയ് ??

  10. ❤❤❤ലച്ചുചേച്ചി കാണാതെ എഴുതുന്ന നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

    ❤THRILOK❤

    1. @ thrilok..

      ലച്ചു അറിയണ്ട ഞാൻ എഴുതുന്നത് എന്നാൽ തീർന്നു…??

      സ്നേഹത്തോടെ വിജയ് ??

  11. ❤❤❤ലച്ചുചേച്ചി കാണാതെയുള്ള നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..

    ❤THRILOK❤

  12. ഒന്നു രസം പിടിച്ചു വരുമ്പോഴേക്കും തീർന്നു ഇത് ശരിയാവില്ല വായിക്കാൻ കുറെ പേജ് വേണം,
    നല്ല എഴുത്ത്, വായിക്കാൻ ഇമ്പമുണ്ട്,…

    1. @ ജ്വാല..

      എന്തു ചെയ്യാനാ ജ്വാല ലച്ചു എന്നെ എഴുതാൻ സമ്മദിക്കണ്ടേ..??..

      പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം….

      സ്നേഹത്തോടെ വിജയ് ??

  13. Nikhilhttps://i.imgur.com/c15zEOd.jpg

    ?

    1. ❤️❤️@..Nikhil..

  14. കറുപ്പിനെ പ്രണയിച്ചവൻ

    ?

    1. ❤❤@കറുപ്പിനെ പ്രണയിച്ചവൻ..

  15. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ?? അപ്പോ ഇത് റിയൽ കഥ ആണോ ???

    1. ?? ഒരു മുക്കാൽ ഭാഗവും ഉള്ള കഥയാ..

      ഞാനും എന്റെ ലച്ചുവും ?????..

      @ജോനാസ്..??

      1. ആ കണ്ട് മുട്ടൽ ഒക്കെ ??

        1. ഉള്ളതാടോ…?? @ ജോനാസ് ??

          1. അടിപൊളി ???

  16. ഫസ്റ്റ് ??

Comments are closed.