എന്റെ കുറുമ്പി ?2
Ente Kurumbi Part 2 | Author : Vijay | Previous Part
ലച്ചുവിന്റെ ചട്ടുകത്തിന്റെ അടികൊണ്ട് ഞാൻ ചാടി എണിറ്റു…
ദേ മനുഷ്യ രാവിലെ എണിറ്റു ഇവിടെ വന്നിരുന്നു സ്വപ്നം കാണുന്നോ??… അല്ലെങ്കിൽ ഞാൻ അടുക്കളയിൽ ഉണ്ട് ഒന്നു അങ്ങോട്ട് വന്നു ഇരിക്കാം.. എന്നോട് മിണ്ടാം … ഓ അത് എങ്ങനെയാ വേറെ പെണ്ണുങ്ങളെയും സ്വപ്നം കണ്ടുകൊണ്ട് ഇരിക്കുകയല്ലേ…
ലച്ചുവിന്റെ സ്ഥിരം ഡയലോഗ്കൾ….
ചാറ്റുകത്തിനു അടികൊണ്ട ഭാഗം മെല്ലെ തടവി ദേഷ്യത്തോടെ അവളെ നോക്കി….
ഇനി എന്നെ നോക്കി പേടിപ്പിച്ചാൽ മതിയല്ലോ..
സമയം എത്ര അയീന്നു വല്ല വിചാരവും ഉണ്ടോ..??
ഓഫീസിൽ പോണ്ടേ?? കണ്ട പെണ്ണുങ്ങളെയും സ്വപ്നം കണ്ട് ഇരുന്നാൽ മതിയല്ലോ….
അപ്പോഴാ ഞാൻ ശരിക്കും സമയം നോക്കുന്നത്..
8 മണി ആയി…..
ചായ എടുത്ത് വച്ചിട്ടുണ്ട്.. വന്നു കുടിക്ക്…
അതും പറഞ്ഞു തിരിഞ്ഞു നടന്ന ലച്ചുവിനെ ഇടുപ്പിൽ പിടിച്ചു പൊക്കിയെടുത്തു ഭിത്തിയോട് ചേർത്തു നിർത്തി….
ഞാൻ ആ കണ്ണുകളിക്കു നോക്കി….
അതിനിടക്ക് ലച്ചു എന്റെ പിടി വിടുവിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്…
പെണ്ണിന് ഇപ്പോഴും നാണമാ…. ചില സമയങ്ങളിലെ ഉള്ളു കേട്ടോ..
ഞാൻ അടുത്ത് ചെന്ന് കെട്ടിപിടിച്ചാലും ഉമ്മ വച്ചാലും ഒക്കെ…
വിട് കണ്ണേട്ടാ… ഓഫീസിൽ പോണ്ടേ…. സമയം ആയി…
ലച്ചു അങ്ങനെയൊക്കെ പറഞ്ഞു എന്നെ തള്ളിമാറ്റാൻ നോക്കുന്നുണ്ട്…
ഞാൻ വിടുമോ… കൊള്ളാം….
അടങ്ങി നിക്കടി ലച്ചു കുറുമ്പി അവിടെ….
രാവിലെ മോൾക്ക് എന്താ ഇത്ര ദേഷ്യം….
അതും പറഞ്ഞു ഞാൻ പതിയെ മുഖം കൊണ്ടുപോയി അവളുടെ കഴുത്തിൽ ചുംബിച്ചു…
ഉമ്മ കൊടുത്തപ്പോഴേക്കും പെണ്ണ് ഒന്നു അടങ്ങി…
അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…
എന്നാടാ പോന്നുസേ രാവിലെ ഇത്ര ദേഷ്യം…???
നീയൊരു കില്ലാടി തന്നെ…നമുക്കൊന്നും പ്രണയത്തെ പറ്റി
കുത്തികുറിക്കാൻ ഒരു 4 വരിപോലും ജീവിതവത്തിൽ ഇല്ല!
@Menon kutty
പൊന്നു ടീമേ ഒന്നു നിർത്തുവോ നിന്റെ പ്രഹസനം
നിന്നോട് ആണോ പറഞ്ഞത്… ഇത്ര രോഷം കൊള്ളാൻ ?
പ്രണയം ആണ് കുട്ടി… ലച്ചുവിനോട്…???.. മരിച്ചാലും തീരാത്ത പ്രണയം.. ഇനിയും ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ എനിക്ക് ലച്ചുവിനെ തരണേ എന്നാ പ്രാർത്ഥന…❤❤
വിജയ് ???
???
ഹഹ., പുള്ളിക്കാരി ഇത് വായിക്കുന്നുണ്ടല്ലേ ?? jk bro. ?
Nxt part enna bro
@വൈഷ്ണവ്
നാളെയോ മറ്റന്നാളോ submit ചെയ്യും…
സ്നേഹത്തോടെ വിജയ് ??
നല്ല ഫ്ലോ ഉണ്ട് ട്ടോ കഥക്ക്. നിങ്ങൾ രണ്ടു പേരും നല്ല റൊമാൻസ് ആണല്ലോ. ഇത് റിയൽ ലൈഫിലേത് തന്നെയാണോ. ഭാര്യയുടെ സന്തോഷങ്ങൾക് അവളുടെ കൂടെ ജീവിക്കുന്നതിനും ഒരു സുഖം ഉണ്ട് അത് പലർക്കും അറിയില്ല. നിങ്ങടെ ഈ പ്രണയം അറിയുവാനായി കാത്തിരിക്കുന്നു.
| QA |
@ Q A….
റൊമാൻസ് മാത്രം അല്ല ബ്രോ നല്ല മുട്ടൻ വഴക്കും ഉണ്ടാകാറുണ്ട്…?..
താങ്കൾ പറഞ്ഞതുപോലെ ഭാര്യയെ നമ്മൾ മനസിലാക്കി സ്നേഹിക്കുന്നത് പോലെ ഇരിക്കും അവർ നമ്മളെ സ്നേഹിക്കുന്നതും….
അഭിപ്രായം പറഞ്ഞതിൽ സന്തോഷം…
സ്നേഹത്തോടെ വിജയ് ???
??
@ രാവണൻ…
??
സ്‌നേഹത്തോടെ വിജയ് ??
മച്ചാനെ ഫുൾ സപ്പോർട്ട് ഇണ്ട് continew
@ Jerry…
സന്തോഷം മാത്രം..??
സ്നേഹത്തോടെ വിജയ് ??
Machane 2 partum innan vayiche nalla story?
Vayikkumbo nalla feel kittunnud?
Appo swatham jeevithakatha aanalle?❤️
Lachuvine kurichum ninglde pranayathe kurichum ellm ariyan kathirikkunnu?
Snehathoode……❤️
@ Berlin?..
കഥ ഇഷ്ടപെട്ടന്ന് അറിഞ്ഞതിൽ സന്തോഷം…❤❤..
സ്നേഹത്തോടെ വിജയ് ??
Bro sooper aanu ketto eni engane aduthu ennariyaanulla kaathirippaanu
@ ഡി.കെ..
താങ്ക്സ് ഫോർ കമന്റ്…
സ്നേഹത്തോടെ വിജയ് ??
Machanee kidu aayittundee…appol sambavam elamm orginal aayirunnu alle…HI-TECH…..HI-TECH….adutha part udane kaanumoo.kaattirikkunnu……
@ porus…
??? ഉടനെ വരാം…
സ്നേഹത്തോടെ വിജയ് ??
ഹാ റിയൽ ആണോ…??? …ലച്ചു ചേച്ചി അടിപൊളിയാ….❤❤
@ sidh
എന്റെ ലച്ചു അടിപൊളി അല്ലെ.. അതല്ലേ ഞാൻ വീണത്..??
സ്നേഹത്തോടെ വിജയ് ??
ആഹാ അപ്പൊ ഇത് റിയൽ കഥയാണോ ഇങ്ങളുടെ. കഷ്ടപ്പാടാണല്ലേ കെട്ട്യോൾ കാണാതെ ഇങ്ങനെ കുത്തിക്കുറിക്കാൻ.ഏതായാലും കഥ പൊളിച്ചു ???
@ yk….
അതും ഒരു രസം അല്ലെ. എന്റെ ലച്ചു കാണാണ്ട് എഴുതുന്നത് ..??..
സ്നേഹത്തോടെ വിജയ് ??
❤❤❤ലച്ചുചേച്ചി കാണാതെ എഴുതുന്ന നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..
❤THRILOK❤
@ thrilok..
ലച്ചു അറിയണ്ട ഞാൻ എഴുതുന്നത് എന്നാൽ തീർന്നു…??
സ്നേഹത്തോടെ വിജയ് ??
❤❤❤ലച്ചുചേച്ചി കാണാതെയുള്ള നിങ്ങളുടെ ജീവിത കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…..
❤THRILOK❤
ഒന്നു രസം പിടിച്ചു വരുമ്പോഴേക്കും തീർന്നു ഇത് ശരിയാവില്ല വായിക്കാൻ കുറെ പേജ് വേണം,
നല്ല എഴുത്ത്, വായിക്കാൻ ഇമ്പമുണ്ട്,…
@ ജ്വാല..
എന്തു ചെയ്യാനാ ജ്വാല ലച്ചു എന്നെ എഴുതാൻ സമ്മദിക്കണ്ടേ..??..
പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം….
സ്നേഹത്തോടെ വിജയ് ??
?
❤️❤️@..Nikhil..
?
❤❤@കറുപ്പിനെ പ്രണയിച്ചവൻ..
കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ?? അപ്പോ ഇത് റിയൽ കഥ ആണോ ???
?? ഒരു മുക്കാൽ ഭാഗവും ഉള്ള കഥയാ..
ഞാനും എന്റെ ലച്ചുവും ?????..
@ജോനാസ്..??
ആ കണ്ട് മുട്ടൽ ഒക്കെ ??
ഉള്ളതാടോ…?? @ ജോനാസ് ??
അടിപൊളി ???
ഫസ്റ്റ് ??
??