?എന്റെ ചിന്നൂട്ടി?[ Ɒ?ᙢ⚈Ƞ Ҡ???‐?K ] 1862

എന്റെ ചിന്നൂട്ടി

Ente Chinnutty | Author : Demon King

 

 

 

വീട്ടിൽ കാല് കുത്തിയ ഞാൻ പാടെ തളർന്നിരുന്നു….

രാവിലെ മുതലുള്ള ജോലി തിരക്കും 2nd ക്ലാസ് ട്രെയിൻ യാത്രയുടെ ക്ഷീണവും….

 

ഒരു തളർന്ന ഭാവത്തോടെ ഞാൻ calling ബെൽ മുഴക്കി…

വീട്ടിനുള്ളിൽ അണഞ്ഞിരുന്ന ഒന്നുരണ്ട് ബൾബുകൾ പ്രകാശിച്ചു…

ഒട്ടും വൈകാതെ തന്നെ എന്റെ ഭാര്യ കതവ് തുറന്നു…

 

പൂമുഖ വാതിൽക്കൽ നിൽക്കുന്ന ഭാര്യയുടെ മുഖത്ത് അത്ര സ്നേഹം കാണുന്നില്ല….

ഇതൊരു പതിവ് കാര്യം ആയോണ്ട് ഞാനതിലോന്നും ശ്രദ്ധ കൊടുത്തില്ല….

 

നേരെ കയ്യിലെ ബാഗുമായി അകത്തേക്ക് കയറി…

 

. . . ചോറ് എടുക്കട്ടേ….

 

അവൾ ചോതിച്ചു…

 

. . . വേണ്ടാ…. കഴിച്ചിട്ട വന്നത്….

 

ഞാൻ മറുപടി കൊടുത്തു…

135 Comments

  1. ഇഷ്ടായി മോനെ ❤️??????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ രൂദിര..???

  2. രാഹുൽ പിവി

    എൻ്റെ മോനെ ആദ്യമായിട്ട് നിൻ്റെ ഒരു കഥ ഒരു തുള്ളി കണ്ണീര് വീഴ്‌ത്താതെ വായിക്കാൻ സാധിച്ചു.ആദ്യം തന്നെ കുറെ ആളുകൾക്ക് അടി കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു.പക്ഷേ നീയത് ചെയ്തില്ല.നിൻ്റെ ഭാഷയിൽ പറഞ്ഞാല് പല തവണ ചുറ്റിക എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു.ആദ്യം നല്ലത് കിട്ടേണ്ടത് ചിന്നുവിൻ്റെ അമ്മയ്ക്ക് ആണ്.പിന്നെ ആ പ്രിൻസി അമ്മചിക്കും അവളെ തല്ലിയ ടീച്ചറിനും സ്കൂൾ മാനേജ്മെൻ്റിനും??????

    ഞാൻ ഒന്ന് മുതൽ +2 വരെ പഠിച്ചത് ഗവന്മെൻ്റ് സ്കൂളിലാണ്.കോളേജിൽ മാത്രം എനിക്കത് സാധിച്ചില്ല.എനിക്ക് അത് പറയാൻ ഇന്നും അഭിമാനം ആണ്.എല്ലാവർക്കും സർക്കാർ ജോലിയും സർക്കാർ ആനുകൂല്യങ്ങളും ഒക്കെ വാങ്ങാം.പക്ഷേ മക്കളെ സർക്കാര് സ്കൂളിൽ പഠിപ്പിക്കാൻ മാത്രം മടി.10 വരെ മാത്രമേ ഉള്ളൂ ഈ അയിത്തം. പ്ലസ് വൺ, പ്ലസ് ടൂ ഒക്കെ എല്ലാം കൂടെ സർക്കാര് സ്കൂളിലാണ് വരുന്നത്.കാരണം എന്താ അതുവരെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച അവർക്ക് സർട്ടിഫിക്കറ്റിന് വില വരാൻ പിന്നെ govt സ്കൂളിൽ പഠിക്കണം.അപ്പൊ മാത്രം പറഞ്ഞ് നടക്കാൻ അവർക്ക് അന്തസ്സ് ആണ്.പിന്നെ കുറെ സ്കൂളിലെ രീതിയാണ് മലയാളത്തെ തീർത്തും അവഗണിക്കുന്ന അധ്യാപക സമൂഹം. കൂട്ട് നിൽക്കാൻ സ്കൂൾ അതികൃതരും.അറിയാതെ മലയാളം പറഞ്ഞാല് എന്തോ അപരാധം ചെയ്തത് പോലെയാണ് അവരുടെ പെരുമാറ്റം?

    പിന്നെ വീട്ടുകാർ ആണ് ഇതിനു പ്രധാന കാരണം.മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചാൽ മാത്രമേ സംസ്കാരം ഉണ്ടാകൂ എന്ന് വാദിക്കുന്ന രമയെ പോലെയുള്ള മാതാപിതാക്കൾ ആണ് ഈ നാടിൻ്റെ ശാപം.അത് കാരണം സ്കൂൾ അധികൃതരെ സപ്പോർട്ട് ചെയ്യുകയും സ്വന്തം മക്കളെ അടിക്കുകയും വഴക്ക് പറയുകയും ചെയ്യുന്നു.അതിൻ്റെ ഫലമായി മക്കൾ കൂട്ടിലിട്ട കിളികളെ പോലെ വളരുന്നു.അവർക്ക് സ്വതന്ത്രമായി പറന്നു നടക്കാൻ പറ്റേണ്ട പ്രായത്തിൽ അത് കഴിയാതെ വരുന്നു.പിന്നെ ആ പ്രിൻസിക്കു ഒരെണ്ണം എങ്കിലും കൊടുക്കേണ്ടത് ആവശ്യം ആയിരുന്നു.എന്തായാലും സ്വന്തം കുഞ്ഞിനെ ആവശ്യം ഇല്ലാതെ തല്ലിയത് അല്ലേ???

    ഈ കഥയിലെ അച്ഛനെ പോലെ നമ്മുടെ സമൂഹത്തിലെ മാതാപിതാക്കളിൽ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതി എന്നേ നന്നായി പോയേനെ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവടെ പടിച്ചവരിൽ അത് കാണുന്നുമുണ്ട്…
      എന്റെ അടുത്ത വീട്ടിലെ ഒരു പയ്യന് ഇംഗ്ലീഷ് നന്നായിട്ട് അറിയാം… പക്ഷെ മലയാളം വായിക്കാൻ തപ്പലാണ്… ചോദിച്ചാൽ ആ വിഷയം അത്ര സീരിയസോടെ പടിപ്പിക്കുന്നില്ലത്രേ…

      എന്താല്ലേ?

  3. Nalla katha….❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???
      സ്‌നേഹം

  4. അറക്കളം പീലിച്ചായൻ

    ?????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????????

  5. അപ്പൂട്ടൻ❤??

    100% ഇഷ്ടപ്പെട്ടു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബ്രോ

  6. Kollam bro…….
    Jayaram ettanta ‘akashamittayi’ movie la pole und .. (movie name correct annon ariyilla)
    Way of presentation pwolichu….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബ്രോ…
      മൂവി name ശരിതന്നെ ആണ്

  7. Kollaam bro nannayittund

    Nalla msg aanu ippalthe parentsinte vicharam gvnmnt schoolil padichaal nanakked ennanu adinekkal comedy avar padich nalla nilayil ethiyade avide padichaanu ennadaanu
    Avarokke padikkumbo ulladinekkaal etrayo improvements aanu ippo gvnmnt schoolil

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അവരുടെ ചിന്താഗത്തിയിൽ മാറ്റം വന്നിട്ടില്ല അതാ…

  8. ARNOLD SCHWARZENEGGER

    Ente ammayodu njn avunnath paranjatha 10 vare private schoolil padichu inium govt. Schoolil pokamennu sammathichilla pandaramandanganayitt njn athinu anubhavikkunund

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ചിലരുടെ തെറ്റുധാരണ ഇനിയും മാറിയിട്ടില്ല ബ്രോ…അതാ…

  9. ഡിമോൺ കുഞ്ഞേ… ❤️?

    പൊളി… ??

    കുഞ്ഞ് കഥയിൽ ഒരുപാട് കാര്യങ്ങൾ ഇഷ്ടമായി…

    വിദ്യാഭ്യാസം കച്ചവടമാക്കിയപ്പോൾ പഠനം അടിച്ചെൽപിക്കലായി… കുട്ടികളെ മനസ്സിലാക്കി അവര്‍ക്ക് വിദ്യ പറഞ്ഞ്‌ കൊടുക്കുമ്പോഴെ വിദ്യാഭ്യാസം കൊണ്ട്‌ അര്‍ത്ഥം ഉണ്ടാവു…

    ഇനിയും ഇതുപോലുള്ള ചെറുകഥകള്‍ പ്രതീക്ഷിക്കുന്നു ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരുപാട് സ്നേഹം പോരു????

  10. ഇഷ്ടം ആയി ബ്രോ

  11. Machanae oru thudarkadhayk sadyathayunlla theme anu. Pettannu niruthandayirunnu. Bhakkiyulla storiesum keep cheyyan bhudhimuttanenkil venda. Nalloru kadha. ❤❤❤❤. Akashamittayi enna movieyae anusmarikkunnu

    1. തുടർക്കഥ ആക്കാനുള്ളതൊന്നും ഇതിലില്ല മുത്തേ… ഇത് ഒരു മെസ്സേജ് തരുന്ന കഥ… അത്രേ ഉള്ളു

  12. Bro oru nalla kadha thannadhinu valarea nanni. nalla message.pangacham ulla madha, pidhakkanmarude kannu thurappikkatte

    1. അതൊന്നും ഈ ചെറു കഥയിൽ തുറക്കില്ല

  13. Adipoly mone adipoly?

  14. ♥️♥️♥️♥️♥️

  15. പൊന്ന് മോനേ ഡികെ കുട്ടാ???
    നല്ലൊരു മെസ്സേജ് എന്ന് ഞാൻ പറയില്ല, ഇതിൽ എല്ലാവരും എപ്പോഴും ഓർക്കേണ്ട കുറച്ചധിക്കാം നല്ല മെസ്സേജുകളുണ്ട്… അതും ഇത്രയും ചുരുങ്ങിയ വരികളിൽ… ഹാറ്റ്സ് ഓഫ് ഫോർ ദാറ്റ്?
    ആ സ്കൂളിൽ പോയി ടീച്ചറോട് ഡയലോഗ് അടിച്ചത് ഒക്കെ കണ്ടപ്പോൾ മീസേമുറുക്ക് എന്ന തമിഴ് സിനിമയിലെ ഒരു മാസ്സ് സീൻ ഓർമ്മ വന്നു
    പിന്നെ…കഥയുടെ വായിച്ച് തുടങ്ങിയപ്പോൾ ഇങ്ങനെ ഒരു ഐറ്റം ഒട്ടും പ്രതീക്ഷിച്ചില്ല… ആൻഡ് ലവ്ഡ് ഇട്ട്?

    1. ഇഷ്ട്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഏട്ടാ…
      എല്ലാം ഒരു ഫ്‌ലോയിൽ എഴുതിയതാ…
      എന്തോ ക്ലിക്ക് ആയി?

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ഇഷടായിട്ടോ ഇഷ്ടാ ???. ചെറിയൊരു മനോഹരമായ കഥയിൽ നല്ലൊരു സന്ദേശം ഉൾകൊള്ളിച്ചു. പരിപൂർണമായ സൃഷ്ടി ❤❤

    1. Tnx ഏട്ടാ… ഒരുപാട് സ്നേഹം

  17. Nice message….

    1. ❤️❤️❤️❤️❤️❤️❤️❤️❤️????

  18. വായിക്കാം പെണ്ടിംഗ് ഉണ്ട്… നാളെ കൂടി കഴിഞ്ഞാൽ ഫ്രീ ആകും…

  19. ശേ…
    ആ പ്രിൻസിപ്പാലിനെ ഒരു മുട്ട്സൂചി വെച്ച് ഒന്ന് കുത്തിയിട്ട് ആ തിരു വായയിൽ നിന്ന് എന്താണ് മൊഴിയാൻ പോകുന്നത് എന്ന് കൂടി പറയണമായിരുന്നു.. ?
    അവളുടെ അമ്മേടെ ഒരു ഇംഗ്ലീഷ്….?

    കഥ അടിപൊളി ട്ടോ…
    പ്രത്യേകിച്ചു തീം…..
    പിന്നെ കഥയുടെ മാറ്റ് കൂട്ടാൻ നിന്റെ അവതരണവും….?

    നാനും കുറച്ച് കാലം cbse സ്കൂളിൽ പഠിച്ചിട്ടുണ്ട്….
    But അവിടെ ടീച്ചേർസ് ഇംഗ്ലീഷ് സംസാരിക്കാൻ പറയും, but ആര് കേക്കാൻ….?
    പിന്നെ ചില സൽപുത്രന്മാർ നമ്മൾ മലയാളം സംസാരിക്കുന്നത് കണ്ടാൽ അപ്പൊ വന്നു അവരുടെ ഒരു ഊള ഡയലോഗ് പറയും
    “”Speak in english ”
    അത് കേൾക്കുമ്പോഴേ തരിച്ചു വരും…
    പിന്നെ തല്ലാൻ പറ്റില്ലല്ലോ…., പിന്നെ നാലെണ്ണം പറയാം എന്ന് വിചാരിച്ചാൽ പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് എന്ത് കാര്യം എന്ന് വിചാരിച്ചു മൈൻഡ് ചെയ്യാതെ നിൽക്കും….

    ഈ കഥ വായിച്ചപ്പോ അതൊക്കെ ഓർത്തു ചിരിച്ചു പോയി…
    Thanks to u..❤

    Anyway ഇനിയും ഇത്തരം content ഉകൾ കിട്ടേട്ടെ…?

    Η αγάπη είναι ο εραστής❣️❣️❣️

    1. സുദർശനൻ

      കഥ നന്നായിട്ടുണ്ട്.ഇത്തരം കഥകൾ ഇനിയും പോരട്ടെ!

      1. Ok സുദർശനൻ…
        ഒരുപാട് സ്നേഹം

    2. സ്നേഹം മുത്തേ…????

  20. Njn plus two varae cbse school ആയിരുന്നു. 10 varae ഒരു സ്കൂളിൽ 11,12 verae സ്കൂളിൽ, രണ്ടും cbse ആയിരുന്നു. 10 varae പഠിച്ച school enik സ്വര്‍ഗം ആയിരുന്നു. മലയാളം സംസാരിച്ച onnum വലിയ പ്രശ്നം onnum ellairun pine private aayond ചെറിയ ഒരു താക്കീത് തരും athrae thanae. പക്ഷേ എല്ലാ കാര്യങ്ങളിലും bhayengara support ആയിരുന്നു. Sports, arts എല്ലാ kayrengilum full support ആണ്‌. Pine ഉള്ള രണ്ട് വര്‍ഷം 11,12 entha ജീവിതത്തിൽ thanae njn orkan esttam അല്ലാത്ത രണ്ട് വര്‍ഷം
    Athokae kaghin clgil കയറി, govt collegil poya രണ്ട് വര്‍ഷത്തിന്റെ കണക്ക് അങ്ങ് തീര്‍ത്തു. Attendanceum, internal mark കൊണ്ടും bakkyi ulla aalkar ബുദ്ധിമുട്ട് anubhavikumpoghum ഞങ്ങളുടെ ബ്രാഞ്ച് അവിടെയും വ്യത്യസ്ത പുലര്‍ത്തി. Njngalk Attendanceum internal markuk തന്ന്‌ University exam eghuthan സഹായിച്ചു. Entae clg life aalochikumpo ഒരുപാട്‌ ചിരിച്ച് കളിച്ച് നടന്ന ആ സമയം epo നിറഞ്ഞ കണ്ണ് kond അല്ലാതെ orkan പറ്റുന്നില്ല.
    ഈ കഥ തന്ന്‌ paghya ഓര്‍മകള്‍ വീണ്ടും orkan സഹായിച്ച മുത്തേ ഒരുപാട് സ്നേഹം
    ദാവീദ്

    1. ഒരുപാട് സ്നേഹം മുത്തേ…
      നോസ്റ്റു അടിച്ചു ല്ലേ?

      1. Pinellathae

  21. പത്താം ക്ലാസ്സ്‌ വരെ ഞാൻ ഒരു ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിച്ചത് അവിടെ മലയാളം പറയുന്നതിന് കുഴപ്പം ഒന്നും ഇല്ലായിരുന്നു പക്ഷെ പ്ലസ്ടുവിന് കിട്ടിയ സ്കൂളിൽ ഈ കഥയിൽ പറഞ്ഞ പോലെ തന്നെ ആണ് പക്ഷെ ഞങ്ങൾ നല്ല കുട്ടികൾ ആയത് കൊണ്ട് എവിടെ കേൾക്കുന്നു ???

    നല്ലൊരു തീം ഇഷ്ടായി ???

    1. Tnx മുത്തേ…

      അങ്ങനെ ആരേലും പറഞ്ഞാൽ അവരുടെ മുന്നിൽ മാത്രം അനുസരിച്ചോ…

      നമ്മുടെ നാട്ടിൽ നമ്മുടെ ഭാഷ സംസാരിക്കാൻ പാടില്ല എന്ന് പറയാൻ അവർക്കാര അധികാരം തന്നെ

  22. രാവണാസുരൻ(rahul)

    ഇഷ്ടമായി bro

    മ്മടെ govt സ്കൂളിന്റെ level ഒരിക്കലും ഒരു പ്രൈവറ്റ് സ്കൂളും എത്തില്ല.
    ഈ പ്രൈവറ്റ് സ്കൂളിൽ ഒക്കെ സ്പൂൺ feeding ആണ്.
    അതൊക്കെ മ്മടെ tym
    എന്തൊക്കെയായിരുന്നു കലാപരിപാടികൾ

    Bro കഥവായിച്ചപ്പോൾ കലാലയ ജീവിതത്തിലെ ഒരുപാട് നല്ല ഓർമ്മകളിലൂടെ കടന്നുപോയി
    ❤️❤️❤️❤️

    1. Tnx അസുര…
      എല്ലാ സ്കൂളും പോളിയ…
      പക്ഷെ അത് തിരഞ്ഞെടുക്കുമ്പോൾ ഒന്നിനെയും തരം താഴ്ത്തി കാണാതിരുന്നാൽ മതി

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  23. രാഹുൽ പിവി

    ❣️

    1. ഫസ്റ്റ് അടിച്ചു ല്ലേ

      1. രാഹുൽ പിവി

        മെഷീൻ ഇല്ലാത്തത് കൊണ്ടാണ് ഇല്ലെങ്കിൽ പുള്ളി കൊണ്ടുപോയെനേ

        1. ശരിയാ ഞാൻ ഒന്ന്. പുറത്ത് പോയി…???

      2. എഴുത്തിന്റെ ഇടക്ക് വേറെ ഒരു കഥ (ഒരു ഫ്രണ്ട് പറഞ്ഞിട്ട്) നോക്കാൻ ആയി കയറിയതാണ്.,.,
        അപ്പോൾ ആണ് ഇത് വന്നു എന്ന് കണ്ടത്.,.,
        വായിച്ചില്ല,.,,.
        ഹൃദയം ചുവപ്പിച്ചിട്ട് കമന്റ് ഇട്ടിട്ട് പോയി..,,.

        1. രാവണാസുരൻ(rahul)

          ആഹാ അപ്പൊ ആദ്യം വായിച്ചു അഭിപ്രായം പറഞ്ഞത് ഞാനാണല്ലേ

          എന്താകുമോ എന്തോ ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ????????

Comments are closed.