ഇല്ലിക്കൽ 3 [കഥാനായകൻ] 400

“ഹായ് സാർ”

അധികം പ്രായം തോന്നിക്കാത്ത ഒരു ചെറുപ്പക്കാരൻ ആണ് അവരെ വിഷ് ചെയ്തത്.

“ഞാനാണ് സാർ അനൂപ് പറഞ്ഞയച്ച സൈദു. കാർ കുറചപ്പുറത്താണ് പാർക്ക് ചെയ്തിരിക്കുന്നത് നമ്മുക്കങ്ങോട്ട് പോകാം.”

“ഹായ് സൈദു വന്നിട്ട് കുറെ നേരമായോ?”

കാറിന്റെ എടുത്തേക്ക് നടക്കുന്നതിനിടയിൽ സൈദുവിനു കൈ കൊടുത്തു കൊണ്ട് ജിത്തു പരിചയപ്പെട്ടു.

“ഇല്ല സാർ ഞാൻ കുറച്ചു മുൻപേ വന്നുള്ളൂ അപ്പോൾ സാറിനെ വിളിച്ചപ്പോൾ കിട്ടിയില്ല.”

“അത് എന്തോ റേഞ്ചിന്റെ ഇഷ്യൂ ആയിരുന്നു.
പിന്നെ ഈ സാർ വിളി വേണ്ടടോ അനൂപിന്റെ ഫ്രണ്ടല്ലെ ഞാനും അനൂപിന്റെ ഫ്രണ്ടാണ് അപ്പോൾ എന്നെ പേര് വിളിച്ചാൽ മതി. എന്റെ പേര് അഭിജിത്ത് പക്ഷെ ജിത്തു എന്നാണ് എല്ലാവരും വിളിക്കുന്നത് താനും അങ്ങനെ വിളിച്ചാൽ മതി.”

അവർ സംസാരിച്ചു കൊണ്ട് കാറിന്റെ എടുത്തു എത്തി. സൈദു തന്നെ അവരുടെ ലാഗേജുകൾ ഡിക്കിയിൽ വച്ചു.

“അത് പിന്നെ കസ്റ്റമറാരായാലും നമ്മൾ ബഹുമാനം കൊടുക്കണം എന്നാണെന്റെ കോൺസെപ്റ്റ്.”

സൈദു ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോൾ ജിത്തു അവന്റെ ഒപ്പം മുൻപിൽ കയറി അവരുടെ സംസാരം കേട്ടു കൊണ്ട് തന്നെ കാർത്തു പിറകിലെ സീറ്റിലേക്ക് കയറി.

“അത് ശരിയാണ് അല്ല സൈദുവിന്റെ സ്വന്തം കമ്പനിയാണോ ഈ _____________ ടൂർസ് ആൻഡ് ട്രാവെൽസ്?”

“അതെ ജിത്തു ഞാൻ വർക്കിംഗ്‌ പാർട്ണറാണ് അനൂപാണ് പ്രധാന ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടുള്ളത്. എനിക്ക് ഒരു വരുമാനം എന്ന നിലയിൽ ആദ്യം തുടങ്ങിയതാണ് ഇപ്പോഴും അവൻ സപ്പോർട്ട് ചെയ്തത് കൊണ്ട് നന്നായി പോകുന്നു.

അല്ല മാഡം എന്താ മിണ്ടാതിരിക്കുന്നത്? സോറി മാഡത്തിന്റെ പേര് ചോദിക്കാൻ മറന്നു പോയി.”

പുറത്തെ കാഴ്ചകൾ കണ്ടു ഇരിക്കുകായിരുന്നു കാർത്തു ആ ചോദ്യം കേട്ടപ്പോൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

6 Comments

  1. Do koppe kuttetta, thanikk onne katha publish cheythude

  2. ♥️♥️♥️♥️♥️♥️

  3. Aparajithan anthayi onnu reply taruuu

  4. ഇത് അഡ്മിനോളജിയാണ് പച്ച തെറിയാണ് എടാ അഡ്മിൻ നിനക്ക് മുഴുവൻ ബ്ലോക്ക് എടാ നീ ആലോചിക്കുന്ന നിന്നെ പോലെ കഴുകട കൊറേ ഉള്ളിലുണ്ട് എടാ അഡ്മിനെ മര്യാദക്ക് ബ്ലോക്ക് ഒക്കെ മാറി വന്നാലേ അച്ഛന്റെ നിന്റെ അച്ഛന്റെooooooooo
    എടാ വലിയ അമ്മ ഭാര്യ

  5. Aparajitha evdeyaa???….

Comments are closed.