ഒരു ബോട്ടിനു താഴ്ഭാഗത്ത്
വിമാനത്തിന് സമാനം ആയിട്ടുള്ള ചിറകുകൾഘടിപ്പിച്ചിട്ടുള്ള ഒരു പ്രത്യേകതരം ബോട്ട്
ഇത് ഒരു ജീനിയസ് ഇന്നോവേഷൻ ആയിരുന്നു
എന്താണ് എന്നുവെച്ചാൽ ഈ ബോട്ടുകൾ സഞ്ചരിച്ചു തുടങ്ങി കഴിഞ്ഞാൽ ബോട്ടിങ്ങാണെ വായുവിലേക്ക് ഉയരും ബോട്ടിനടിയിലെ ചിറകുകൾ ഒഴിച്ച് ബാക്കിയുള്ള ബോട്ടിനെ ഭാഗങ്ങളെല്ലാം വെള്ളത്തിനു മുകളിൽ ആയിരിക്കും അതുകൊണ്ടുതന്നെ ബോട്ടിൽ ഉണ്ടാകുന്ന വാട്ടർ റെസിസ്റ്റൻസ് കൊണ്ടുള്ള ഡ്രാഗ് വളരെയധികം കുറക്കാൻ കഴിഞ്ഞു
Super information bro. I heard it first time. Pls continue
♥️♥️♥️♥️♥️
Super bro… Iniyuk ezhuthanam ingane
Ezhuthanam ennundu time aanu prashnam
എന്നെയും അമ്പരപ്പിച്ച ജലവിമാനം
?✈