Do Or Die (Teaser Part) [ABHI SADS] 155

വാവേ നീ ഒന്ന് നാട്ടിലേക്ക് വരുമോ….ഒന്നു കാണാനാ….

എത്ര നാൾ ആയിട നിന്നെ കണ്ടിട്ട്… എനിക്ക് ആകെ നീയല്ലേ ഉള്ളു….

ഒന്ന് വാ വാവേ എത്ര നാൾ ആയി പറയുന്നു….

വരാം ചേച്ചി… ഇവിടെ നിന്ന് മാറി നിൽക്കാൻ പറ്റണ്ടേ….

വേണ്ട നീ വെറുതെ ഓരോ കാരണങ്ങൾ ഉണ്ടാക്കി പറയുകയാ….

എന്നും വിളിക്കുമ്പോൾ നീ ഇത് തന്നെ അല്ലെ പറയുന്നേ ഒരു വർഷം ആയില്ലേ…. വാവേ… ചേച്ചിയുടെ ശബ്ദം ഇടറിയിരുന്നു ചെറിയൊരു തേങ്ങൽ പോലെ കരഞ്ഞുകൊണ്ടവൾ പറഞ്ഞു….

വരാം ചേച്ചി… ഒരാഴ്ച അതിനുള്ളിൽ ഞാൻ വരാം….

സത്യം….

ആ ചേച്ചി….

അതുകൂടെ പറഞ്ഞപ്പോൾ ചേച്ചിക്കുണ്ടായ സന്തോഷം എനിക്ക് ഇവിടെ അറിയാം ഇരു ശരീരം ആണെങ്കിലും ഒരു മനസാ ഞങ്ങൾക്ക്…..

എനിക്ക് അവളും അവൾക്ക് ഞാനും അതാണ് ഞങ്ങളുടെ ലോകം…..

ശരി ചേച്ചി ഞാൻ പിന്നെ വിളിക്കാം….

ശരി വാവേ….

അതുപറഞ്ഞു Call കട്ട്‌ ചെയ്തതും അവനു സന്തോഷം ആയി ഒപ്പം സങ്കടവും…..

അവന്ടെ ആ അവസ്ഥക്ക് നിമിഷ നേരത്തെ ആയുസെ ഉണ്ടായിരുന്നുള്ളു…..

സർ,…..

പിന്നിൽ നിന്നൊരു വിളി….

തിരിഞ്ഞു നോക്കിയതും വിളിച്ചവന്റെ കൂടെ വന്നയാളെ കണ്ടു അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു… കണ്ണുകൾ രക്തവർണമായി മാറി…. അവൻ ക്രോധത്തിൽ പുഞ്ചരിച്ചാൽ അവിടെ അവന്ടെ താണ്ഡവം ആടും എന്നർത്ഥം….

ടാ എന്ന് വിളിച്ചവൻ അലറി…

21 Comments

  1. teaser nannayittund…continue…..ellavidha aashamsakal….

  2. എന്ന് വരും കഥ

    1. ഏപ്രിലിൽ

  3. Dey ni manushane thrill adipichu kollan olla pani aano

    1. സെഡ്ഡ് ആക്കാനോ

  4. Kollam pettanu varatte

    1. ?❤️ ഏപ്രിലിൽ തരാം

  5. Annaa varuna

    1. ഏപ്രിൽ

  6. Vere level trailer man… Keep going & waiting for nex part

    1. Tnx ?❤️

  7. Eppanu bro next varuka

    1. ഇത് വെറും ടീസർ അല്ലെ ഉടനെ വരും എന്ന് പ്രതീക്ഷിക്കാം

  8. Make it fast brooi
    Its intresting…
    Post the next part as soon as possible
    We are waiting for the next part

    1. ഹെവി വർക് load ആണ് എഴുതാൻ ടൈം കിട്ടുന്നില്ല മാക്സിമം പെട്ടന്ന് തരാം

  9. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤??♥♥♥

  10. ഏക - ദന്തി

    മാസ്സ് ട്രെയിലർ തന്നിട്ട് നീ ആസ് യൂഷ്വൽ സാഡ് ആക്കാനുള്ള പരിപാടിയാണോ ? Mr അഭി ശോകൻ .ട്രയലറിൽ നിന്ന് ഞങ്ങൾ ധാരാളം പ്രതീക്ഷകൾ ഉരുത്തി പെരുപ്പിച്ച് കഴിഞ്ഞു …!

    1. ഒരു മരണം അതൊഴിവാക്കാൻ പറ്റില്ല… ഹിഹിഹി

  11. ♥️♥️♥️

Comments are closed.