⚔️ദേവാസുരൻ⚒️ 5 [ Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳 ] 2324

Views : 375525

ആമുഖം

 

ഹായ് ഫ്രണ്ട്‌സ്… 

ഈ പാർട്ട് അതികം താമസിച്ചില്ല എന്നാണ് എന്റെ വിശ്വാസം…. കഴിഞ്ഞ പാർട്ടിൽ ചില നെഗറ്റീവ് കമെന്റ്സ്സ് വന്നു… പലതും ഇന്ദ്രന്റെ ശല്യത്തെ കുറിച്ചും റോഷനെ വീണ്ടും ഉപദ്രവിച്ചതിനെ പറ്റിയും ആണ്….

ഈ കാര്യം ഒന്ന് ലളിതമായി പറഞ്ഞു തരാം… ഈ കഥയുടെ പേര് ദേവാസുരൻ എന്നാണ്…. അപ്പൊ അതിന്റെ സ്വഭാവം മനസ്സിലാക്കി വായിക്കുക… പിന്നെ ഇവടെ കാണുന്ന ആരും അത്ര നല്ലവർ അല്ല…. ഇത് എഴുതുന്ന ഞാനും അത്ര നല്ലവൻ അല്ല… എന്തിനേറെ പറയുന്നു…. ഇത് വായിക്കുന്ന നിങ്ങൾ പോലും അത്ര നല്ലവർ അല്ല…. 

കഥ ആസ്വദിച്ചു വായിക്കുക…. ഇതിലേ നായകൻ ആരെന്ന് ഞാനിതുവരെ പറഞ്ഞിട്ടില്ല…. ഇന്ദ്രനൊരു നായകനോ… അല്ലെങ്കിൽ വില്ലനോ ആവാം… അതെല്ലാം വരും പാർട്ട്കളിൽ മനസ്സിലാക്കാം….

ഈ ആമുഖം ഒരിക്കലും നെഗറ്റീവ് പറഞ്ഞവരേ ചൊടുപ്പിക്കാൻ അല്ല….. ഇതിൽ ഇന്ദ്രന്റെ കാരക്ടർ ഇങ്ങനെ ആണ്…. അവനും മാറ്റങ്ങൾ വരാം… പക്ഷെ ഒരു രാത്രികൊണ്ട് മനുഷ്യന് മാറാൻ പറ്റില്ലല്ലോ….എല്ലാം ശരിയാവും…. ഇല്ലേൽ ശരിയാക്കും…. കഥയിൽ ദുരൂഹതയുടെ ഒരുപാട് ചുരുൾ അഴിക്കുവാൻ ബാക്കിയുണ്ട്….. അതെല്ലാം അതിന്റെ സമയമാകുമ്പോൾ അഴിയും….

കൂടാതെ നിങ്ങൾ തരുന്ന സപ്പോർട്ടിനും പിന്തുണക്കും ഒരുപാട് നന്ദി ഉണ്ട്…. ഇനി എഴുത്തിൽ വല്ല കുറവും കണ്ടാൽ എന്റെ അനുഭവ കുറവ് ആണെന്ന് കരുതി ക്ഷമിക്കണം…..

സ്‌നേഹത്തോടെ

Demon king

Dk

 

~~ദേവാസുരൻ 5~~

| Author : Demon King | Previous Part


cover photo by തമ്പുരാൻ

story editor by rahul pv


Recent Stories

254 Comments

  1. ഈ ഭാഗവും നന്നായിരുന്നു..

    പാവം എന്റെ pv, അവന്റെ ഡയലോഗ് എനിക്ക് ശരിക്കും ഫീൽ ചെയ്യാൻ സാധിച്ചു.. അവള് പോയാൽ പോട്ടെ PV നിനക്ക് പുതപ്പ് ഉണ്ടല്ലോ,.
    അല്ലെങ്കിൽ നീ എന്നെ പോലെ സിംഗിൾ ആയി നടന്നോ,.

    സോഫിക്ക് 2ചവിട്ടും കൂടി കൊടുക്കാമായിരുന്നു, അവളെ നന്നാക്കി എടുക്കണം,. അതിനു ആദ്യം ആ തന്ത യെ പരലോകത്തേക്ക് അയക്കണം.. ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് ഇനി ബാക്കി ഒക്കെ ഇന്ദ്രനും ടീമും തീരുമാനിക്കട്ടെ..

    റോഷന് അടി കിട്ടുന്ന സീൻ cut ചെയ്തത് sed ആക്കി, ഞാൻ നല്ല ത്രില്ല് അടിച്ചു ഇരിക്കുവായിരുന്നു..

    എനിക്ക് ഈ ഭാഗത്തു ഇഷ്ടം ആയത് മുത്തശ്ശനെ ആണ്, കിട്ടിയ ചെറിയ റോൾ പുള്ളിക്കാരൻ നന്നായി സ്കോർ ചെയ്തു. എന്നാ ഡയലോഗ് ആയിരുന്നു..

    ഗോദയിൽ കണ്ട ഇന്ദ്രന്റ ശത്രു, ആള് നിസാരക്കാരൻ അല്ലല്ലോ, ഇന്ദ്ര ന് കട്ടക്ക് നിക്കുന്ന എതിരാളി ആണ്..

    ഇന്ദ്രന്റ മനസ്സും ഇളകിയല്ലോ, അവന്റെ മനസ്സ് ഇളക്കിയ ആ മേനക ഇനി ശത്രു ആകുമോ , മിത്രം ആകുമോ എന്നറിയണം ഇനി..

    ചോദ്യം,. ഇന്ദ്രന്റ പഴയ ശത്രു വരാൻ ഉള്ള സമയം ആയോ,..
    ഗോദയിൽ കണ്ടത് അവൻ തന്നെ ആണെന്ന് ആണ് എന്റെ ഒരു കണക്കു കൂട്ടൽ.
    അവന്റെ മാസ് എൻട്രി ക്ക് വേണ്ടി ആണ് ഇപ്പോളത്തെ വെയ്റ്റിംഗ്..

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ

    ZAYED ❤️

    1. രാഹുൽ പിവി

      ഒന്ന് പോടാ അവള് പോയാൽ പുതപ്പും കൊണ്ട് നടക്കാനും സിംഗിൾ ആണെന്ന് പറഞ്ഞ് മീശ പിരിച്ച് നടക്കാനും ഒന്നും എന്നെ കിട്ടില്ല

      അത്രയും കരഞ്ഞത് ആണെങ്കിൽ, ആ പ്രണയത്തിൽ സത്യം ഉണ്ടെങ്കിൽ ഈ പിവി അന്നയുടെ ഹൃദയത്തില് സ്ഥാനം നേടിയിരിക്കും 💯

      1. daa pv…
        mail onnu nokk…

      2. നീ അന്നയെ കെട്ടും..
        അല്ലെങ്കിൽ ഞാൻ കെട്ടിക്കും മോനെ…
        നീ കരഞ്ഞത് എനിക്ക് വല്ലാതെ feel ചെയ്തു…😭
        പിന്നെ ഇനിയും കൊതിപെറുക്കി നടക്കാൻ അനിൻകിൽ ഞാൻ പറഞ്ഞത് പിൻവലിച്ചു…😉

        DK😈 pv യുടെ കാര്യമൊന്ന സെറ്റ് അക്കടോ…
        ചെക്കൻ കരഞ്ഞത് കണ്ടില്ലേ….

        ❣️❣️❣️

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഹാ…. അവന് ലൗ സെറ്റ് ആക്കാം…
          കല്യാണം….😅😅

      3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        @pv

        ഞാനൊരു തിരുത്ത് ആഗ്രഹിക്കുന്നു😂😂😂😂

      4. എന്താടാ സിംഗിൾ ന് ഒരു കുഴപ്പം.

        നിന്നെ പോലെ കൊത്തിപ്പെറുക്കി നടക്കുന്നില്ലല്ലോ 🤭

        ഞാൻ ആണെങ്കിൽ അവളോട്‌ പോകാൻ പറയും, നിന്നെ ഇത്രയും insult ചെയ്ത അവളെ മതി എന്നോ 😲😲..

        നീ എന്താ അപ്പുവിന് പഠിക്കാണോ

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഹ ഹ ഹ ….
          എന്റെ സ്വഭാവം…
          😂😂😂😂

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഒരുപാട് സ്നേഹം സയ്ദ് ഇക്കാ…

      Pv ഇന്ന് വാടിയെങ്കിൽ നാളെ പൂക്കും…
      അവന്റെ പേര് എഴുതിയ അരിമണി ഇന്നലെ ഞാൻ കഴിച്ചു… അതൊന്ന് ശർദ്ദിക്കട്ടെ എന്നിട്ട് അവന്റെ കാര്യം തീരുമാനം ആക്കാം😂😂😂

      പിന്നെ വരാൻ പോകുന്നത് ഇന്ദ്രനൊത്ത ശത്രു തന്നെയാണ് പക്ഷേ അല്പം വൈകും എന്നാലും മാസ്സ് ആക്കാം…

      റോഷന് അടി കൊടുക്കുന്ന സീൻ അവിടെ ആവശ്യമില്ല എന്ന് തോന്നി അതാണ് കട്ട് ചെയ്തത്

      സോഫി ഇനിയും വന്നാൽ നല്ല മുട്ടൻ പണി കൊടുക്കാം

  2. As usual polichu bro..
    Aadaym vayikkan todangiyappo aa kochine aalochich vishamam aayirnnu..appo atha varunnu Aquaman…athokke adipoli aayirnnu…
    Pinne pv nte karyam onn settak paavam changayi aan ath
    Alla bro ippo ith etrennam aayi..indran,nandu,pv,hari,Aquaman,pinne parunte dreamil Vanna changayi,pinne indrane tolpicha changaayi…ith kayinjo atho ineem aalkar varando….
    Btb njammade rudrane first partil vittathanallo pinne kanditte illa…
    Orupad doubts und..pinne ithinokke adutha partukalil utharam indavualo…
    Appo waiting for next part

    With love ❤️
    Sivan

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എല്ലാം വഴിയേ അറിയാം ബ്രോ…
      രുദ്രന്റെ കഥ ഒരു സൈഡ് ഫ്‌ലോ ആയി വരും…
      അവനിവടെ വലിയ റോൾ ഉണ്ടാവില്ല…
      പിന്നെ അവന്റെ മരണത്തിന് റോൾ ഉണ്ട്..

  3. ❤❤soulmate❤❤

    Vere level🔥🔥🔥🔥🔥🔥

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx muthe…

  4. പട്ടാമ്പിക്കാരൻ

    പൊളിച്ചു മുത്തേ ♥️♥️♥️♥️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Lo v u muthe🥰🥰🥰

  5. കിടുക്കി മുത്തേ pv അവനെന്റെ ഹീറോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഓരോരുത്തരും ഓരോ ഹീറോയെ നോക്കി വച്ചോ…
      അവസാനം ആർക്കാ കൂടുതൽ ഫാൻസ് എന്ന് നോക്കാല്ലോ😜😜😜

      1. രാഹുൽ പിവി

        എൻ്റെ നായകൻ ഹരി ആണ്. Becoz ഉയിർ നൻപൻ ഡാ 💪

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          എന്റെ നായകൻ s3 യിൽ വരാൻ പോകുന്ന dk ആണ്😈😈😈😈

          ദി real death

          1. എന്റെ hero നിയാണ് മോനെ…
            കാരണം ഇവർ ഓരോരുത്തിരുടെയും ഹീറോസ് നിന്റെ തൂലികയിൽ നിന്ന് വന്നവരാണ്…😉

            പഞ്ച് ഡയലോഗ് പറഞ്ഞു എന്ന് വെച് ആരും എന്റെ നെഞ്ചത്ത് പൊങ്കാല ഇടരുത്…😜
            പാട്ടുമെൻകിൽ ഞാൻ slow motinil തിരിഞ്ഞ് നടക്കുമ്പോൾ ഒരു bgm ഇട്ടേരെ….😊

            ❣️❣️❣️

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😂😂😂

  6. Hai..bro.. നല്ല ത്രില്ലിംഗ് സ്റ്റോറി ആയി മുന്നോട്ട് പോകുന്നുണ്ട്. എല്ലാ വിധ ആശംസകളും നേരുന്നു

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Thx രഞ്ജി ഏട്ടാ…
      ഇതേ മൂഡ് കീപ്പ് up ചെയ്യാം

  7. ♥️♥️♥️♥️♥️♥️♥️♥️👌👌👌👌

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം💞💞💞💞💞💞💞💞💞💞

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        💞💓

  8. Dear dk intro words kalaki nice reply…pinne nammude PV ye sad akkalle..kadha thrilling akunund..❤️❤️❤️❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx krish

      പവ ടെ ട്രസ്‌ഫോമിഷന് ഈ സീൻ ആവശ്യം വന്നു…
      അവനെ അവസാനം വരെ ബാച്ചിലർ ആകണം😋

  9. അപരിചിതൻ , നിയോഗം , കാമുകി ഒക്കെ വരാൻ കിടക്കുന്നു… വില്ലൻ ഒരു പാർട്ട് വായിക്കാൻ കിടക്കുന്നു…. അപ്പൊ അടുത്ത പാർട്ട് ഇപ്പൊ വരും എങ്ങനെ വരുമെന്ന് പറയാനേ പറ്റില്ല…😵
    👆Eithinu oru uthram thranam… Because ellarum ei story istapeattupoi

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😅😅😅
      നോക്കട്ടെ…
      എന്തായാകും അതികം വൈകിക്കില്ല

  10. Super bro 👌👌👌👌👌❤️❤️❤️❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം ബ്രോ…..💞💞💞💞💞💞💞💞

  11. സൂപ്പർ.. ബാക്കി വേഗം പോരട്ടെ 💓😍

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      തുടങ്ങിയിട്ടില്ല…
      ഇനി എഴുത്ത് അൽപ്പം slow ആക്കണം…

  12. pv… യുടെ കാര്യം….കഷ്ട്ടം…..അല്ലെലൂം…. ട്രൂ ലവിനെ ഒരു പെണ്ണിനും…വേണ്ട…. സങ്കടണ്ട്….😪

    പാറു സ്വപ്നത്തിൽ കണ്ട…ആൾ… ആവൻ ഇന്ദ്രനുമായി ബന്ധപ്പെട്ട ആരോ ആണ്…. അവന്റെ ശത്രു…or മിത്രം…………!

    സോഫി ഇനിയും അവന്റെ അടുത്ത് നിന്ന് പണി വാങ്ങാൻ പോവൂല എന്ന് വിചാരിക്കുന്നു……

    റോഷൻ സ്റ്റിക്കർ ആയി ..😌

    ഇന്ദ്രന്റെ അദ്യനുരാഗം…… പാറുന്റെ അനിയത്തി അല്ലെ…… ആവും…… 🙄

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ആവാം… അവതിരിക്കാം…
      നോക്കട്ടെ ആരെ ആക്കണമെന്ന്😋😋😋

  13. വായിച്ചു.ഇഷ്ടപ്പെട്ടു.അങ്ങനെ അവനും പെണ്ണ് കിട്ടി.പി വി യുടെ കാര്യം സങ്കടമായി.പറുവിന്റെ പെങ്ങൾ ആണോ ഇന്ദ്രന്റെ പെണ്ണ്.ഇന്ദ്രനുമായി ബന്ധപ്പെട്ട ആരെങ്കിലും ആവും പാറുവിന്റെ പയ്യനും. അതോണ്ട് ആവും അവർക്ക് പാറുവിനെ പെങ്ങളെ പോലെ തോന്നിയത്.എന്തായാലും നെക്സ്റ്റ് പാർട്ടിനു വെയിറ്റിങ്

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ചിലപ്പോ ആവാം… ഇല്ലെങ്കിൽ മറ്റ് ചില കാരണങ്ങൾ ആവാം…
      എന്തായാലും കാത്തിരുന്ന് കാണാം

  14. Ith past aano?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എല്ലാം ഉണ്ട്…

  15. ശങ്കരഭക്തൻ

    Dk മുത്തേ വായിച്ച തുടങ്ങിയിട്ടില്ല.. വായിച്ച കഴിഞ്ഞാൽ ഉടൻ അഭിപ്രായം എഴുതാം…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മതി ഏട്ടാ…
      സമയം പോലെ തുടങ്

  16. Annnaaaa etha paraya vakukal kittunne illa peruthh ishttayi ഓരോ തവണയും മികച്ചത് തന്നു കൊണ്ട് ഏട്ടൻ ഞങ്ങളെ അങ്ങേയറ്റം ആരാധകന്മാരാകുന്നു അടുത്ത part വരാൻ വേണ്ടി കാത്തിരിപ്പിക്കുന്നു ആ കാത്തിരിപ്പിലും ഒരു സുഖം ഉണ്ട് അപരാജിതന്നു വേണ്ടി 65 days w8 ചെയ്തില്ലേ ഇനിയും 2 days more അത് വേറെ കാര്യം ഇത് വേറെ ലെവൽ ആയി ഒത്തിരി അങ്ങ ഇഷ്ട്ട പെട്ടു ഇനി അടുത്ത പാർട്ടിന് വെണ്ടി ഉള്ള w8ing love u a lot….. ❣️❣️❣️❣️❣️❣️

    ഇപ്പോ ഇത്ര ഒകെ പറയാനേ കഴിയുന്നുള്ളു
    ഇനി ഓർമ വരുമ്പോ വന്നു പറയവേ മിസ്സ്‌ u……..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      നിന്റെ ഈ കമെന്റിന് ഒരുപാട് സ്നേഹം അറിയിക്കുന്നു…
      എത്രയും വേഗം മികച്ച ഒന്ന് തരുവാൻ ശ്രമിക്കാം…😘😘😘

  17. Super Muthee…
    Nammade indrante kutide introo ayillee
    Roshane pootiyathe nannayi avide kidakattee..
    💞💞

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂
      ഇന്ദ്രൻ അവന്റെ നിയോഗത്തിലേക്ക് അടുത്തു😋

      1. 😂😂

  18. DoNa ❤MK LoVeR FoR EvEr❤

    Kaathirikkunnu…..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      💓💞💓💞💓💞😂💞😂💞😂💞😂

  19. വേട്ടക്കാരൻ

    ബ്രോ,എന്താപറയുക സൂപ്പർ കിടിലം അതിമനോഹരം.ഒന്നുംപറയാനില്ല മച്ചാനെ ഈ പാർട്ടും പതിവ്പോലെതന്നെ ഗംഭീരമായിട്ടുണ്ട്.അപ്പോ ബാഹുബലി കഥയാണല്ലേ…..?ഇനി അടുത്ത പാർട്ടിൽ കാണാം…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ബാഹുബലി മത്രല്ല… അക്വാ മാൻ , തോർ , വാൻഡർ വുമൺ പിന്നെ വേറേം കൊറേ സാമനങ്ങൾ ഉണ്ട്…😂😂😂

      1. ചുറ്റിക വിട്ടൊരു കളി ഇല്ല, ചുറ്റിക ആണ് മെയിൻ

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ചുറ്റിക വരാൻ പോണേ ഉള്ളു😜😜

  20. Classic+ super natural
    Waiting for love😍😍😍

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Eva💓💓💓💓💓

  21. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    മോനെ dk
    കഥ വളരെ നന്നായി. അക്യമെൻ തോർ ഒക്കെ വന്ന പോലെ… ആരാ പാറുവിന്റെ സ്വപ്നത്തിൽ വന്നവൻ. ആരാ ഇന്ദ്രനെ തോല്പിച്ചവൻ. ആരാ റേ ഹാൻ. രുദ്രന് എന്ത് പറ്റി. അവസാനം വന്ന ആ പെണ്കുട്ടി ആരാണ്.
    ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ഉത്തരവും വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന.

    സ്‌നേഹത്തോടെ
    ഉണ്ണി ഏട്ടൻ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഈ വിലയേറിയ കമെന്റിന് ഒരുപാട് നന്ദി ഉണ്ണി ഏട്ടാ…
      ചോദ്യം ഉണ്ടെങ്കിൽ ഉത്തരവും ഇണ്ടല്ലോ..
      എന്നയാലും അത് കിട്ടും

  22. പൊളിച്ചു. മുത്തെ എന്തായാലും ഒരു സസ്പെൻസിൽ കൊണ്ട് നിർത്തി. ഇനി അടുത്ത പാർട്ടിനായി കാത്തിരിപ്പ്. തുടങ്ങി.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx mr മുത്തേ

  23. Brooo polichu

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം

  24. മുത്തേ ….. പൊളിച്ചു….😘😘😘😘😘😘💕💕💕💕💕💕
    പറയാൻ വാക്കുകൾ ഇല്ല സത്യത്തിൽ .
    വളരെ നന്നായിട്ടുണ്ട് .
    അപ്പൊ അടുത്ത പാർട്ടിന് കട്ട വെയിറ്റിംഗ് 💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഒരുപാട് സ്നേഹം വിച്ചു മോനുസേ..💞💞💞💞

  25. അപ്പൊൾ ഇന്ദ്രന് lover ayi പാറുവിന് നന്ദു വും സെറ്റ് ആയി ഞങളുടെ കോഴിക്ക് ഒരു പ്രതീക്ഷയും ഇല്ല …..

    1. സത്യം പാവം കോഴി

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂
      അവന്റെ മാവും പൂക്കും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com