ഒന്ന് ചിരിച്ചു കൊണ്ട് ദേവേട്ടൻ പറഞ്ഞു തുടങ്ങി…
അത്രക്കും നിരാശനിറഞ്ഞ ആ ചിരി ഞാൻ ആ മുഖത്തു ആദ്യമായി കണ്ടു..
“ന്റെ പ്രാർത്ഥനകളെ ഒക്കെ ഇല്ലാണ്ടാക്കിയോളാ….
വേദനിപ്പിക്കല്ല .. കൊല്ലും ഞാൻ ഇനീം മുന്നിൽ വന്നു നിന്നാൽ… ”
പതുക്കെ വലിച്ചു വലിച്ചു നടന്നു ദേവേട്ടന്റെ അടുക്കൽ വന്നു കെട്ടിപ്പിടിച്ചു വേണ്ടെന്ന് പറഞ്ഞു കരയുന്ന അച്ചുവിനോട്
“അരുതെന്ന് “ഞാൻ
തലഅനക്കി പറഞ്ഞു…
ഒരു പൊട്ടികരച്ചിലിലൂടെ ഏട്ടന്റെ നെഞ്ചിൽ വീണു കരയണ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തിരിഞ്ഞു നടന്ന ഏട്ടനെ നോക്കി കൊണ്ട് ഞാനാ മുറ്റത്തങ്ങനെ നിന്നു…
എത്ര നേരം ആ നിർത്തം നിന്നു എന്നറിയില്ല…..
പതുക്കെ വീട് ലക്ഷ്യമാക്കി നടന്നു…
മുഖത്തുണ്ടായിരുന്ന ചിരിയോടൊപ്പം കണ്ണുരണ്ടും നിറഞ്ഞൊഴുകി…
(തുടരും… )
എപ്പോഴാണ് വയ്ച്ചത്
ഞാൻ പ്രതീക്ഷ കൈവിടുന്നില്ല മനോഹരമായ ഒരു ക്ലൈമാക്സ് ഈ കഥക്കു തരണം,ഇപ്പോൾ വയ്ക്കുമ്പോൾ ഉണ്ടാകുന്ന നോവ് അതിൽ ഇല്ലാതാകാൻ ഞാൻ കാത്തിരിക്കുന്നു.stay safe guyz
???
???
??
❤❤❤
ഇധൊരു sad story annengil sorry too❤ njan നിർത്താനേ എന്റെ ലൈഫ് ഒരു sad ആണ് അതിന്റെ കൂടെ ഈ കഥ കൂടി വായിക്കാൻ vayaa
athey abiprayam thane anu swantham life thane ethupole tragedy ayirikya eni storykoode thangan veya
Same feeling bro???
എടാ ചങ്ങായി..സംഭവം കൊള്ളാം ?
വായിക്കുമ്പോൾ നല്ല ഫീൽ കിട്ടാറുണ്ട്, പക്ഷേ പേജിൻ്റെ എണ്ണം ആ feel അങ്ങ് കളയുന്നുണ്ട്.. ☹️☹️
Expecting more pages,,,,.
പിന്നെയും നൊമ്പരപ്പെടുത്തിയ വരികൾ.
കുറച്ച് ദിവസം എടുത്താലും കുഴപ്പം ഇല്ല പേജ് കൂട്ടി എഴുതാൻ നോക്കണേ.
Waiting For Next Part♥️♥️♥️♥️
????
❤️❤️❤️❤️❤️
Page kooty ezhuthu
❣️
1 st