” അല്ല… പോയ കാര്യം എന്തായി ?” ദേവു ആകാംഷയോടെ ചോദിച്ചു.
“അത് സക്സസ് !ഈ ശ്രീ ഒരു കാര്യം വിചാരിച്ചാൽ നടത്തിയ ചരിത്രമെ ഒള്ളൂ ”
” ആഹാ.. കൺഗ്രാറ്റ്സ്. ഞാൻ ദേ ദിപ്പോ വരാം ” ദേവു ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു.
” കാമുകൻ ഹാപ്പി ആണല്ലോ !”ദേവു ശ്രീയുടെ മുഖത്തെക്ക് നോക്കി പറഞ്ഞു.
“പിന്നല്ലാതെ !”അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
“നീയെന്താടി ഈ കോലത്തിൽ ?”
“അതെന്താ ഈ കോലത്തിനു ഒരു കുഴപ്പം ?”
“നല്ലൊരു വാലെന്റെൻസ് ഡേ ആയിട്ട് ഒരു ചുവന്ന ഡ്രസ്സ് ഒക്കെ ഇട്ടു കളർ ആയിട്ട് നടന്നൂടെ. ! ഇതൊരുമാതിരി കരിങ്കൊടി പിടിച്ചപോലെ !”ശ്രീ പറഞ്ഞു.
“ലെജൻഡ് ബ്ലാക്ക് ഇടോള്ളൂ !ബ്ലാക്ക് ഇസ്തം !”
“ഓഹോ…. എന്നിട്ട് ലെജൻഡ്നെ ആരും പ്രൊപ്പോസ് ചെയ്തില്ലേ ?”
“നമ്മളെ ഒക്കെ ആരു നോക്കാനാ…” ദേവു നിരാശയോടെ പറഞ്ഞു.
” ആഹാ ബെസ്റ്റ് !നീ തന്നെ ഇത് പറയണം. കഴിഞ്ഞ വാലെന്റെൻസ് ഡെ യുടെ അന്ന് കോളേജിലെ ചുള്ളൻ മെക്കൻ അനന്ദു നിന്നെ പ്രൊപ്പോസ് ചെയ്തത് അല്ലെ !എന്നിട്ട് നീ എന്താ കാണിച്ചേ…. ”
” അയ്യേ… ഞാൻ ഒന്നും കാണിച്ചില്ല !”
” അതല്ലടി കോപ്പേ !നീ അവനോട് എന്താ പറഞ്ഞത് !നിനക്ക് ഇന്റെരെസ്റ്റ് ഇല്ലാന്ന് അല്ലെ ?തകർന്നു പോയില്ലേ അവന്റെ ബാല്യം !”ശ്രീ പറഞ്ഞു.
” എനിക്ക് അനന്ദുവേട്ടനെ പ്രേമിക്കാൻ ഇന്റെരെസ്റ്റ് ഇല്ല. സോ ഞാൻ അത് അപ്പൊ തന്നെ പറഞ്ഞു. വെറുതെ പ്രതീക്ഷ കൊടുക്കുന്നതിലും ഭേദം അല്ലെ അപ്പൊ തന്നെ മനസ്സിൽ ഉള്ളത് തുറന്നു പറയുന്നത് !”ദേവു നിഷ്കളങ്കമായി പറഞ്ഞു.
” മ്മ്. ശരി. എന്നാലും അനന്ദുന് എന്തായിരുന്നു ഒരു കുഴപ്പം ?”
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️