” സ്വീകരിച്ചു ” ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.
തിരിഞ്ഞു നടന്ന ദേവുവിന്റെ കണ്ണുകളിൽ എവിടെയോ ഒരു നിരാശ അവൾ അറിയാതെ തന്നെ പടർന്നിരുന്നു.
********************
“അടുത്തതായി 2nd EC യിലെ തീർത്ഥ മനോജ് പാടുന്ന മനോഹര ഗാനം.”
“നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ
ഞാൻ കാത്തിരുന്ന ദിനം…
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ
പ്രണയിക്കുമീ സുദിനം..
നിന്നോടെനിക്കുള്ള പ്രണയം… പ്രണയം……
അരികിൽ വീണ്ടും വിടരാൻ നമ്മൾ
ശലഭങ്ങളാകുന്ന സുദിനം….
പറയാനേറെ പറയാതെ മൗനം
അരികെ അണയും നിമിഷങ്ങൾ
കള്ളനും കള്ളിയും കടമിഴിയാലോരോ കഥ പറയും സുദിനം
കളമെഴുതും സുദിനം…..
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം….. പ്രണയം ”
“ആഹാ…..ഇതുവരെ വാലെന്റെൻസ് ഡേക്ക് ആരും പാടാത്ത മനോഹരഗാനം !”സ്റ്റേജിലെ പാട്ടു കേട്ട ദേവു മനസ്സിൽ ഓർത്തു.
” എന്തൊരു ശോകം ആ ഇത് !” അതും പറഞ്ഞു കൊണ്ട് ദേവു ഫോൺ എടുത്തു. നോക്കിയപ്പോൾ ശ്രീ വിളിക്കുന്നു.
” ഹലോ… ശ്രീയേട്ടാ.. ”
” താൻ എവിടാ.. ?കോളേജിൽ ആണോ ?”
“ആ.. ഇവിടെ വാലെന്റെൻസ് ഡേ സ്‌പെഷ്യൽ ബോർ പരിപാടി നടന്നുകൊണ്ടിരിക്കുവാ !”
” എന്നാ ക്യാന്റീനിലോട്ട് പോരു. !”
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️