” ആയിക്കോട്ടെ ” ശ്രീ പറഞ്ഞു.
*************
“” ഞാൻ കോളേജിൽ കൊണ്ടു പോയി ആക്കണോ ?”ഷോപ്പിൽ നിന്നും ഇറങ്ങിയപ്പോൾ ശ്രീ ചോദിച്ചു.
” വേണ്ട. ഞാൻ വീട്ടിൽ പോകുവാ .. !”
“അപ്പൊ ക്ലാസ്സ് ?”
” അതൊക്കെ അവിടെ നടക്കും !”
” നീ ഇങ്ങനെ ഉഴപ്പി നടന്നാൽ സപ്പ്ളി അടിച്ചു ആരും കെട്ടാണ്ട് മൂത്തു നരച്ചു അമ്മുമ്മ ആയി പോകും ട്ടാ !”
” മതി…. !മോന്റെ ഇന്നത്തെ കോട്ട കഴിഞ്ഞു. “ദേവു പരിഭവത്തോടെ പറഞ്ഞു.
” ആഹ് പിന്നേ…. ചെലവ് മറക്കണ്ട ട്ടോ ”
” എന്തിനാ ?” ശ്രീ ചോദിച്ചു.
” ലൈൻ സെറ്റായാൽ പിന്നെ ചെലവ് തരാതെ മുങ്ങാൻ ആണോ പ്ലാൻ ?”
” ഓഹ്.. അങ്ങനെ.. നാളെ മോൾ റെഡി ആയി ഇരുന്നോ. ഈ ചേട്ടൻ ചെലവ് ചെയ്തിരിക്കും !” ശ്രീ പറഞ്ഞു.
” അമ്പോ… കാമുകൻ ഭയങ്കര ഉത്സാഹത്തിൽ ആണല്ലോ. അപ്പൊ ശെരി ബ്രോ നാളെ കാണാം. “ദേവു നടന്നു .
” ദേവു……. “ശ്രീ വിളിച്ചു.
അവൾ പെട്ടെന്നു തിരിഞ്ഞു.
” ഒരു all the ബെസ്റ്റ് താ ടി ” ശ്രീ പറഞ്ഞു.
” എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു !” ദേവു കൈകൾ കൊണ്ട് അനുഗ്രഹിക്കുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു.
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️