ദേവ ശ്രീഹരി [ᎷᎡ. ᎫႮΝᏆϴᎡ] 174

” എടി എനിക്ക് ഒരു പെൺകുട്ടിയെ ഭയങ്കര ഇഷ്ടാ. ബട്ട്‌ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഇവിടെ നിന്ന് ഒരു ഗിഫ്റ്റ് ഒക്കെ വാങ്ങി കൊടുത്തു പ്രൊപ്പോസ് ചെയ്യാം എന്ന് വിചാരിച്ചു. “ശ്രീ നാണത്തോടെ പറഞ്ഞു.

 

” ഇതെപ്പോ സംഭവിച്ചു ?”ദേവു അത്ഭുതത്തോടെ ചോദിച്ചു.

 

” എന്ത് ?”

 

” ഈ പ്രേമം.. ?ഇത്രേം കാലം കട്ട ചങ്കായി കൂടെ നടന്ന ഞാൻ പോലും അറിയാതെ ??” ദേവു അമ്പരപ്പോടെ പറഞ്ഞു.

 

” അതൊക്കെ സംഭവിച്ചു. വൺ ഇയർ ആയി മനസ്സിൽ കടന്നു കൂടിയിട്ട്. ഇനി പറഞ്ഞില്ലെങ്കിൽ ശെരി ആകില്ല. ഞാൻ പോകാൻ പോകുവല്ലേ. തിരിച്ചു വരുമ്പോഴേക്കും ചിലപ്പോൾ ആണ്പിള്ളേര് കൊണ്ടുപോയാലോ !”ശ്രീ പറഞ്ഞു.

 

“ഓഹ് അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ. ആരാ കക്ഷി ?”ദേവുന്റെ ആകാംഷ കൂടി.

“അതൊക്കെ സർപ്രൈസ്. ആദ്യം അവളോട്‌ പറയട്ടെ. എന്നിട്ട് റിപ്ലൈ അറിഞ്ഞിട്ടു നിനക്ക് കാണിച്ചു തരാം. ”

 

” ഓഹ്… അതെന്തു പരിപാടി ആ… ”

 

” വെയിറ്റ് ചെയ്യു മോളെ ” ശ്രീ ചിരിച്ചു.

 

” എന്തായാലും മുടിഞ്ഞ പ്രേമം ആണല്ലോ. !”

 

” നീ എന്താ എന്നെ ആക്കിയതാണോ ?”

 

” അല്ലടോ.. സീരിയസ് ആയിട്ട് പറഞ്ഞതാ. ഈ മുഖം കണ്ടാൽ അറിയാം. ഒരു പ്രണയം ഫീൽ ചെയ്യുന്നു. ” ദേവു അവന്റെ മുഖത്തെക്ക് നോക്കി പറഞ്ഞു .

 

” ആഹാ അപ്പൊ കാക്കാലത്തി വേഗം ഗിഫ്റ്റ് സെലക്ട് ചെയ്തേ !” ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” കാക്കാലത്തി ഇയാൾടെ മറ്റോള് ” ദേവു പിറുപിറുത്തു.

 

” നീ എന്തെങ്കിലും പറഞ്ഞോ ?”ശ്രീ ചോദിച്ചു.

 

” ഏയ്യ്. നല്ല ഗിഫ്റ്റ് നോക്കി സെലക്ട്‌ ചെയ്യാം ചേട്ടാ. എന്നാ പറഞ്ഞത്. “

30 Comments

  1. രാഹുൽ പിവി

    ഇത് mj ആണോ ബ്രോ

    MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു

    അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      Athe❤️????

  2. ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…

    ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…

    ♥️♥️♥️♥️♥️

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      Ok broo❤️❤️

  3. കിടിലം

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      താങ്ക്സ്

  4. അടിപൊളി. ??
    ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
    ഉണ്ടായാൽ നന്നായിരുന്നു

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      ശ്രമിക്കാം…??

  5. Dear junier

    കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക

    വിത് ലൗ

    കണ്ണൻ

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      ശ്രമിക്കാം❤️❤️❤️

  6. ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?

  7. ചുന്ദരൻ

    ????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      ❤️❤️❤️❤️❤️thanks

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      ❤️❤️?

  8. I love u,…super ishtayi

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      Me too❤️❤️

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      Thanks❤️

  10. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????

    ????

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      Thanks❤️❤️

  11. ????

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      ❤️?❤️

  12. ❤️

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      ❤️❤️❤️❤️

  13. കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      Thanks jwala ❤️❤️❤️ sneaham mathram

  14. രാഹുൽ പിവി

    ♥️

    1. ?ᎷᎡ. ᎫႮΝᏆϴᎡ

      ❤️❤️❤️

Comments are closed.