” നമ്മൾ തമ്മിൽ പ്രേമിക്കുന്ന സ്ഥിതിക്ക് ലവേർസ് കോർണറിൽ ഒക്കെ വരേണ്ടേ ?അതല്ലേ നാട്ടുനടപ്പ് !”ശ്രീ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
” എന്തോന്നാ… ! ആരു പ്രേമിക്കുന്നു എന്ന്… ?”
” ചുമ്മാ പറഞ്ഞതാടി. പ്രേമിക്കാൻ പറ്റിയ ഒരു മൊതല് !”
” മൊതല യോ ?”
” മൊതല അല്ല മരപ്പട്ടി !”
” ഒക്കെ മിസ്റ്റർ ഈനാംപേച്ചി !”
” നിന്നു ചെലക്കാതെ വാടി കോപ്പേ !ഉള്ളിൽ കയറി കഴിഞ്ഞാൽ വാ അടച്ചു ഇരുന്നോണം കേട്ടോ !”
“ഓഹ് ” ദേവു പറഞ്ഞു.
മനോഹരമായി നിരത്തി വെച്ചിരിക്കുന്ന പാവകൾ, മെഴുകുതിരികൾ, ഗിഫ്റ്റ് ഐറ്റംസ്…. എല്ലാം ചുവപ്പ് നിറത്തിൽ ഭംഗിയോടെ….
ലവ്…. കാതൽ…. പ്രേo….. ആഹാ സിനിമയിൽ ഒക്കെ കാണുന്ന atmosphere തന്നെ. ദേവു ഓർത്തു.
” ഇതൊക്കെ കണ്ടാൽ ആരായാലും പ്രേമിച്ചു പോകും ” ദേവു പറഞ്ഞു.
” ഓഹോ.. കാണ്ടാമൃഗത്തിനും പ്രേമമോ?”ശ്രീ ചിരിച്ചു.
” ഞാൻ ഒന്നും പറഞ്ഞില്ലേ… ! അല്ല എന്തിനാ ഇപ്പൊ ഇവിടെ വന്നത് ?”
” അതോ…… ” ശ്രീ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി.
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️