” കാര്യം ആയിട്ട് എന്തോ പറ്റിയിട്ടുണ്ടല്ലോ ” ദേവു ചോദിച്ചു.
” നിന്ന് ചെലക്കാതെ കേറു പെണ്ണേ. “ശ്രീ ബൈക്കിൽ കയറി ഇരുന്നു കൊണ്ടു പറഞ്ഞു.
” എവിടേക്ക് ആണെന്ന് പറയാതെ എന്തു ധൈര്യത്തിൽ ഞാൻ വരും ?എന്നെ തട്ടി കൊണ്ടു പോകൂല എന്നു എന്താ ഉറപ്പ് ?”ദേവു സംശയത്തോടെ ചോദിച്ചു.
“എടി കോപ്പേ.. തട്ടിക്കൊണ്ടു പോകാൻ ആണെങ്കിൽ എനിക്ക് ഇവിടുന്ന് നല്ലതിനെ നോക്കി കൊണ്ടു പൊക്കൂടെ? തട്ടി കൊണ്ടു പോകാൻ പറ്റിയ ഒരു സാധനം !” ശ്രീ ദേവുനെ നോക്കി പറഞ്ഞു .
അവൾ പല്ലിളിച്ചു .
” എനിക്ക് ഒരു സാധനം വാങ്ങാൻ ഉണ്ട്.നീ ഫ്രീ ആയത്കൊണ്ട് നിന്നെ കൊണ്ട് സെലക്ട് ചെയ്യിക്കാം എന്ന് വിചാരിച്ചു. ”
” ഓഹോ. !അല്ലെങ്കിലും സെലക്ട് ചെയ്യാൻ ഞാൻ ബെസ്റ്റാ !!ഞാൻ റെഡി ”
ദേവു ബൈക്കിൽ കയറി.
” അല്ല സീനിയറെ… ”
“എന്താടി ”
“കോഴ്സ് കഴിഞ്ഞിട്ട് കുറച്ചു നാൾ ആയില്ലേ. എന്താ future പ്ലാൻസ് ?ഡോറയും ബുജിയും കണ്ട് ഇങ്ങനെ നടന്നാൽ മതിയോ ?”
” ഡോറയും ബുജിയും കണ്ട് ഇരിക്കുന്നത് നിന്റെ അമ്മായിയപ്പൻ !!”
” ദേ എന്റെ അമ്മായിഅപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ… !”ദേവു അല്പം ചൂടായി.
” പറഞ്ഞാൽ എന്തെടി ? പെണ്ണിന് ഇത്രെയും ദേഷ്യം വരണം എന്നുണ്ടെങ്കിൽ അപ്പൊ അങ്ങനെ ആരോ ഉണ്ടല്ലോ ?സത്യം പറയടി… !”
” ഇയാൾ സിബിഐ കളിക്കാതെ നേരെ നോക്കി വണ്ടി ഓടിക്ക് “
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️