“നീയല്ലല്ലോ ബാക്കി ഉള്ളവർ അല്ലെ സഹിക്കേണ്ടി വരുന്നത് “ശ്രീ അവളെ ദേഷ്യം പിടിപ്പിച്ചു.
ദേവു ന്റെ മുഖം ചുവന്നു വന്നു.
” പാസ്സ് ഔട്ട് ആയി പോയ സീനിയർ നു ഇവിടെന്താ കാര്യം ?”ദേവു വിട്ടു കൊടുത്തില്ല.
” അതെന്താ എനിക്ക് വന്നാൽ.. ?”ശ്രീയും ഒട്ടും മോശം അല്ല.
” എന്തോ ദുരൂഹത ഉണ്ടല്ലോ… സത്യം പറ !!!”
“ഞാൻ ഒരാളെ കാണാൻ വന്നതാ.. !”
“ഓഹ്. ഇപ്പൊ കാര്യം പിടികിട്ടി. ഫ്രഷേഴ്‌സ്നെ വായെനോക്കാൻ വന്നതാണല്ലേ !”
” ആഹാ.. ഇത്ര കറക്റ്റ് ആയിട്ട് എങ്ങനെ കണ്ടുപിടിച്ചു ?”
“ഇതൊക്കെ ഞങ്ങൾ ബിടെക് കാർക്ക് സർവ്വസാധരണം. ”
” ഓഹോ ഇവിടെ ഇപ്പൊ ഇതാണോ പഠിപ്പിക്കുന്നെ !”
“അയ്യടാ.. !!കോമഡി “ദേവു ചിരിച്ചു.
” നിനക്ക് ക്ലാസ്സില്ലേ?” ശ്രീ ചോദിച്ചു.
” മ്മ്. ഡാകിനി ടെ ക്ലാസ്സ് ആ “ദേവു മനസില്ലാ മനസ്സോടെ പറഞ്ഞു.
“ഓഹ് വെറുതെ അല്ല ഇവിടെ ഇരുന്നു കിന്നരിക്കുന്നത് അല്ലേ ?”
“ഹി ഹി ” അവൾ ശ്രീ യെ നോക്കി പല്ലിളിച്ചു.
” എങ്കിൽ നമുക്കൊന്നു കറങ്ങാൻ പോയാലോ ?”അവൻ ചോദിച്ചു.
” പറ്റിക്കാൻ ആണേലും ഇങ്ങനെ ഒന്നും പറയല്ലേ ചേട്ടാ… “അവൾ പറഞ്ഞു.
“സീരിയസ് ആയിട്ടാ ടി. ഒരു സ്ഥലം വരെ പോകാം. നീ വാ. “ശ്രീ ദേവുന്റെ കൈ പിടിച്ചു വലിച്ചു.
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe
????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo

കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം


ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്


ഇഷ്ടപ്പെട്ടത്തിൽ സന്തോഷം

?
????????????????????????????????????????????





















??
I love u,…super ishtayi
Me too

Thanks
????
Thanks

????
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala

sneaham mathram
♥️