“നിന്റെ കസിൻ ഇല്ലേ അഞ്ജു. അവളെ കെട്ടിക്കോണ്ട് !”
” ദുഷ്ടാ…….. !!!!!!!!”
” എടി ഇങ്ങനെ മോങ്ങല്ലേ ! നീ എന്റെ മുത്തല്ലേ…. ” ശ്രീ പറഞ്ഞു.
ദേവു ചിരിച്ചു.
” എന്റെ ദൈവമേ… ഈ പിശാശിനെ ഞാൻ തലയിൽ എടുത്തു വെച്ചു ട്ടോ ! മിന്നിച്ചേക്കണേ…. !”ശ്രീ യുടെ പ്രാർത്ഥനകേട്ടു ദേവു ചിരിച്ചു.
ശ്രീ അവളുടെ മുഖത്തേക്ക് നോക്കി.
” എങ്കിലേ….. എന്നോട് പറ….. ”
” എന്തൂട്ടാ…… ”
” ഐ ലവ് യു ന്ന്….. !!!!!”കുസൃതിനിറഞ്ഞ കണ്ണുകളോടെ ശ്രീ ദേവുനോട് ചോദിച്ചു……
* * * *
- സ്നേഹത്തോടെ ❤️?ᎷᎡ. ᎫႮΝᏆϴᎡ MA.LLB
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️