” എങ്കിലേ…. എന്റെ വീട്ടിൽ വന്നു പെണ്ണുചോദിക്കോ ?ഇല്ലെങ്കിൽ ചിലപ്പോൾ ഇയാൾ വരുമ്പോഴേക്കും ഏതേലും കൊരങ്ങൻ വന്നു കെട്ടിയാലോ !”
“കെട്ടിയാൽ ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു ഞാൻ നിന്റെ അനിയത്തിനെ കെട്ടും ! ” ശ്രീ ചിരിച്ചു.
” അയ്യടാ….. കൊല്ലും ഞാൻ !!!”ദേവു കണ്ണു തുറുപ്പിച്ചുകൊണ്ട് പറഞ്ഞു .
ശ്രീ ചിരിച്ചു. ” എന്നാലേ എന്റെ പൊന്നുമോൾ പേടിക്കണ്ട കേട്ടോ . ഇന്നലെ നിന്നെ കാണാൻ വരുന്നതിനു മുമ്പ് നിന്റെ അച്ഛനോട് പോയി പെണ്ണു ചോദിച്ചു ”
” അതെപ്പോ ?”ദേവു അത്ഭുതത്തോടെ ചോദിച്ചു.
” അതൊക്കെ നടന്നു ”
” എന്നിട്ട് അച്ഛൻ എന്തു പറഞ്ഞു ?”
” എന്റെ മോൾ ഇപ്പൊ കൊച്ചുകുട്ടിയാ. അവളെ കെട്ടിക്കാൻ പ്രായം ആകുമ്പോൾ എനിക്ക് തന്നെ കെട്ടിച്ചു തരാം. ഇപ്പൊ ധൈര്യം ആയിട്ട് പൊയ്ക്കോ എന്നു പറഞ്ഞു. ”
” ശെരിക്കും !!!!”ദേവു ആഹ്ലാദത്തോടെ ചോദിച്ചു.
” ആ ടി പൊട്ടിക്കാളി ”
” അപ്പൊ എല്ലാരും കൂടി എന്നെ വട്ടാക്കിയതു ആണല്ലേ !”
അവളുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു .
*************
” പിന്നേ……… ”
” എന്താടി………. ”
” എനിക്ക് അനിയത്തി ഇല്ലല്ലോ. അപ്പൊ എന്ത് ചെയ്യും ?”ദേവു കുസൃതിയോടെ ചോദിച്ചു.
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️