” അതെന്താ ?”
” ഞാൻ ആഗ്രഹിച്ചത് എനിക്ക് നഷ്ടപ്പെട്ടിട്ടില്ല ല്ലോ ” ദേവു ചിരിച്ചുകൊണ്ട് പറഞ്ഞു.
” വിച്ച് മീൻസ് ?”ശ്രീ ചോദിച്ചു.
“വിച്ച് മീൻസ്…………. അതെന്നെ.!!!”ദേവു നാണത്തോടെ പറഞ്ഞു.
” ശെരിക്കും ?”ശ്രീ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.
അവൾ അവനെ കണ്ണിറുക്കി കാണിച്ചു .
” അപ്പൊ അടുത്ത കോൺസെപ്റ്ഉം ഒക്കെ ആയി. നിന്നെക്കാൾ മുന്നേ ഞാൻ നിന്നെ മനസ്സിലാക്കിയില്ലേ “:ശ്രീ ചിരിച്ചു.
” അപ്പൊ ഡോറ ?! ” ദേവു ചോദിച്ചു.
” അത് നമ്മുടെ പിള്ളേരെ കൊണ്ടു കാണിക്കാം !”ശ്രീ കുസൃതിയോടെ പറഞ്ഞു.
“ഞാൻ അടുത്ത മാസം പോകും. അതിനു മുമ്പ് ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഞാൻ തിരിച്ചു വരുമ്പോഴേക്കും കാത്തു കാത്തു വെച്ച ഈ ചെമ്പനീരിൻ പൂവും കൊണ്ട് മണ്ണും ചാരി നിന്ന ഏതേലും കൊരങ്ങൻ പോയാലോ ! അങ്ങനെ വിട്ടുകളയാൻ പറ്റോടി നിന്നെ ??അതാ ഇന്നു പ്രൊപ്പോസ് ചെയ്തത് ”
“എന്നാലും ചതി ആയി പോയിട്ടോ. വെറുതെ ടെൻഷൻ അടിപ്പിച്ചു ” ദേവു പരിഭവം പറഞ്ഞു .
” നിനക്കും തുറന്നു പറയാമായിരുന്നല്ലോ ?”
” അത് പിന്നെ… എന്നെ ഫ്രണ്ട് ആയിട്ട് മാത്രം ആണ് കണ്ടിട്ടുള്ളത് എങ്കിൽ… ഈ ഫ്രണ്ട്ഷിപ്പ് പോവൂലെ എന്നു ആലോചിച്ചപ്പോൾ …….. ”
” മ്മ്…. മതി… മതി…. ” ശ്രീ ചിരിച്ചു.
” ഈ” ദേവു പല്ലിളിച്ചു.
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️