” വിൽ യു ബി മൈൻ?”അതിൽ എഴുതിയിരിക്കുതു ദേവു വായിച്ചു. ഇതാരപ്പാ എന്ന ഭാവത്തിൽ അവൾ ചുറ്റും നോക്കി. ശ്രീ അവളെ തന്നെ നോക്കി ഇരുന്നു.
” ആരേലും എന്നെ പറ്റിക്കാൻ ചെയ്യുന്നത് ആകും !”ദേവു പറഞ്ഞു.
” ഇത് താൻ മുമ്പ് എവിടെ എങ്കിലും കണ്ടിട്ടുണ്ടോ ?”ശ്രീ ചോദിച്ചു.
കയ്യിൽ ഉള്ള ഗിഫ്റ്റ് ദേവു പിന്നെയും നോക്കി.
“ശ്രീയേട്ടാ ……… അന്ന് ഞാൻ ശ്രീയേട്ടനു സെലക്ട് ചെയ്തു തന്നത് പോലെ തന്നെ ഉണ്ട്. സെയിം ടൂ സെയിം. ആ കടയിൽ നിന്നു തന്നെ ആകും. ” ദേവു പറഞ്ഞു.
” ടി കോപ്പേ ! നീ ശെരിക്കും പൊട്ടി ആണോ അതോ പൊട്ടി ആയിട്ട് അഭിനയിക്കുന്നത് ആണോ ?ഇത് തന്നെയാ ടി അത് !!!!!” ശ്രീ പല്ലു കടിച്ചുകൊണ്ട് പറഞ്ഞു.
എന്താ കേട്ടത് എന്ന് ദേവുവിനു മനസ്സിലായില്ല. പെട്ടെന്നാണ് ദേവുനു ബൾബ് കത്തിയത്. അടുത്ത നിമിഷം അവൾ ഒന്നു പുഞ്ചിരിച്ചു. കണ്ണുകൾ നിറഞ്ഞു ഒഴുകി.
” അപ്പൊ…… ശ്രീയേട്ടൻ……ഞാൻ……ഗിഫ്റ്റ്…….. ” അവൾ എന്തൊക്കെയോ പറഞ്ഞു.
” എന്താടി പിറുപിറുക്കുന്നത് !”ശ്രീ ചോദിച്ചു.
കാറ്റിലാടുന്ന മുടിയിഴകളും അതിശയം പൂണ്ട കണ്ണുകളും.. ശ്രീ അവളെ തന്നെ നോക്കി.
” ഈ ഇത്തിരി കുശുമ്പും ഇത്തിരി അസൂയയും ഇത്തിരി വട്ടും ഉള്ള ഈ പൊട്ടിക്കാളിയെ എനിക്ക് ഒത്തിരി ഇഷ്ടാ !”ശ്രീ അവളോടായി പറഞ്ഞു.
ദേവു നാണത്തോടെ മുഖം താഴ്ത്തി.
“നിന്റെ കോൺസെപ്റ്നു ഞാൻ ചേരുമോ എന്ന് അറിയില്ല. തേപ്പൊന്നും കിട്ടിയിട്ടില്ല. വേണമെങ്കിൽ ഞാൻ ആരെയെങ്കിലും പ്രേമിച്ചിട്ട് തേപ്പ് വാങ്ങി വരാം ” ശ്രീ പുഞ്ചിരിയോടെ പറഞ്ഞു.
” ഇനി അതിന്റെ ആവശ്യം ഇല്ല ട്ടോ “ദേവു പറഞ്ഞു.
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️