” ഒത്തിരി കുശുമ്പുo ഒത്തിരി അസൂയയും ഇത്തിരി സ്നേഹവും എന്നു പറയുന്നത് ആവും കറക്റ്റ് !”ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു. ദേവു അവനെ കണ്ണു തുറുപ്പിച്ചു നോക്കി.
” ആഹ്… അതൊക്കെ വിട്. എന്തായി ചേട്ടന്റെ ലവ് സ്റ്റോറി ?”
“Success ”
” തെളിച്ചു പറ ശ്രീയേട്ടാ… എനിക്കൊന്നു കാണാൻ പറ്റുമോ ആളെ ?”ദേവു ആകാംഷയോടെ ചോദിച്ചു.
“ആഹ് ടി. കാണിച്ചുതരാം ” ശ്രീ പറഞ്ഞു.
“ദേവിക ചേച്ചി അല്ലെ ?”അടുത്തു വന്ന പയ്യൻ ദേവുനോട് ചോദിച്ചു.
“അതെ.. എന്താ.. ?”ദേവുനു ആളെ പിടികിട്ടിയില്ല.
“ഞാൻ ചേച്ചിയുടെ ജൂനിയർ ആണ്. 1st ഇയർ c.s. ഇത് ചേച്ചിക്ക് തരാൻ ഒരാൾ തന്നതാ. ബൈ. ” അതും പറഞ്ഞു വർണകടലാസ്സിൽ പൊതിഞ്ഞ ഒരു ബോക്സ് ടേബിളിൽ വെച്ചിട്ട് അവൻ സ്ഥലം കാലിയാക്കി.
ഇതെന്താ എന്ന മട്ടിൽ ദേവു ശ്രീ യെ നോക്കി.
” തനിക്ക് ഉള്ളതല്ലേ . തുറന്നു നോക്കടോ !”ശ്രീ പറഞ്ഞു. എന്താണെന്നു അറിയാൻ ഉള്ള ആകാംഷ ശ്രീയുടെ മുഖത്തും പ്രകടം ആയിരുന്നു.
“വല്ല ബോംബ് ഓ മറ്റോ ആണോ ?”ശ്രീ ചിരിച്ചുകൊണ്ട് ചോദിച്ചു.
” ഇന്നലെ ബിൻ ലാദൻ വിളിച്ചിരുന്നു. കൊടുത്തു അയക്കാം എന്നു പറഞ്ഞതാ !”ദേവു പറഞ്ഞു .
“ആഹാ.. അടിപൊളി കോമഡി !”ശ്രീ അവളെ കളിയാക്കി.
ദേവു പൊതി തുറന്നു നോക്കി . “ഒരു ഗിഫ്റ്റ് ആണല്ലോ !” ദേവു ശ്രീ യോട് പറഞ്ഞു.
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️