” കുഴപ്പം ഒന്നും ഇല്ല. എനിക്ക് ഈ ലവ് at ഫസ്റ്റ് sight ഇൽ വിശ്വാസം ഒന്നും ഇല്ല. പെട്ടന്ന് എങ്ങനെയാ ഇഷ്ടം ആണെന്ന് പറയുക ?അതൊക്കെ നമ്മൾ ടൈം എടുത്തു പരസ്പരം മനസ്സിലാക്കി പറയേണ്ടത് അല്ലേ ?”
” മ്മ്.. തുടങ്ങി ഫിലോസഫി “ശ്രീ തലയിൽ കൈ വെച്ചു പറഞ്ഞു.
” അത് മാത്രം അല്ലല്ലോ നിനക്ക് കുറെ കോൺസെപ്റ് ഒക്കെ ഇല്ലേ ?”
” പിന്നല്ലാതെ !” ദേവു ഉത്സാഹത്തോടെ പറഞ്ഞു.
” നിന്നെക്കാൾ നന്നായിട്ടു നിന്നെ മനസ്സിലാക്കുന്ന ആൾ വേണം.., കെയറിങ്ങ് ആയിരിക്കണം…, തല്ലുകൂടാൻ വരണം…., പിന്നെ എന്തായിരുന്നു…… !ആ…. ഡോറയും ബുജിയും കാണുന്ന ആൾ വേണം…. !എന്തൊരു ശോകം കോൺസെപ്റ് ആടി !”ശ്രീ പറഞ്ഞു.
” ഒന്നൂടെ ഉണ്ട് !”ദേവു കൂട്ടിചേർത്തു.
” അതെന്താ ?പുതിയത് ആണോ ?”
” യാ.. തേപ്പ് കിട്ടിയ ആൾ ആയിരിക്കണം !”
“തേപ്പോ… ! അതെന്തിനാ ?ഇത് സാധാരണ തേപ്പു കിട്ടി ഇരിക്കുന്ന പെണ്പിള്ളേരുടെ കോൺസെപ്റ് അല്ലെ ?” ശ്രീ ചോദിച്ചു.
” ഏയ്യ് അല്ല..ആഗ്രഹിച്ചത് നഷ്ടപെടുന്ന പെൺകുട്ടികളുടെ കോൺസെപ്റ് ആ . തേപ്പു കിട്ടിയ ഒരാൾ ആകുമ്പോൾ അവളുടെ മനസ്സ് അറിയാൻ പറ്റും അവനു. ” ദേവുന്റെ മുഖം മങ്ങി.
“കെട്ടുന്ന ചെറുക്കനും ഉണ്ടാകില്ലേ ഇതുപോലെ കോൺസെപ്റ്.. അവന്റെ ഒക്കെ വിധിയെ ! എന്തോ മുൻജന്മപാപം ചെയ്തിട്ടുണ്ട് !” ശ്രീ പറഞ്ഞു.
“ഇത്തിരി കുശമ്പുo, ഇത്തിരി അസൂയയും ഒത്തിരി സ്നേഹവും ഉള്ള പാവം അല്ലെ ഞാൻ.. !” കുസൃതി നിറഞ്ഞ കണ്ണുകളോടെ ദേവു പറഞ്ഞു .
ഇത് mj ആണോ ബ്രോ
MJ ഒരിക്കൽ write to us വന്നിട്ട് കഥ വരാതെ ഇരുന്ന സമയം ഈ കഥ കമൻ്റ് ആയിട്ട് ഇട്ടിരുന്നു
അന്ന് വായിച്ചത് ആണ്.വളരെ അധികം ഇഷ്ടമായത് ആണ് ??
Athe❤️????
ഒരുപാട് ഇഷ്ട്ടപെട്ടു… Simple and humble…
ഇനിയും എഴുതണം .. എഴുത്ത് നന്നായിട്ടുണ്ട്…
♥️♥️♥️♥️♥️
Ok broo❤️❤️
കിടിലം
താങ്ക്സ്
അടിപൊളി. ??
ഇതിന്റെ തുടർച്ച ഉണ്ടാകുമോ…
ഉണ്ടായാൽ നന്നായിരുന്നു
ശ്രമിക്കാം…??
Dear junier
കൊള്ളാം നന്നായിട്ടുണ്ട് ..വീണ്ടും എഴുതുക
വിത് ലൗ
കണ്ണൻ
ശ്രമിക്കാം❤️❤️❤️
ചില കഥകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്❤❤❤
ഇഷ്ടപ്പെട്ടത്തിൽ സന്തോഷം❤️❤️❤️?
????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️thanks
??
❤️❤️?
I love u,…super ishtayi
Me too❤️❤️
❤️❤️❤️
Thanks❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????
????
Thanks❤️❤️
????
❤️?❤️
❤️
❤️❤️❤️❤️
കിടുക്കാച്ചി എഴുത്ത്, മുൻപ് വായിച്ചിരുന്നു എങ്കിലും ഒന്നു കൂടി വായിച്ചു. യാതൊരു ബോറടിയും കൂടാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന സൂപ്പർ എഴുത്ത്…
Thanks jwala ❤️❤️❤️ sneaham mathram
♥️
❤️❤️❤️