ചിങ്കാരി 7 [Shana] 675

ചിങ്കാരി 7

Chingari Part 7 | Author : Shana | Previous Part

മീരയുടെ ചോദ്യം മനസിലേക്കു കടന്നുവന്നപ്പോള്‍ അജി ഒരു ചോദ്യചിഹ്നം പോലെ മുന്നില്‍ വീണ്ടും വന്നു.

 

ഓര്‍മ്മകള്‍ പലതും മനസിനെ മഥിച്ചപ്പോള്‍ അവളുടെ മിഴിക്കോണില്‍ നീര്‍തുള്ളി ഊറിവന്നു. അവൾ കണ്ണുകള്‍ ചിമ്മി അടച്ചു.

 

ആ പഴയ അച്ചു ഇന്നില്ല. ഇപ്പോള്‍ ആര്‍ച്ചയാണ് , ആര്‍ച്ച സിദ്ധാര്‍ഥ് . ഒരിക്കലും ആരുടെ മുന്നിലും തോല്‍ക്കില്ല, സങ്കടപ്പെടില്ല മനസിനെ പറഞ്ഞു പഠിപ്പിച്ചു.

 

സമയം വൈകിയതിനാൽ കാർ വേഗത്തിൽ ഡ്രൈവ് ചെയ്തു വീട്ടിലെത്തി. അവളുടെ വരവും കാത്ത് രാധാമ്മയും അച്ചുവിന്റെ രണ്ടു വയസുകാരി മകള്‍ അമ്മുക്കുട്ടിയും വാതിൽക്കൽ തന്നെ ഇരിപ്പുണ്ട്

 

കാറില്‍ നിന്നിറങ്ങിവന്നപ്പോൾ തന്നെ അമ്മുവിനെ വാരിയെടുത്തു മുത്തം നല്‍കി കൊണ്ട് ചോദിച്ചു..

 

അമ്മൂമ്മക്കുട്ടിയും അമ്മുക്കുട്ടിയും എന്തെടുക്കുവായിരുന്നു.

 

“ഞാനേ.. അമ്മേനെ നോച്ചി ഇരിച്ചുവാരുന്നു, ”
അമ്മുക്കുട്ടി അച്ചുവിന്റെ കവിളില്‍ ഉമ്മകൊടുത്തു.

 

“അമ്മേടെ ചുന്ദരി കുട്ടി ഒത്തിരി നേരം കാത്തിരുന്നോ, അമ്മയേ ഒരു ആന്റിയെ കാണാന്‍ പോയതാ, അതാ അമ്മുക്കുട്ടീടെ അടുത്തുവരാന്‍ വൈകിയെ, നാളെ നേരത്തെവരാമേ.. എന്നിട്ട് നമുക്ക് പാര്‍ക്കില്‍ പോകാം. ”

 

“നേത്തെ വന്നില്ലഞ്ചില്‍ അച്ചയോട് പരയുമല്ലോ.. ”

 

“അമ്പടി, നിയും അച്ചക്കിളിയും എന്നെ എന്നാ ചെയ്യും.. അച്ചു അവളെ നോക്കി കണ്ണുരുട്ടി. ”

 

“അതെ അച്ച വിളിച്ചുമ്പോള്‍ ചോയിച്ചിട്ട് പരയാം ”

 

“മോളുട്ടി അമ്മുമ്മയുടെ കൂടെ നിന്ന് കളിച്ചോ അമ്മ കുളിച്ചിട്ടും വരവേ ”
അമ്മുവിനെ താഴെ ഇറക്കികൊണ്ട് അച്ചു പറഞ്ഞു

 

“നീ ആരെയാ അച്ചു കാണാന്‍ പോയെ, നിനക്കിവിടെ പരിചയക്കാര്‍ ആരുമില്ലല്ലോ” അത്രയും നേരം അവരുടെ സംസാരം ശ്രദ്ധിച്ചുനിന്ന രാധമ്മ ചോദിച്ചു

57 Comments

  1. athulinu ariyan patumaayirunnu enthaanu pattiyath ennu. aa day il avale avan aanu ajiyude veedu vare kondu vittath. athin shesham aanu pinakam u daayath. ajiyod avanu chodikkamayirunnu annu enthaanu sambavichath ennu. apo ajikkum manasil aakum avante thett aanenn. ithinu one week polum venda ariyan. pinne enthinaanu 4 years. readers ne pottanmaar aakukayano. nalla story aanu. otta irippinu vaayichu theerthu. waiting for nxt part

    1. //readers ne pottanmaar aakukayano…//

      ഒരിക്കലും അല്ല…. അജിയും അച്ചുവും തമ്മിലുള്ള പാസ്ററ് ഞാൻ മുഴുവനും ഇവിടെ പറഞ്ഞിട്ടില്ല… അന്നത്തെ ആ സംഭവത്തിനു ശേഷം പിന്നീട് എങ്ങനെ ആയിരുന്നു എന്ന് വരും ഭാഗത്തെ പറയത്തുള്ളൂ… അപ്പോൾ അറിയാം എന്തുകൊണ്ടാണ് അജിക്കും അതുലിനും മനസ്സിലാകാത്തതെന്ന്…. പിന്നെ ഈ ഒരു സ്റ്റോറി സത്യത്തിൽ ഒരു കുഞ്ഞു ചെറുകഥ ആയിരുന്നു… കുറച്ചു ആളുകൾ ബാക്കി അറിയണമെന്ന് പറഞ്ഞപ്പോൾ ഒരാവേശത്തിനു ഞാനും ബാക്കി എഴുതി തുടങ്ങി മുന്നോട്ട് എങ്ങനെ എന്ന് എന്റെ മനസ്സിൽ ഒന്നുമുണ്ടായില്ല… മനസ്സിൽ വരുന്നപോലെ ആ ഒഴുക്കിൽ എഴുതി…. അപ്പോൾ അതിന്റെതായ ഒത്തിരി പോരായ്മകൾ ഉണ്ടാകും… എന്റെ എഴുത്ത് പോലും എല്ലാരും എഴുതുന്നതുകണ്ടു ആ ആവേശത്തിൽ ഞാനും തുടങ്ങിയതാണ്…. അല്ലാതെ ഒരുപാട് രചനകൾ എഴുതി പരിചയവുമില്ല… ആദ്യത്തെ നോവൽ ആണിത്… ചിലപ്പോൾ ഇനിയൊരണ്ണം എഴുതാനും വഴിയില്ല….

      വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒത്തിരി സ്നേഹം കൂട്ടെ… ❤️
      തുടർന്നും സപ്പോർട്ടോടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  2. ❤❤❤❤❤❤❤❤❤❤❤❤❤❤?

    1. നിറഞ്ഞ സ്നേഹം ❤️❤️

  3. Aji paranja vaakkukal kelkkan vendi kathirikkunnu….

    Orumichu eppozhanu vayichathu…

    Adipwoli kadha…

    Valare eshttamayi.. oru cheriya motivation okke thonnunnundu…. Eanthokkeyo cheyyanam eannoru thonnal…

    Valare nalla avatharanam…

    Adutha part pettannu varatte eannu agrahikkunnu kaathirikkunnu….

    Snehathode,

    ♥️♥️♥️♥️♥️

    1. ഇങ്ങനെ ഒക്കെ ഉള്ള കമന്റ്‌കൾ കാണുമ്പോൾ അതിനു എന്തുമറുപടി പറയണമെന്നറിയില്ല അത്രത്തോളം സന്തോഷം തോന്നുന്നു… എന്റെ ഈ ചെറിയ ശ്രമത്തെ സ്വീകരിച്ചതിനു നിറഞ്ഞ സ്നേഹം ❤️❤️❤️

  4. SHANA.

    വായിച്ചിട്ടില്ല..

    തുടങ്ങിവച്ച കുറച്ചു കഥകൾ കംപ്ലീറ്റ് ചെയ്യാൻ ഉണ്ട്. അത് കഴിഞ്ഞു വായിച്ചു അഭിപ്രായം അറിയിക്കാം.

    1. സമയം പോലെ വായിക്കൂ…. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു… ?❤️

  5. നന്നായിട്ടുണ്ടെട്ടോ എല്ലാം ഒരുമിച്ചാണ് വായിച്ചത് . നല്ല തീം . ഒരു പെൺപക്ഷ ചിന്താഗതിക്കാരൻ ആയത് കൊണ്ട് അച്ചുവിനെ പെരുത്തിഷ്ടമായി . അച്ചുവിന്റെ ബോൾഡ്നെസ്സും determination ഉം പെൺകുട്ടികൾക്ക് ഇന്നത്തെ സാമൂഹികസാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട് . അജി ചെയ്ത തെറ്റെന്താണെന്ന് അറിയാനുള്ള ആകാംക്ഷ തീർച്ചയായുമുണ്ട് . എഴുത്തിനെ പറ്റി പറഞ്ഞാൽ അലോസരപ്പെടുത്തുന്ന വാക്കുകളോ വാചകങ്ങളോ കണ്ടില്ല . മനോഹരമായ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

    മനു

    1. ജീവിതത്തെ വ്യക്തമായ കാഴ്ചപ്പാടോടെകാണുന്ന ഒരാളാണ് അച്ചു… പൊതുവെ പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും വ്യക്തമായ നിലപാടുള്ളവരായിരിക്കണം… എന്റെ ചിന്താഗതി അച്ചുവിലൂടെ വരച്ചുകാട്ടാൻ ശ്രമിച്ചുവെന്ന് മാത്രം…. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… കൂട്ടെ ❤️❤️

  6. വിരഹ കാമുകൻ???

    രണ്ടുദിവസം കൊണ്ട് മൊത്തം വായിച്ചു തീർത്തു ആദ്യമായാണ് ഇങ്ങനെ ഒരു കഥ എന്തോ ഒരു പ്രത്യേകത തോന്നുന്നു

    1. മനസ്സ് നിറച്ച വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️❤️

  7. ഇരിഞ്ഞാലക്കുടക്കാരൻ

    അപാരം… അത്യുജ്വലം… അജിക്കും അച്ചുവിനും ഇടയിൽ നടന്നത് എന്താണ് എന്ന് കാത്തിരിക്കുന്നു. പ്രേശ്നങ്ങൾ തീർത്തു രണ്ടാളും ഒരുമിക്കും എന്ന് പ്രതീക്ഷിക്കുന്നു…
    വിത്ത്‌ ലവ് ഇരിഞ്ഞാലക്കുടക്കാരൻ ?❤…

    1. ഒരുമിക്കുമോ ഇല്ലയോ എന്നുള്ളത് കാത്തിരുന്നു കാണാം…. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  8. Shana..,,,
    ഓരോ കഥകൾ വായിച്ചു കൊണ്ടിരിക്കുന്നു….,,,
    ദേ ഇപ്പോ shanayude കഥ വായിക്കുന്നു…,,,
    എല്ലാ പാർട്ടും വായിച്ചു കഴിഞ്ഞിട്ട് അഭിപ്രായം പറയാം….✌️✌️✌️✌️

    1. വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു… ❣️❣️

  9. As usual .. Ee chapterum adipoli aayitund .. ❤
    Kadha full serious mode aayello .. Ennalum bore adichite ilya… Such a beautiful writting …
    Pls Dont make aji , a negtve charctr…? I like him very much ..
    Waiting for the suspence to open ..
    Thankz for this beautiful update .. ??

    1. ആദ്യം ഒന്ന് തെറ്റുധരിച്ചു….,,,
      ഞാൻ മനസിൽ ഉറപ്പിച്ചു പറഞ്ഞു
      എന്റെ shana ഇങ്ങനെയല്ല എന്ന് ????

      പിന്നെ ഈ കഥ എഴുതിയ shana വന്നപ്പോഴല്ലേ ഞാൻ നിന്നെ തെറ്റുധരിച്ചു പോയി എന്ന് മനസിലായത് ????

      അല്ലെങ്കിലും എന്റെ ഭാഗത്തു തെറ്റ് ഉണ്ട് ???
      നീ ഇങ്ങനെ മലയാളം എഴുതും എന്ന് ചിന്തിക്കാൻ പാടില്ലായിരുന്നു…. മാക്രി..???

      1. അതൊരു സത്യം മാത്രം.,.,??

      2. Akhilee …
        Sad aayi tto ..
        Nink polum nammle randaaleyum maari povaan thudangiyoo…
        ???
        Njaan eyuthum oru kadhaa .. Malayathil tenne .. Apol kanaa .. ???

        1. Enkil ath njaan 1st day thanne vaayikkum.,.,.

        2. നീ എഴുതിയാൽ first ലൈക്‌ first കമന്റ്‌ എന്റെ വക…,,,

          പിന്നെ മാറി പോയത് കഥ ആദ്യം വന്നപ്പോഴാണ് ??

        3. ഷാന ഇവർക്കൊരു മറുപടി ആയി ഉടനെ വരണേ…

          1. Okay .. Done ..???

    2. അച്ചുവിനെയും അജിയെയും കുറിച്ച് ഇപ്പോ എനിക്കൊന്നും പറയാൻ പറ്റില്ല… കാത്തിരിക്കുമല്ലോ… വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  10. സുജീഷ് ശിവരാമൻ

    ഹായ് ഷാന സൂപ്പർ ആയിട്ടുണ്ട്… നല്ല എഴുത്താണ്… കഥയുടെ ട്രാക് മാറ്റിയല്ലേ… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. ഇപ്പോഴാണ് കഥ ട്രാക്കിലേക്ക് കടക്കുന്നത്… വരും പാർട്ടികളിൽ കഥാഗതിയിൽ ഇനിയും മാറ്റങ്ങൾ സംഭവിച്ചേക്കാം… കാത്തിരിക്കുമല്ലോ…
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  11. കോമഡി വായിക്കാൻ വന്ന എന്നെ സീരിയസ്സായി വായിപ്പിച്ചു കളഞ്ഞലോ ഷാന നീ.പിന്നെ കഥ യുടെ കേസ് പറയണ്ടല്ലോ.എല്ലാ പാർട്ടും പോലെ അൾട്രാ പൊളി?

    1. ജീവിതമെന്നാൽ എന്നും തമാശകൾ മാത്രമല്ലല്ലോ… സന്തോഷവും സങ്കടവും ദേഷ്യവും വാശിയും ഒക്കെ അടങ്ങിയതാണല്ലോ നമ്മുടെ ഒക്കെ ജീവിതം… അച്ചുവും നമ്മളിലൊരാളാണ് ..

      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  12. ഇത് അച്ചുവല്ല എന്റെ അച്ചു ഇങ്ങനെയല്ല..?

    ഇത്രയും കാലം എന്നിട്ട് ഇപ്പൊ സീരിയസ് ആയിട്ട് നടക്കുന്നു….?

    അച്ചുവിന്റെ കല്യാണം കഴിഞ്ഞ് ഒരു കുട്ടി ആയിരിക്കുന്നു….
    ലവളെ ബർത്തുനു എന്റെ അതെ പേരും?

    എന്നാലും അജിയും അവളും എങ്ങനെ പിരിഞ്ഞെ….അടുത്ത പാർട്ടിൽ ഉണ്ടാവു മായിരിക്കും ആല്ലേ…?

    മീരയുടെ കെട്ടിയോന് നല്ല അടി കിട്ടാൻ ചാൻസ് ഉണ്ട് അല്ലോ….?

    പിന്നെ twist ഓട് twist ആണല്ലോ…?

    വെയ്റ്റിംഗ് ആണ് നെക്സ്റ്റ് പാർട്ടിനു❤❤❤❤❤❤❤❤❤❤❤

    1. സത്യം പറ സിദ്ധു നീ അച്ചുവിന്റെ സിദ്ധു അല്ലേ… എല്ലാം അറിഞ്ഞിട്ടും എന്തിനാണ് വീണ്ടും ഇവിടെ ചുറ്റിപ്പറ്റി നിൽക്കുന്നത് ??

      വായനയ്ക്കും അഭിപ്രായങ്ങൾക്കും നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

      1. കണ്ട് പിടിച്ചു കളഞ്ഞു കള്ളി…?

        പക്ഷേ എന്ത് ചെയ്യാൻ എനിക്ക് കുട്ടി ഉണ്ടാവാൻ ഉള്ള പ്രായം ആയിട്ടില്ല…?

  13. നെപ്പോളിയൻ

    ഇന്നാണ് വായിക്കാൻ തുടങ്ങുന്നത് വായിച്ചിടത്തോളം സൂപ്പർ …???

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  14. ഫുൾ ട്വിസ്റ്റ്‌ ആണല്ലോ ഷാനെ ??.. ഈ കഥ ആദ്യം മുതലേ സൂപ്പർ ആരുന്നു.. ഇത് ആദ്യം വേണ്ട പോലെ ശ്രദ്ധിക്കപെടാതെ ഇരുന്നത് നല്ല വിഷമവും ❤️… എന്നാൽ ഇപ്പോൾ എല്ലാം മാറി… ഒരുപാട് സന്തോഷം ??…. അജി എന്തു പണിയ കാണിച്ചേ എന്ന് അറിയാൻ വെയ്റ്റിംഗ്… ബൈ ദുബായ് എന്റെ ഫസ്റ്റ് ലൈക്‌ നല്ല രാശി ഉണ്ടല്ലേ ???

    1. അജിയുടെ പണിയെന്താണെന്ന് അറിയാൻ കുറച്ചു കൂടി കാത്തിരിക്കൂ .. വിലയേറിയ അഭിപ്രായങ്ങൾ തുടരുക കൂട്ടെ ❤️❤️

      അടുത്ത പാർട്ടുകൾ ഇതുപോലെ വന്നു വായിച്ചു ലൈകും കമന്റും തന്ന് ഗുരു അനുഗ്രഹിക്കണം… ??

  15. Twist and turns !plot full കറക്കം ആണല്ലോ!! മനുഷ്യനെ അടുത്ത പാർട്ട് വായിക്കാൻ വേണ്ടി കാത്തിരിപ്പിക്കുന്ന എന്ത് സ്പെഷ്യൽ കൂട്ട് ആണ് കുട്ടി ഇതിൽ കലക്കുന്നത് ?? ❤️❤️❤️❤️

    1. എല്ലാരും എഴുതുന്നത് കണ്ടപ്പോൾ ഒരുമോഹത്തിൽ എഴുതിത്തുടങ്ങി.. മനസ്സിൽ വരുന്നത് അതുപോലെ പകർത്തുന്നു… ഇതുപോലുള്ള മറുപടി കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… സ്നേഹം കൂട്ടെ ❤️❤️

  16. ചിരിയും കളിയും ആയി പൊക്കൊണ്ട് ഇരുന്ന കഥ ആയിരുന്നു ഇപ്പം മൊത്തം സീരിയസ് ആയി.. അച്ചു മൊത്തം മാറി എന്നാലും അജി എന്താണാവോ ചെയ്തേ?.. അമ്മു കുട്ടി ട ഭാഗങ്ങൾ എല്ലാം കൊള്ളാം. ഇപ്പം ചിരിക്കാൻ അതെ ഉള്ളു. കോളേജ് ലൈഫ് ഒന്നൂടെ detail ആക്കാർന്നു…. മൊത്തത്തിൽ സംഭവം പൊളിച്ചു

    1. ജീവിതത്തിലെ അനുഭവങ്ങളാണ് അച്ചുവിനെ ഇന്നത്തെ അച്ചുവാക്കി മാറ്റിയത്.. ആ അച്ചുവിനെ അവതരിപ്പിക്കുമ്പോൾ അവതരണത്തിൽ കുറച്ചുകൂടി സീരിയസ്നസ് വേണമെന്ന തോന്നിലാണ് ഇങ്ങനെ എഴുതിയത്

      //കോളേജ് ലൈഫ് ഒന്നൂടെ detail ആക്കാർന്നു…//

      എന്റെ ആദ്യത്തെ തുടർക്കഥ ആണിത്…എഴുതുമ്പോൾ വലിച്ചുനീട്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം… അതുകൊണ്ടാണ് ചുരുക്കിയത്… നാലു ചെറുകഥകൾക്ക് ശേഷം എഴുതിയ തുടർക്കഥ ഒത്തിരി പോരായ്മകൾ ഉണ്ടാവും… മനസ്സിലുള്ളത് അതുപോലെ എഴുതിക്കൂട്ടി…

      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  17. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്

    അല്ല അതിനുമാത്രം എന്താണ് അജി ചെയ്തത്

    1. സമയാകുമ്പോൾ ആ സത്യം നിങ്ങൾക്കുമുന്നിൽ വെളിവാകും… കാത്തിരിക്കുമല്ലോ ❤️❤️

  18. ഇതുവരെ വായിക്കാൻ കഴിഞ്ഞിട്ടില്ല.,.,.
    സമയം കിട്ടുന്നില്ല എന്നതാണ് സത്യം.,.,.
    വായിച്ചിട്ട് വിശദമായ കമന്റ് ഇടാം…,
    5 മിനിറ്റ് കൊണ്ട് വായിക്കാവുന്ന ചെറുകഥകൾ മാത്രമാണ് ഇപ്പോൾ വായിക്കുന്നത്.,.,
    (4 ദിവസം കൊണ്ട് 22 പേജ്.,.?,?.✌️,)
    സ്നേഹം.,.,.
    ??

    1. സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായം പറഞ്ഞാൽ മതി ?❤️

  19. ♥️♥️♥️♥️

    1. സ്നേഹം കൂട്ടെ ❣️❣️❣️

  20. കൊള്ളാം ഈ പാർട്ടും ഇഷ്ടപ്പെട്ടു.
    ഈ പാർട്ടിൽ ഏറ്റവും കൂടുതൽ കാത്തിരുന്നത് അജിക്കും അച്ചൂനും ഇടയിൽ എന്താ സംഭവിച്ചതെന്നറിയാനായിരുന്നു അതു കിട്ടിയില്ല, അത്രക്കും അവളുടെ മനസ്സിനെ മുറിവേല്പിച്ചതിനു കാരണമെന്താനാവോ .
    എങ്ങനെ നടന്നോളാ എന്നിട്ട് ഇപ്പൊ രണ്ട് വയസ്സുകാരിയെ അച്ചടക്കം പഠിപ്പിക്കുന്നു.
    മീരന്റെ കെട്ട്യോനാണ് അവസാന ഭാഗത്തു സീൻ ഉണ്ടാക്കിയതെങ്കിൽ ഓന്റെ കാര്യം തീര്മാനായി.
    അപ്പൊ അച്ചുവും കല്യാണമൊക്കെ കഴിച്ചു കുട്ടിയൊക്കെയായല്ലോ.
    ❣️❣️❣️❣️❣️❣️❣️❣️

    1. സത്യങ്ങൾ ഒരുനാൾ വെളിവാക്കപ്പെടും….. ഇനിയും ഒട്ടേറെ സംഭവവികസങ്ങൾ അച്ചുവിനുചുറ്റും നടക്കാനുണ്ട്.. ക്ഷമയോടെ കാത്തിരിക്കുമല്ലോ കൂട്ടെ ❣️❣️

  21. ഷാനാ,
    കഥ ട്വിസ്റ്റുകളോട് ട്വിസ്റ്റും ഷാനാ സൈക്കോയും ആയി. എല്ലാവരെയും മുൾമുനയിൽ നിർത്തികൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. സൂപ്പർ കഥ തമാശകൾ വിട്ട് സീരിയസിലേക്ക് ആയിരിക്കുന്നു. പതിവ് പോലെ ഈ ഭാഗവും സൂപ്പർ.
    ഇനി കാത്തിരിപ്പാണ് പുതിയ ഭാഗത്തിനായി… ആശംസകൾ…

    1. കഥ പുരോഗമിക്കുമ്പോഴും അവതരണത്തിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്തേണ്ടി വരും… കാത്തിരിക്കുമല്ലോ… പെരുത്തിഷ്ടം കൂട്ടെ ❣️❣️

  22. പരബ്രഹ്മം

    വളരെ നന്നായിരുന്നു. ❤❤❤

    മീരയുടെ കെട്ടിയോന്റെ ശവമടക്ക് അടുത്ത ഭാഗത്തിൽ ഉണ്ടാകുമോ?

    1. എല്ലാം കാത്തിരുന്നു കാണാം…നിറഞ്ഞ സ്നേഹം കൂട്ടെ ❣️

  23. ഫസ്റ്റ് ലൈക്‌ ഫസ്റ്റ് comment

    1. ❤️❤️❤️

Comments are closed.