CHAT

1,791 Comments

  1. AbNormaLAugust 8, 2022 at 8:13 pm
    അങ്ങനെ ഒന്നും കാണില്ല. അപ്പുറത്തെ വീട്ടിലെ യും ഇങ്ങേരുടെയാണെന്ന് പറയും ?
    ന്താണ്ട അങ്ങനൊരു ടാൽകിങ് ?

  2. Hlo oru help
    Ithu eatha story ennu arelum onnu paranju tharaavo
    Oru teacher student love story aanu
    Oru studentine kurachu peru chernu chathichu
    Ithinte edayil ariyaatha pettu poya oru kuttiyanu kaaranam ennu Main character vijarichu tour povumbol forest area il vachu avare kanaathavunu
    …..
    Pinnid aval avanode than nirabarathi aanennu manasilakunu

    1. Story name enikk orma kittunilla athaa
      I think its some thing like.. starts with
      Ravana….

    2. മനോരോഗി ഫ്രം ഹെൽ

      വെയിറ്റ് കരോ.. ഇവിടൊരു കുട്ടിച്ചാത്തൻ ഉണ്ട്.. അവൻ വരുമ്പം പറഞ്ഞു തരും ?

      1. ന്താണ്ട ?

    3. Lover ൻ്റെ കഥ രാവണ ചരിതം.

      1. Bro athu kittunillalo

      2. അത് കിട്ടാൻ വല്ല വഴിയും ഉണ്ടോ

        1. But PDF unde 3 partinte but kuttettan anne ban cheyyum thannal

          1. Pdf kodukunathin ban aakne enthina ? ?

          2. എനിക്കും വേണമായിരുന്നു

    1. ത്രിലോക്

      ബാഹു* ഹായ് ✋?

    2. മനോരോഗി ഫ്രം ഹെൽ

      Hi vro?

  3. Hello machanmare
    Ivide chodhikkamo ennariyilla.
    Njn UAE ninnan ivide Vpn Ban ayath kond enikk appurathe Site kittunnila vpn illathe stories vayikkan valla margavum ndo . ?

    1. VPN illandu Site open aavumalo ??

      1. Illa bro ivde njn nokki pattunnila any ideas?

        1. Upx app use chey

  4. ആദിശങ്കരൻ

    harshan bhai nte aparajithan ennanavo vera … i’m waiting

    1. ത്രിലോക്

      ആകെ വരുമെന്ന് ഉറപ്പുള്ള കാര്യം ഹർഷൻ ഭായി മാത്രമാണ് ❤️❤️

      അത് സമയമാവുമ്പോൾ വന്നോളും ??

  5. Guys *THE UNIQUE MAN * ezhuthiya DK ye Patti valla vivarom undo aa.. kadha nirthiyo Avo?????

  6. “”തലയ്ക്കു മീതെ ശൂന്യാ..കാശം
    താഴെ മരുഭൂമി…
    തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍
    ദാഹജലം തരുമോ.. ദാഹജലം തരുമോ..””

    . ഇത്തിരി വെള്ളം തരാൻ പോലും ഇവിടെ ആരൂല്ലേടാ ??

  7. മനോരോഗി ഫ്രം ഹെൽ

    ?

    1. Ivide chat room pinnem vannoo

  8. ꧁ത്രയംബകേശ്വർ꧂

    അലോ….??

    1. ത്രിലോക്

      ടാ പാർത്തു ?

      1. ꧁ത്രയംബകേശ്വർ꧂

        ?

    2. മനോരോഗി ഫ്രം ഹെൽ

      അലോ ?

  9. So many old novels/Stories is missing….

  10. സ്നേഹത്തിന്റെ സ്നേഹിതൻ

    കാമുകി എന്നൊരു നോവൽ ഉണ്ടായിരുന്നില്ലേ.. അത് ഇപ്പോൾ കാണാനില്ലല്ലോ

    1. ഇവിടെ നിന്നും പോയി തോന്നുന്നു മുമ്പ് കാരണ സഹിതം കമെന്റ് ഇട്ടിരുന്നു?

    2. ത്രിലോക്

      On PL ?

      1. സ്നേഹത്തിന്റെ സ്നേഹിതൻ

        പേരെന്നതാ

        1. നവകാമുകി

  11. ത്രിലോക്

    രാഗേന്ദു ഒക്കെ വിട്ടു പോയോ… ??

  12. Arrow de parichayathil ulle arelu undel kadha onn cmplt aakan parayu… ??

    1. മനോരോഗി ഫ്രം ഹെൽ

      ??

    2. ത്രിലോക്

      അതൊക്കെ കോൽ ഒടിച്ചിട്ടു… മച്ചാൻ ഇനി ഈ വഴിക്ക് വരാൻ ചാൻസ് ഇല്ല..

      1. Appo കടുംകെട്ട് compelte ആകില്ലേ ??

        1. നല്ലവനായ ഉണ്ണി

          PLil chilappol

  13. Helloo guys?

  14. Halooy enthoke und visheshangal☺️

    1. മനോരോഗി ഫ്രം ഹെൽ

      സുഖം.. അവിടോ ?

  15. മിഖായേൽ പോസ്റ്റ് ചെയ്തിട്ടുണ് ചില പ്രശ്നങ്ങൾ മൂലം ആദ്യം തൊട്ടു ആണ് പോസ്റ്റ് ആയതു 2000 ഇൽ നടക്കുന്ന ഒരു സ്റ്റോറി ആയിട്ടാണ് എഴുതിയിട്ടുള്ളത്

  16. മനോരോഗി ഫ്രം ഹെൽ

    ചാറ്റ്റൂം തുറന്നിട്ട്‌ ഒറ്റ പന്നികളേം ഇങ്ങട്ട് കാണണില്ലാലോ ?

      1. മനോരോഗി ഫ്രം ഹെൽ

        ഹാടാ നിയാരുന്നോ ?

    1. ?‍♂️

      1. മനോരോഗി ഫ്രം ഹെൽ

        Hi?

  17. എല്ലാ അല്പന്മാരും ഉണ്ടല്ലോ…..

    1. മനോരോഗി ഫ്രം ഹെൽ

      മ്മ് ഒണ്ട് ?

  18. Arrow enthenkilum വിവരം ndo

    1. മനോരോഗി ഫ്രം ഹെൽ

      Arrow on pl?

    2. ആളിനി എഴുതാൻ ചാൻസ് ഇല്ല തോന്നുന്നു…. ??

  19. മാലാഖയുടെ കാമുകൻ എന്തെങ്കിലും വിവരം ndo

    1. Thanikk kann kandodedo pulli vaishnavam enna story ittitt undallo…

  20. Aparaajithan enthenkilum vivaram ndo

    1. Thanikk kann kandodedo pulli vaishnavam enna story ittitt undallo

  21. ത്രിലോക്

    ഡെയ് മാക്രികളെ എന്നെ ആരേലും ഓർക്കുന്നുണ്ടോ… അതോ മറന്നോ..??

    1. മനോരോഗി ഫ്രം ഹെൽ

      നീ ആരാ 3??

    2. നീയല്ലേടാ വഴിവക്കിലിരുന്ന് പെൺ കുട്ടികളെ ശല്യം ചെയ്യുന്ന അലവലാതി 3?

  22. ഉണ്ടക്കണ്ണി kiran kumar, ഹൃദയരാഗം അച്ചു ഇവരൊക്കെ എബടെ പോയി

  23. മനോരോഗി ഫ്രം ഹെൽ

    ആരേലുമുണ്ടോ

    1. അശ്വിനി കുമാരൻ

      ഇല്ലെങ്കിൽ ?

      1. മനോരോഗി ഫ്രം ഹെൽ

        നീ ഏതാ ?

        1. അശ്വിനി കുമാരൻ

          ഒരു പാവം വഴിപോക്കൻ ?

          1. മനോരോഗി ഫ്രം ഹെൽ

            Good ?

      1. മനോരോഗി ഫ്രം ഹെൽ

        Denkz?

  24. എന്നെ അറിയോ മക്കളേ ?

    1. നിന്റെ മക്കളും ഇവിടെ വരാറുണ്ടോ?

      1. അശ്വിനി കുമാരൻ

        മുട്ടേന്നു വിരിഞ്ഞില്ല അപ്പോഴേക്കും അവന് പിള്ളേരായി…

        1. മോനേ കുമാര…..

          1. അശ്വിനി കുമാരൻ

            ❤️

      2. @കാലേഷ് ആട എൻ്റെ അഞ്ച് മക്കളും ഇവിടെ വരാറുണ്ട് ?

        1. അശ്വിനി കുമാരൻ

          ആരൊക്കെയാ നിന്റെ പഞ്ചപാണ്ഡവന്മാരായ മക്കൾ…??? ???

          1. അങ്ങനെ ഒന്നും കാണില്ല. അപ്പുറത്തെ വീട്ടിലെ യും ഇങ്ങേരുടെയാണെന്ന് പറയും ?.

          2. പോടെയ് പൊടെയ് ?

Comments are closed.