CHAT

Views : 81029

Recent Stories

1,791 Comments

  1. ചങ്ങായി

    Ente doctorootti enna kadha evidelm kittuo arkkelum aryuo

      1. ചങ്ങായി

        Id

  2. Arjun dev inte kadhakal evide kittum

    1. Pl il search cheyyada

  3. അങ്ങനെ ചിന്തിക്കേണ്ട ഒരു കാര്യവും ഇല്ല അപരചിതനിൽ കൂടി മാത്രം ആണ് എനിക്കും ഇവിടുള്ള കൂടുതൽ ആളുകൾക്കും ഹർഷനെ അറിയൂ. അല്ലാതെ സുഖം സന്തോഷം ഒക്കെ ഇവിടെ ആരും നോക്കാറില്ല. അപരാചിതൻ ഒരു മോശം കഥ ആരുന്നേൽ ആരും ചോദിക്കില്ല. ഇതു നല്ലത് ആയത്കൊണ്ട് എല്ലാരും വെയ്റ്റിംഗ് ചെയ്യുന്നു.പിന്നെ കുറച്ചു റീച് ആയത്കൊണ്ട് അതിന്റെ ഇടയിൽകൂടെ മറ്റു കഥകൾ സൃഷ്ടിക്കാൻ പോയില്ലാരുന്നേൽ ഇപ്പോൾ അപരാചിതൻ തീരുമായിരുന്നു.അതു തീർന്നാൽ പിന്നെ മറ്റൊന്ന് അതുപോലെ ആവണം എന്നില്ല അപ്പൊ കൂടുതൽ wait ചെയ്യിക്കുക അല്ലെ? പിന്നെ ഹർഷന്റെ സുഖം സന്തോഷം ഒന്നും ഇവിടെ ആരെയും ബാധിക്കുന്ന കാര്യം അല്ല (പലരും ആണെന്ന് പറയുമാരിക്കും ). ഹർഷനുമായി പേർസണൽ റിലേഷൻ ആർക്കും ഇല്ല. കഥ തന്നാൽ എല്ലാരും നല്ലത് പറയും, ഇല്ലേൽ മോശം പറയും. അതു മനുഷ്യഗുണം അങ്ങനെ ആണ്. (പലരും അല്ലെന്നു പറയാം ). പിന്നെ ഈ കഥയിൽ കൂടെ മാത്രം അറിയുന്ന ഹർഷനെ അങ്ങനെ മാത്രം അറിഞ്ഞാൽ മതി അല്ലാതെ സുഖം ദുഃഖം ഒന്നും അറിയണ്ട. ഇവിടെ ആരും ആവശ്യപ്പെട്ടിട്ടല്ല നിങ്ങൾ അപരാചിതൻ എഴുതിയത്. പക്ഷെ എഴുതി അതു ഞങ്ങൾ വായിച്ചു ഞങ്ങൾ ഇഷ്ടപ്പെട്ടു. അപ്പൊ അതു കംപ്ലീറ്റ് ആക്കണ്ട ഉത്തരവാദിത്തം നിങ്ങൾക് ഉണ്ട്. അല്ലേൽ പറയാൻ നിക്കരുത് ഇന്ന സമയത്തു തരും എന്ന്. കാരണം പറഞ്ഞില്ലേൽ ഉണ്ടാവില്ല എന്ന് കരുതാം. ഇത് ആദ്യം പറഞ്ഞു, കഴിഞ്ഞ വർഷം തീർക്കും എന്ന് എന്നിട്ട് അതിന്റെ ഇടയിൽ മറ്റു കഥകൾ എഴുതി അപ്പൊ ഒള്ള സമയം പോയി. പിന്നെ ഈ വർഷം തീർക്കും എന്ന് പറഞ്ഞു. അതിന്റെ ഇടക്ക് വീണ്ടും വേറെ കഥ എഴുതാൻ പോയി പിന്നേം സമയം പോയി. എന്നിട്ട് സുഖം ദുഃഖം എന്ന് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. പറ്റുമെങ്കിൽ ഈ വർഷം ഇടുക അല്ലേൽ ഞാൻ ഇതിൽ അപരാചിതൻ തപ്പിവരില്ല. കഥ നല്ലതാരുന്നു പക്ഷെ ആസ്വാതകരെ കൂടെ കഥകൃത്തു മാനിക്കണം.

    1. എഴുത്തുകാരന്റെ പ്രയാസങ്ങളോ പ്രശ്നങ്ങളോ വായനക്കാർക്ക് ഒരു വിഷയമല്ല. പക്ഷെ എഴുത്തുകാരന് അങ്ങനെയല്ലല്ലോ…

      കുടുംബം കുട്ടികൾ ജോലി. ഇതൊക്കെ കഴിഞ്ഞിട്ടെ എഴുത്തിനും കഥയ്ക്കും ഇമ്പോർട്ടന്റ് ഒള്ളു.
      അതുകൊണ്ടായിരിക്കും കഥ വൈകുന്നത്.

      പിന്നെ തിരുഗണിക അപരാജിതന്റെ പൂർണതയ്ക്ക് വേണ്ടി എഴുതിയതാണെന്ന് ആ കഥ വായിച്ചിട്ടുള്ളവർക്ക് മനസിലാവും.

      കുട്ടുവിന് അപരാജിതന്റെ ബാക്കി വായിക്കാൻ ഉള്ള ചാൻസ് 0.01 ആയിരിക്കും. കാരണം 200+ പേജുകൾ എഴുതിയിട്ടൊള്ളു അത് ഒന്നും കൂടെ റിവൈൻഡ് ചെയ്തിട്ട് ബാക്കി എഴുതും എന്ന് രണ്ട് ദിവസം മുന്നെ അപ്ഡേറ്റ് ഉണ്ടായിരുന്നു. 500+ പേജ്‌സ് ഈ രണ്ട് മാസം കൊണ്ട് എഴുതി തീരാൻ ചാൻസ് 0.01😅
      വാക്കിന് വിലയുള്ള കുട്ടു അപരാജിതൻ വായിക്കണമെങ്കിൽ വാക്ക് ചെറുതായി ഒന്ന് മാറ്റേണ്ടി വരും😂😂

      1. പിന്നെ തിരുഗണിക അപരാജിതന്റെ പൂർണതയ്ക്ക് വേണ്ടി എഴുതിയതാണെന്ന് ആ കഥ വായിച്ചിട്ടുള്ളവർക്ക് മനസിലാവും.— തിരുഗണിക ഇല്ലെങ്കിലും അപരാചിതൻ പൂർത്തിയാകുമായിരുന്നു.

      2. പുള്ളിക്ക് പറഞ്ഞ സമയത്തിന് കഥ തരാൻ എന്തെങ്കിലും മുദ്ധിമുട്ട് ഉണ്ടാകും എന്തായാലും ഇവിടുത്തെ വേറെ കൊറേ ഫുണ്ടകളെ പോലെ നിർത്തി പോയൊന്നും ഇല്ലല്ലോ പുള്ളിടെ സൗകര്യം നോക്കി എഴുതി ഇടട്ടെ അത്രേം വരെ കാത്തിരുന്നു വായിക്കുന്നവർ വായിക്കട്ടെ ഇല്ലാത്തവർ നിർത്തി പോകട്ടെ..

        ഹർഷൻ ബ്രോ പറഞ്ഞ സമയത്ത് തരാന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പറയുക. പിന്നെ തുരുഗണിക ആവിശ്യം ഇല്ലായിരുന്നു എന്നാണ് എനിക്കും തോന്നുന്നത്

  4. Locked stories വായിക്കാൻ എന്ത് ചെയ്യണം ആർക്കെങ്കിലും ഒന്ന് പറയാമോ ബ്രോ.manasilakunnapole.

    1. Check my comment in below

      1. വായനക്കാരൻ

        Install akunnilla bro

  5. വൈദേഹി anungalude point of viewinnollla Nalla pl kadhakalu parayuvaa…..aa modelu adikko kananilllathondaaa plz…..

    1. നായകന്റെ pov ഉള്ള കഥകൾ അറിയില്ല. എന്നാൽ നായക പ്രാധാന്യം ഉള്ള കഥകളുണ്ട്. അത് വേണോ?
      ഗേ സ്റ്റോറീസ് വായിക്കുമോ? എങ്കിൽ അതുമുണ്ട്.

      1. Eyy athuveeendaa….nayikeem nayakanum full adiyayulllaa simple model stories indaaa….

        1. കല്യാണ തേൻനിലാ എന്നൊരു സ്റ്റോറി ഉണ്ട്. ലക്ഷ്മി നായർ ലച്ചുവിന്റെ. അതിൽ കുറച്ചു അടിയും ബഹളവും ഒക്കെ ഉണ്ട്.
          പിന്നെ ആയിരത്തിൽ ഒരുവൾ.. പ്രീമിയം ആണ്. ശ്രീ അനു എന്ന writer ന്റെ. അതിൽ കോളേജ് ആണ്പശ്ചാത്തലം. നായകന്റേം നായികയുടേം അടി ബഹളം വിരഹം പ്രേമം ഒക്കെയാണ് കഥ.

          1. പിന്നെയുള്ള കഥകളൊക്കെ കലിപ്പ് നായകനും മോങ്ങി നടക്കുന്ന നായികയും ആണ്. എനിക്കിഷ്ടമല്ല വായിക്കാറുമില്ല 🥴

  6. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    🌾🌾🌾🌾എല്ലാ സുഹൃത്തുക്കൾക്കും…

    കേരളപിറവി ആശംസകൾ നേരുന്നു 🌾🌾..

    🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

    വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് നാളേക്ക് 66 വര്‍ഷം തികയുന്നു. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളസംസ്ഥാനം രൂപവത്കരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.

    1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു.

    🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

  7. PL എന്താണ് എനിക്ക് മനസിലായില്ല

    1. Pr@thilipi…. red and white logo app….

  8. ഈ സൈറ്റിൽ സൈനിംഗ് ചെയ്യാൻ എന്ത് ചെയ്യണം.

  9. ഈ വർഷം തന്നില്ലേൽ പിന്നെ അപരാചിതന്റെ കാര്യം മറന്നേക്കൂ എല്ലാരും. പിന്നെ ആരും ചോദിക്കാനോ പറയാനോ നിക്കണ്ട. ഇവിടെ പല കഥകളും പകുതിക്കു നിർത്തിയില്ലേ കൂട്ടത്തിൽ ഒന്നൂടെ എന്ന് കരുതിയാൽ മതി. ഹർഷന് വാക്കിനു വിലയുണ്ടേൽ ഈമാസം അല്ലേൽ അടുത്ത മാസം തരും.

    1. ഇത് സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ്. മറ്റുള്ളവർക്കും സന്തോഷം സങ്കടം ഒക്കെ ഉണ്ടാവും എന്ന് മനസിലാക്കാൻ ശ്രമിച്ചാൽ മതി ഈ പ്രശ്നത്തിന് കുറച്ച് ആശ്വാസം കിട്ടും.

    2. 200+ pages ആയിട്ടുള്ളു. ടൈം എടുക്കും.
      തിരുഗണിക എഴുതി കുറെ ടൈം പോയി.
      ഈ വർഷം എന്തായാലും ഉണ്ടാവില്ല.

      1. തരുണിക എഴുതാൻ ഇവിടെ ആരും ആവശ്യപ്പെട്ടില്ല.

        1. Frankly Thiruganika anike vayichitt ezhtapetilla… Just cheriya reethiyil paranju pookande karyam ullu… Amrapali ammakk shaapam kitte janichathane avalenne kathayil just kurch vistarich azhuthiyaal thanne it would be beautiful. Thiruganika sahithyam allam quality unde, but athinte avashyam undenne thonniyilla kathayil…. Undegil thanne just aparajithan azhuthi thernnitte mathiyayirunnu.

          At least kurach anegilum vaayanakkare maanikkunegil azhuthiyathe athrayum ee yeqr ending post cheyyuka. Pinne time kittumbol azhuthe bakki ullathe post cheyyuka. Allengil readers athe valare mushichil ulavakkum.

        2. അദ്ദേഹത്തോട് ആരും അപരാജിതൻ എഴുതാൻ പറഞ്ഞിട്ടില്ലല്ലോ സുഹൃത്തേ അദ്ദേഹം അത് എഴുതിയത്, അത് പോലെ തിരുഗണിക എഴുതിയതും അത് പോലെ തന്നെ. അപരാജിതൻ വരുമെന്നു തന്നെ പ്രതീക്ഷിക്കാം.

  10. അപരാജിതൻ എന്നു വരും.

    1. Ee varsham undaakilla, pullikk thoonnumbol tharum… Kidanne karajitt karyam ella… Eppol ee varsham 300 days kazhinje still 300 pages poolum azhuthiyittilla. Harshan parayunnu story will be approximately 700-800 pages. So in my POV it’s not possible to post the whole part. Varumbol varatte allathe anthe parayaan.

  11. തീയാട്ട് എന്ന് വരും

  12. Thanks വൈദേഹി

  13. Pra ti lipi premium stories free aaye vaayikkan google pra ti lipi modded anne search cheythe download cheyyu… Then facebook vazhe login cheyyanam.. Alla kathayum vaayikkam and ongoing paid stories vaayikkam

    1. വായനക്കാരൻ

      Install akunnilla

  14. Hey buddies .. njn new come anu.. books pandikana kalathu vayichu nirthiyenu.. ipol thudanaganam enund.. nalla books suggest chey .. Bros and girls.

    1. Muhammed suhail n c

      Aparajithan-harshan

      1. Muhammed suhail n c

        Mandrikalokam -cyril

    2. Muhammed suhail n c

      Adithya hridayam – akhil
      Wonder – nikila
      Niyokam -mk
      Devasuran-demon king

  15. വൈദേഹി Premium stories yethokeya

    1. വിഭാഗം ഏതാണ്?

      1. Action, thriller, love, comedy

        1. പ്രണയം വിഭാഗത്തിൽ,
          നിലാക്കായൽ by ധ്വനി
          കാരമൂട് ബ്രദേഴ്സ് കയ്യാലപ്പറമ്പ് by ജ്വാലാമുഖി
          ശ്രീരാഗം by ജ്വാലാമുഖി
          ഭാമ by ജ്വാലാമുഖി
          മൃണ്മയം by ജ്വാലാമുഖി
          പ്രേമലേഖനം by ശ്രുതി ലക്ഷ്മി
          സഹയാത്രിക by ഋതു
          Letters by ഋതു
          മരംപെയ്യുമ്പോൾ by ഋതു
          ആബേൽ by ഋതു
          മഞ്ഞുപൂക്കൾ by ഋതു
          ഞാൻ ദർശന by seshma dhaneesh
          കല്യാണം by ആദിലക്ഷ്മി

          1. സ്റ്റാലിൻ അലക്സ് by akshara s
            നെയ്പായസം by നിരഞ്ജന മനു
            അനുരാഗി by ആമ്പൽ
            മലയോരം by ലിച്ച ജോയ്
            സഹനം by gauri subhash
            ഇഷ്‌ക് വാലാ ലവ് by nitha nizam
            താലി by nitha nizam
            നിഴലായ് നിൻ കൂടെ by ജിച്ചന്റെ കാവു
            രാധാമഹേശ്വരം by ആമ്പൽ

          2. പറയാതെ അറിയാതെ by ഐശ്വര്യ അച്ചു
            പ്രണയാർദ്രം by ഐശ്വര്യ അച്ചു
            മഞ്ചാടിക്കുരുവികൾ by രജിത ദീപു
            ഒരു പ്രണയ കഥ by മഴ
            മഹാദേവനും ആരാധികയും by സുൽത്താൻ
            ഒരുവട്ടം കൂടി by ശ്രുതി ലക്ഷ്മി
            വിലക്കപ്പെട്ട പ്രണയം by പ്രണയിനി
            ഛായാമുഖി by ശിശിര ദേവ്
            മറുപാതി by രജിത ദീപു
            സ്വപ്നസുന്ദരി by lekshmi sankar ബാലനന്ദ
            ഗബ്രിയേൽ by ഋതു
            ഖരഹരപ്രിയ by ആമ്പൽ

      2. വായനക്കാരൻ

        ദശായനം by പാർവണ paarul ‘പാരു’ vayichittillel vayicho. Wonderful story

        1. സെങ്കോട്ടെ by ജ്വാലാമുഖി. And അതിന്റെ തുടർച്ചയായ ചെകുത്താൻ തുരുത്ത്.. നിധിവേട്ട and ഹൊറർ ആണ് തീം. വായിച്ചു നോക്കൂ..❤️

          1. Action, triller story ethoke ennu parayamo

  16. When vl publish aparajithan next part???

  17. LipiOctober 28, 2022 at 8:45 pm
    @വൈദ്ദേഹി
    പ്രീമിയം അല്ലാത്ത മിത്ത് /ഫാന്റസി കഥകൾ കൂടെ പറയാമോ
    താഴെ പറഞ്ഞ കഥകളിൽ ചിലത് വായിച്ചിട്ടുണ്ട്

    ഋത്വാ ഗോപികയുടെ കഥകൾ.
    മാടൻതുരുത്ത് by siddique kc (അദ്ദേഹത്തിന്റെ മറ്റു കഥകളും)
    ദേവാംഗി by പാർവണ paarul ‘പാരു’
    പ്രേതഭവനം by ammz story world
    സാത്താനെ സ്നേഹിച്ചപെൺകുട്ടി by karthichinn
    സാവരിയ by മിഴി
    ഗൗരീഹരം by revathy jayamohan
    മിസ്റ്ററി ഐലൻഡ് by sameer abdul samad
    ആനന്ദഭൈരവി by ശ്രീലക്ഷ്മി വി
    ഇന്ദ്രനീലം_MAGICAL by ചിലങ്ക rifu

    1. ഹോറസ് by anjali gangadharan
      അനശ്വരം ഒരു ആത്മാവിന്റെ കഥ by ലയന ഗോപിനാഥ്
      താക്കോൽ by പ്രദീപ്‌ രാജരത്നം
      ഇരൈവൻ by അസുരൻ

      Ongoing സ്റ്റോറീസ് ആണെങ്കിൽ,
      സുൽത്താൻ the beginning by തച്ച പറമ്പൻ
      പ്രതിനായകൻ and സർപ്പദ്വീപ് by ഒറ്റയാൻ
      പുനർജനിയുടെ നൂൽപ്പാലങ്ങൾ by ജാനകി ജോസഫ്
      ഗന്ധർവ്വയാമങ്ങൾ by സുൽത്താൻ

  18. PL ile nalla comedy stories suggest cheyyamo?

    1. പ്രീമിയം വേണോ?

        1. നർമം ടാഗിൽ എനിക്ക് ഇഷ്ടപ്പെട്ടത് പറയാം. താങ്കൾക്ക് ഇഷ്ടമാവുമോ എന്നറിയില്ല.🙂

          ജ്യോത്സ്ന പ്ലസ്ടു കൊമേഴ്‌സ് by ജ്വാലാമുഖി
          കൃഷ്ണ കൃഷ്ണ മുകുന്ദ by gouri subhash
          ലൈലാകമേ by akshara s
          ചിത്രശലഭങ്ങൾ by ദേവകി ദേവു
          വരലക്ഷ്മി by sony p asokan

          1. പ്രീമിയം ആണെങ്കിൽ
            ഒരു കഥ പറയട്ടെ, സീസൺ ടിക്കറ്റ് by ജ്വാലാമുഖി
            മനം പോലെ മാംഗല്യം, ത്രയംബകം by ഹരി ലക്ഷ്മി
            ആത്മസഖി, കൽക്കണ്ടം by അശ്വനി

  19. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

    അപരാജിതൻ 🤔. ഇനി അമ്രപാലിയുടെ കഥക്ക് ശേഷമാണോ വരുക 🤔

    1. ത്രിലോക്

      അള്ളാ ബിലാലിക്ക 😱😱😍😍

      1. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

        നിങ്ങളൊക്കെ 😜 ഇവിടേക്ക് വീണ്ടും വരുത്തി 🤣😜🤣

        1. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

          അപരാജിതൻ, ആദ്യം മുതൽ തുടങ്ങണം..

          അപ്പോഴേക്കും അടുത്ത ഭാഗം വരാനുള്ള സമയമാകും.

          ഹർഷൻ ബ്രോ.. ഫ്രീയുമാകും ✌🏻.

          1. Harshan ബ്രോ എഴുതി തുടങ്ങി എന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.178 പേജുകൾ പൂർത്തിയായി. ഈ വർഷം തന്നെ പ്രതീക്ഷിക്കാം..

          2. Harshan bro oru 230 pages complete aayi… Ath ini onnumkude re work cheyth veendum continue cheyyan enn pulli paranju….

          3. Harshan bro oru 230 pages complete aayi… Iniyum kure page ond

          4. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

            സെറ്റ് 🤝🤝

          5. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

            എന്തായാലും… കഥ ആദ്യം മുതൽ തുടങ്ങണം…

            എല്ലാം മിക്സ്‌ ആയ പോലെയാണ് അവസ്ഥ…

            അപ്പോഴേക്കും അടുത്ത ഭാഗം വരുമെന്ന് പ്രേതിക്ഷിക്കുന്നു

    2. വന്നാൽ പറയാം വന്നെന്നു 🤣🤣🤣

      1. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

        കുഴപ്പമില്ല… ഇഷ്ടപ്പെടുന്ന കഥക്ക് വെയിറ്റ് ചെയ്യുന്നതും ഒരു ഫീലാണ് 🚶‍♂️..

  20. Devalokam valla updatum undo

  21. Muhammed suhail n c

    Akhil broyude valla vivaravum undo guys

    1. December varum

  22. Muhammed suhail n c

    Nikilayude valla vivaravum undo

    1. Mk ടെ സ്റ്റോറിയിൽ ഒരു കമന്റ്‌ കണ്ടു 🤷‍♂️

      1. Muhammed suhail n c

        Any update

  23. Ente doctorootty (arjun dev)- ee type kadhakalu vallom parayuvaa….PL il indakoole ee modelu sadhanoo????????

      1. രണ്ടും തമ്മിൽ വലിയ സാമ്യം ഒന്നുമില്ല. Characters ഉണ്ടെന്നേ ഉളളൂ.

      2. Ath vayichathan brooo…..vere vallathum adhikam kadha onnu ellelum chummaa adi koodana modelu…..

  24. ഇതെപ്പോ ഓപ്പൺ ആയി 🙄

  25. Protected കഥകൾ വായിക്കാൻ വല്ല വകുപ്പും ഉണ്ടോ?(ഉദാ: കാപ്പി പൂത്ത വഴിയേ)

    1. Ath pl in und broh

    2. Bro അത് വായിക്കാൻ പാസ്സ്‌വേർഡ് ചോദിക്കുന്നുണ്ട്…..
      അറിയോ

    3. കാപ്പി പൂത്ത വഴിയേ PL il ind…….

    4. Thankyou Bros..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com