രക്തരക്ഷസ്സ് 3 Raktharakshassu Part 3 bY അഖിലേഷ് പരമേശ്വർ previous Parts പാലയുടെ മുകളിലിരുന്ന് ഒരു മൂങ്ങ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തറവാട്ടിലെ ഒരു വേലക്കാരി കാര്യസ്ഥനരികിലേക്ക് ഓടി വന്നു, ലക്ഷ്മിക്കുഞ്ഞ് എന്തോ കണ്ട് ഭയന്നിരിക്കുന്നു, ബോധം പോയി. ഒന്ന് വേഗം വരൂ. ന്റെ ദേവി ചതിച്ചോ. കുമാരൻ നെഞ്ചിൽ കൈയ്യമർത്തിക്കൊണ്ട് പത്തായപ്പുരയിലേക്ക് ഓടി. പിന്നാലെ അഭിയും.. പത്തായപ്പുരയുടെ തളത്തിൽ ലക്ഷ്മിയെ കിടത്തി വീശിക്കൊടുക്കുന്നു ദേവകിയമ്മയും വാല്യക്കാരും. വല്ല്യമ്മേ വൈദ്യരെ വിളിപ്പിക്കണ്ടേ? […]
Category: Horror
രക്തരക്ഷസ്സ് 1 53
രക്തരക്ഷസ്സ് 1 Raktharakshassu Part 1 bY അഖിലേഷ് പരമേശ്വർ ഉണ്ണീ യാത്രാ ക്ഷീണം മാറിയെങ്കിൽ എഴുന്നേറ്റ് കുളിക്കാൻ നോക്ക് , പടിഞ്ഞാറ്റയിൽ ഇരുട്ട് കയറി. വല്യമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഭി ചാടി എഴുന്നേറ്റ് ക്ലോക്ക് നോക്കി, സമയം 6 കഴിഞ്ഞു.. സോപ്പും, മാറ്റും എടുത്തു പുഴയിലേക്ക് നടന്നു. വഴിയിൽ ഇരുട്ട് വീണു തുടങ്ങി, ഇപ്പോൾ നേരത്തെ സന്ധ്യയാവുന്നു. ഇരു കരയും നിറഞ്ഞു നിന്നിരുന്ന പുഴ മെലിഞ്ഞു തുടങ്ങിയിരിക്കുന്നു. പുഴയിലേക്ക് കാൽ നീട്ടിയതും ആരോ […]
നാലുകെട്ട് 38
നാലുകെട്ട് Naalukettu Author: നവാസ് ആമണ്ടൂർ ചെങ്കല്ലിൽ പണി തീർത്ത പടവുകൾ കയറി കാട്പിടിച്ച നാലുകെട്ടിന്റെ മുറ്റത്തെത്തി. അസ്തമയസൂര്യന് ചുമപ്പ് പടർന്നു തുടങ്ങിയ നേരം പക്ഷികൾ മരച്ചില്ലകളിലെ കൂടുകളിലേക്ക് തിരിക്കിട്ട് പറക്കുന്നത് കാണുന്നുണ്ട്.നാലുകെട്ടിന് ചുറ്റും അല്പം നടന്നു കണ്ട് കൈയിൽ കരുതിയ താക്കോൽ എടുത്ത് വാതിൽ തുറന്ന് ഒരു കൈ കൊണ്ട് മാറാല തട്ടി മാറ്റി അകത്തേക്ക് നടന്ന് അകത്തുള്ള നടുമുറ്റം വരെയെത്തി. ആളനക്കം അറിഞ്ഞ ഒരു നാഗം വേഗത്തിൽ ഇഴഞ്ഞു നീങ്ങിയത് കണ്ട് ഞെട്ടിപ്പോയി. ആരോ […]