കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 3 [Darryl Davis] 92

ഡേവിസ് ഉള്ളതുകൊണ്ട് എനിക്ക് ഒരു പോസിറ്റീവ് എനർജി മൊത്തത്തിൽ ഫീൽ ചെയ്യുന്നുണ്ടായിരുന്നു. വണ്ടിയിൽ പൊക്കൊണ്ടിരുന്നപ്പോൾ ഞാൻ ഇന്നലെ എന്തുകൊണ്ടാണ് ഡേവിസ് അങ്ങനെ പറഞ്ഞെ എന്ന് തിരക്കി.” ജെറെമി നിനക്ക് അമാന്റയുടെ ബോഡി കിടന്നതു വെച്ച് എന്തേലും തോന്നിയോ ” ഡേവിസ് തിരക്കി.

“എനിക്കങ്ങനെ വലുതായിട്ട് ഒന്നും തോന്നിയില്ല. ശ്വാസം മുട്ടിക്കാൻ അയാൾ ഗ്ലൗസ് ധരിച്ചിരുന്നു. പിന്നെ അയാളുടെ ഷൂ വിന്റെ സൈസ് 9 ആണ്. അത് അവിടെ പതിഞ്ഞ കാൽപാടുകൾ കണ്ടപ്പോൾ മനസിലായി. ഇതിൽ കൂടുതൽ എനിക്കൊന്നും തോന്നിയില്ല ” ഞാൻ മറുപടി നൽകി..

“രണ്ടുപേരുടേം കാലപാടുകൾ കണ്ടില്ലേ ജെറെമി. ഫുട്പാതിൽനിന്ന് ആ ഇടിഞ്ഞ വഴിയിലേക്ക് കേറുമ്പോ പോലും ആ കാലുപാടുകൾ നോർമൽ ആരുന്നു. അതായതു. അമാന്റ സൂപ്പർമാർകെറ്റിൽ നിന്നു മടങ്ങി വരുന്നു അപ്പോൾ ഇടവഴിയിൽ നിൽക്കുന്ന ആളെ കാണുന്നു. പരിചയം ഉള്ള ആളെ കണ്ടപ്പോൾ ഒരു പേടിയോ സംശയമോ കൂടാതെ അവൾ അകത്തോട്ടു കേറി.. വഴിയിൽ നിന്നു അത്രേം അകത്തോട്ടു കേറിയിട്ടാണ് അവളെ അയാൾ മയക്കാൻ നോക്കിയതും ശ്വാസം മുട്ടിച്ചു കൊന്നതും.. സ്വാഭാവികമായും പരിചയമുള്ള ആളുത്തന്നെയാണ് ജെറെമി..” ഡേവിസ് തന്റെ കാഴ്ചപ്പാട് പറഞ്ഞു.

ഡേവിസ് പറഞ്ഞപ്പോൾ ഞാനും അതിനോട് യോജിച്ചു.. ഇ കേസിന്റെ മുന്നോട്ട് ഉള്ള പൊക്കിൽ തെളിയിക്കാനുള്ള വിശ്വാസവും എനിക്ക് കൂടി. എന്തായാലും ഞങ്ങൾ സൺറൈസ് ബാംഗ്ലൗവിലേക്കു അടുത്തുകൊണ്ടിരുന്നു. ഞങ്ങൾ തിരയുന്ന കൊലപാതകി അവിടെ കാണുമോ എന്ന് ഞാൻ ഓർത്തുകൊണ്ടിരുന്നു..

തുടരും…..

12 Comments

  1. Story ayachitt 1 week kazhinju 3 math onnude ayachittund… Athilm vannilel story evidamkond avasanikunnu

  2. കൊള്ളാട ❤️.., കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ?

    1. Thank you bro

  3. വായിച്ചു.ഇഷ്ടപ്പെട്ടു നീ തുടരെടാ. ത്രില്ലിങ് ആക്കി കൊണ്ട് പോകണം ഒരു സിനിമ കാണുന്ന ഫീൽ വായനക്കാരനിൽ നിലനിർത്തണം.

  4. nannayittund…adipoli…

  5. പിന്നെ വായിച്ചിട്ട് പറയാം

  6. ഇന്നാണ് മുഴുവൻ വായിച്ചത്…

    ഇഷ്ട്ടപെട്ടു…

    തുടരുക… മടിക്കാതെ എഴുത്ത് തുടരൂ ബ്രോ

  7. കഥ ഉദ്യോഗജനകമായി മുന്നോട്ട് പോകുന്നു. കഥയുടെ ഗതി വിഗതികൾ മാറി വരട്ടെ, പുതിയ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  8. ഇത്തവണ മടുപ്പായത്തിൽ ക്ഷമ ചോയ്ക്കുന്നു. അടുത്ത പാർട്ടിൽ നല്ല രീതിയിൽ തിരിച്ചു വരും..

    1. രാവണാസുരൻ(rahul)

      Bro ഇതുവരെ വായിച്ചില്ല വായിച്ചു അഭിപ്രായം പറയാം

  9. ഖുറേഷി അബ്രഹാം

    ഇതിലും ഞാൻ തന്നെ ആത്യം

Comments are closed.