കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 3 [Darryl Davis] 92

പ്രെസെന്റ് ഡേ

പഴയ കാര്യങ്ങൾ എല്ലാം ഓർത്തു ജെറെമി മയക്കത്തിനു എണീറ്റു. സമയം 9:30 ഡേവിസ് അടുത്തിരിപ്പുണ്ട്.

” ഡേവിസ് നിനക്കെന്തു തോനുന്നു ഇ കേസിനെ പറ്റി ” ജെറെമി തിരക്കി. ഡേവിസ്നേ ഇ കേസിൽ ഇൻവോൾവ് ആകനാണ് ബോഡി കിട്ടിയടത്തേക്ക് അവനേം കൊണ്ടുപോയെ. അവനു ഇതിൽ താല്പര്യം വന്നാൽ എന്ത് മാർഗം ഉപയോഗിച്ചും അവൻ ഇതു തെളിയിക്കും എന്ന് ജെറെമിക്ക് ഉറപ്പായിരുന്നു.

” എനിക്ക് എന്ത് തോന്നാൻ നിങ്ങൾ പോലീസിന് വേണ്ടേ എന്തേലും തോന്നാൻ “. ഡേവിസ് മറുപടി നൽകി.

” ആഹ് ഒരു തെളിവ് പോലും കിട്ടുന്നില്ല മിക്കവാറും ഇങ്ങനെ പോയാൽ എന്റെ ഒക്കെ ജോലി പോകും. ” ജെറെമി ഡേവിസ്നേ ഇളക്കാൻ എറിഞ്ഞു നോക്കികൊണ്ടിരുന്നു.

“ഫോറെൻസിക് റിപ്പോർട്ട്‌ എന്തായ് ” ഡേവിസ് തിരക്കി.

” കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊന്നിരിക്കുന്നെ. മൂക്കിന്റെ സൈഡിൽ വെളുത്ത പൊടി കാണമായിരുന്നു. എന്തോ മയക്കാൻ ഉപയോഗിച്ച പൊടി ആയിരിക്കണം അത് എന്താണെന് അറിയാൻ ശ്രെമിക്കുന്നുണ്ട്.”

” വേറെ എന്തെങ്കിലും തെളിവു കിട്ടിയോ ” ഡേവിസ് തിരക്കി

” ഏയ്യ് വേറെ ഒന്നും കിട്ടിയില്ല എന്തായാലും പബ്ലിക് ആയത്കൊണ്ട് ഇനി എളുപ്പം ഒരു കൊലപാതകം നടക്കാൻ വഴിയില്ല.”

” ഇവർക്കുള്ള ശത്രുക്കൾടെ ലിസ്റ്റ് എടുത്തോ ”

” അതത്ര എളുപ്പം അല്ല പുറമെ നോക്കിയാൽ ശത്രുക്കൾ ഒന്നും തന്നെ ഇല്ല പക്ഷെ അറിയാലോ അലക്സാണ്ടർ ജഡ്ജ് ആയിരുന്നത്കൊണ്ട് ആ വഴി ഒരുപാട് പേര് കാണാൻ ഇടയുണ്ട്. പിന്നെ കൊറച്ചു പേരെ ഒക്കെ ചോദ്യം ചെയ്തു. പ്രേത്യേകിച്ചു ഒരു ഉപകാരോം ഉണ്ടായില്ല”.

രണ്ടുപേരും സംസാരിച്ചിരിക്കുന്ന കൂട്ടത്തിൽ ഡേവിസ് ജെറെമിക്ക് ഒരു പേപ്പർ കഷ്ണം കൊടുത്തു. അത് നോക്കിയതും ജെറെമി ഞെട്ടി.

“ഇതു നി എഴുതിയെയാണോ. അല്ലേൽ ഇതെവിടുന്നു കിട്ടി നിനക്ക്. ” ജെറെമി അത്ഭുതത്തോടെ തിരക്കി.

“ഞാൻ ഉണ്ടാക്കിയതൊന്നും അല്ല നോക്കേണ്ട സ്ഥലത്ത് നോക്കിയപ്പോ കിട്ടി “.ഡേവിസ് മറുപടി നൽകി.

12 Comments

  1. Story ayachitt 1 week kazhinju 3 math onnude ayachittund… Athilm vannilel story evidamkond avasanikunnu

  2. കൊള്ളാട ❤️.., കുറച്ചൂടെ പേജ് കൂട്ടി എഴുതാമോ?

    1. Thank you bro

  3. വായിച്ചു.ഇഷ്ടപ്പെട്ടു നീ തുടരെടാ. ത്രില്ലിങ് ആക്കി കൊണ്ട് പോകണം ഒരു സിനിമ കാണുന്ന ഫീൽ വായനക്കാരനിൽ നിലനിർത്തണം.

  4. nannayittund…adipoli…

  5. പിന്നെ വായിച്ചിട്ട് പറയാം

  6. ഇന്നാണ് മുഴുവൻ വായിച്ചത്…

    ഇഷ്ട്ടപെട്ടു…

    തുടരുക… മടിക്കാതെ എഴുത്ത് തുടരൂ ബ്രോ

  7. കഥ ഉദ്യോഗജനകമായി മുന്നോട്ട് പോകുന്നു. കഥയുടെ ഗതി വിഗതികൾ മാറി വരട്ടെ, പുതിയ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  8. ഇത്തവണ മടുപ്പായത്തിൽ ക്ഷമ ചോയ്ക്കുന്നു. അടുത്ത പാർട്ടിൽ നല്ല രീതിയിൽ തിരിച്ചു വരും..

    1. രാവണാസുരൻ(rahul)

      Bro ഇതുവരെ വായിച്ചില്ല വായിച്ചു അഭിപ്രായം പറയാം

  9. ഖുറേഷി അബ്രഹാം

    ഇതിലും ഞാൻ തന്നെ ആത്യം

Comments are closed.