⚡️അയോ: അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ 2 [പെൻസിൽ പാർഥസാരഥി] 45

അവർ കാറിൽ കയറി യാത്ര തുടർന്നു പക്ഷേ മീര ക്ക്  യാത്രയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല….

അവൾ ഓരോ നിമിഷവും ശക്തിയെ മാറിമാറി നോക്കിക്കൊണ്ടിരുന്നു… ഇത്  കണ്ടു ശക്തി ചോദിച്ചു …….

എന്താ മീര കുറെ നേരമായല്ലോ എന്നെ നോക്കി ചിരിക്കുന്നു…….

ഒന്നുമില്ലടാ….

എന്നും പറഞ്ഞു മീര കാറോടിക്കുന്നത് തുടർന്നു

ശക്തി പതിയെ പുറം കാഴ്ചകളിലേക്ക് നോക്കാൻ തുടങ്ങി….

അങ്ങനെ അവർ വലിയൊരു ഷോപ്പിംഗ് മാളിന് മുന്നിലെത്തി. പതിയെ കാറിൽ നിന്നും ഇറങ്ങി…

ശക്തി വാ…..കുറച്ചു  ഡ്രസ്സ് എടുക്കാം….

ശക്തി പതിയെ കാറിൽനിന്നിറങ്ങി ചുറ്റുമൊന്നു നോക്കി.

വലിയൊരു ഷോപ്പിങ് കോംപ്ലക്സിൽ ആണ് വന്നിരിക്കുന്നത്…

ഇഷ്ടംപോലെ ആൾക്കാർ ഫോണിൽ തോണ്ടി കൊണ്ടും സംസാരിച്ചും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. അവരാരും ഒന്നും തന്നെ പരസ്പരം നോക്കുന്നു പോലുമില്ല.

ശക്തി മീരയും പതിയെ ഷോപ്പിംഗ് മാളിലേക്ക് കയറി..

അവർ രണ്ടുപേരും വസ്ത്രങ്ങൾ എടുക്കാൻ തുടങ്ങി…

അവിടെ ഡ്രസ്സിംഗ് റൂം ഇണ്ട്. താൻ ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റിയിട്ട് വാ….

ഇതും പറഞ്ഞ് മീര ശക്തിയെ  അങ്ങോട്ട് പറഞ്ഞയച്ചു.

മീര പതിയെ തന്റെ  ഫോണെടുത്തു. അപ്പോഴാണ് മീരക്ക്  ഓർമ്മ വന്നത്. ശക്തിയുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ പോലും ഇല്ലെന്ന കാര്യം.

ആരാണ് ശക്തി…… എന്തിനാണ് ഞാൻ അങ്ങനെ ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കുന്നത്…………തന്റെ  ഫേവറേറ്റ് കളർ ആയ  ബ്ലു  തന്നെ എന്തുകൊണ്ട് ഞാൻ വാങ്ങിക്കൊടുത്തു……..  അറിയാതെ  പല ചോദ്യങ്ങളും പെട്ടെന്ന് ആ സമയത്ത് മനസ്സിലൂടെ കടന്നുപോയത്………

ഇതൊക്കെ ആലോചിച്ചു ഇരിക്കുമ്പോളാണ് ശക്തി പുതിയ ഉടുപ്പും ഇട്ടു പുറത്തേക്ക് ഇറങ്ങി വന്നത്.

മീര…….

ശക്തിയുടെ വിലകെട്ട നോക്കിയ മീരയുടെ  കണ്ണ് രണ്ടും വൈഡൂര്യം പോലെ തിളങ്ങിപോയി……. കാരണം അവന് വസ്ത്രത്തിൽ സുന്ദരനായ ഒരു യുവാവായി മാറിയിരിക്കുന്നു കണ്ണിമവെട്ടാതെ അവൾ  നോക്കിനിന്നു…

മീര…. ഡ്രസ്സ് എങ്ങനെയുണ്ട് എനിക്ക് ചേരുന്നുണ്ടോ….

കിടു ആയിട്ടുണ്ട്……  മീര  കൈ കൊണ്ട് പറഞ്ഞു

മീര  ചുറ്റും നോക്കിയപ്പോൾ അവിടെ ഉണ്ടായിരുന്നു സെയിൽസ്  ഗേൾഉം  മറ്റു പെൺകുട്ടികൾ എല്ലാം ശക്തിയെ നോക്കിനിൽക്കുന്നത്  കണ്ടു….. ഇത് കണ്ടപ്പോൾ മീരയ്ക്ക് ചെറിയ ദേഷ്യം ഉണ്ടായി…… പെട്ടെന്നാണ് അവളുടെ സത്യം മനസ്സിലാക്കിയത്..

അതെ തനിക്ക് ശക്തിയോട് പ്രേമമാണ്..

കുറച്ചുകൂടെ വസ്ത്രങ്ങൾ എടുത്ത് അവർ രണ്ടുപേരും പതിയെ താഴേക്കിറങ്ങി…

ശക്തി……..  തന്റെ കയ്യിൽ ഒരു ഫോൺ പോലും ഇല്ലല്ലോ…… ഞാൻ ഒരെണ്ണം വാങ്ങി തരട്ടെ…..?

മീര അതൊക്കെ  എനിക്ക് എന്തിനാ….  മൊബൈൽഇൽ  ഞാൻ ആരെ വിളിക്കാനാ…

10 Comments

  1. പ്രണയരാജ

    Dear pencil parayunnathu konde onnum thonnaruth ee mask ” the X ” story pole unde. Ithile njan kanunna onnu than vayichittulla kathagalille ella sandarbanglilum thanikkishtamayavayude oru kootticherkkalane. Njan valare manoharamyi ezhuthiya palabagangalum than ezhuthiya reathiyode enikku yojikkanavilla… Kamugi sandarbangal eniyum ee kathayilekku konduvararuth ennoru apeeksha unde. Karanam athenikku vallatha budhimuttane. So ente request edukkumennu karuthunnu. Allatha paksham ente pagathu ninnu positive approach undavilla

    1. Pencil paardhasaradhi

      Sorry bro…
      Ee kadhayile Mask 2019 il erangiya Hero movie nnu inspire aayathanu….ithile characters motham Hero Moviyile aanu….Backi okke njan kurach kashtappett ezhuthiuath aanu……Adutha Partil kaamuki aay bamdham varan chance illa…..Njan ente reethiyil aanu Kondupokunnath
      …kaamuki oru love story aanenkil njan ithoru Sci-fi aaytt aanu Kondpokan pokunnath…Athu Peru sradhichal manasilakunnathanu……

      1. പ്രണയരാജ

        Bro kathayude vayigal athu okke but than aa dress edukkunnathum modivettunnathum aa bagam onnu vayichu nokke valare aalojiche feel varuthi njan ezhuthiya bagam thanne just simple words konde kattikootiyappo enikkum enthopole thonnunnu so atha njan paranjath . Thudarnnu kamugi bandam varumbo kooduthal chalamagum atha

        1. baaki part aduthakaleth indaavo

  2. ??????????????????????????????????????❤️?❣️???????????????????????????
    Pwoli sadhanam…….
    Next part pettannu porattai…
    Waiting for next part…

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. മരിച്ച മരക്കുറ്റി

      ഇങ്ങൾടെ കഥേൻ്റെ ബാക്കി എവിടെ ?

Comments are closed.